Chapter Title : മണ്ണിലാണ് സ്വർഗ്ഗം … ഈ നിമിഷം ആണ് നിൻ പറുദീസാ 2 [Binoy T]
അതൊന്നും സ്വപ്നം അല്ലൊല്ലോ എന്നൊന്ന് ഉറപ്പിക്കാൻ അവൾ തലയൊന്നു ചരിച്ചു നോക്കി. തൊട്ടടുത്ത് ഫൈസൽ കിടക്കുകയാണ്. നടന്ന സംഭവങ്ങൾ എക്കെ ഓർക്കും തോറും അവളിൽ ഇപ്പോഴും കുളിരു കോരിയിടുകയാണ്.
ബാങ്ക് വിളി നിലച്ചിരിക്കുന്നു. പകരം അമ്പലത്തിൽ നിന്നും സുപ്രഭാതം കേൾക്കാം , കുറച്ചു കൂടി വെക്തമായി. അവൾ ഒരൽപം അവനോടു ചേർന്ന് കിടന്നു. നേരത്തെ എണീക്കുന്ന പ്രകൃതമാണ് തഹിയയ്ക്കു. തസ്നയാകട്ടെ എഴുനേൽക്കാൻ ഒരൽപം മടിയുള്ള കൂട്ടത്തിലും ആണ്.
ഒരല്പ നേരം കൂടെ കിടന്നിട്ടു തഹിയ കിടക്കയിൽ നിന്നും എഴുനേറ്റു. സൽവാറിന്റെ ടോപ്പും പിന്നെ താഴെ പാന്റീസും മാത്രമേ ദേഹത്ത് ഉള്ളു. അവിടെ ഇവിടെയായി ചെറുതായി നീറ്റലും ഉണ്ട്. അവൾ അധികം ശബ്ദം ഉണ്ടാകാതെ എഴുനേറ്റു നടന്നു ബാത്റൂമിലേക്കു പോയി. അതിന്റെ ഉള്ളിലെ ബൾബ് തെളിഞ്ഞപ്പോൾ കണ്ണാടിയുടെ പ്രതിബിമ്പത്തിൽ അവൾ തന്റെ മുഖം നോക്കി.
കഴുത്തിന് താഴെയായി ഒരു ലൗ ബൈറ്റ് നല്ലപോലെ കാണാം. അവൾ അതിൽ മെല്ലെ തലോടി. ഫൈസലിന്റെ പല്ലുകൾ അവിടെ അമരുന്നത് അവളുടെ മനസ്സിലൂടെ മിന്നി മഞ്ഞു. ഇതുപോലെ വേറെയും ഒരുപാടു ഇടത്തു പാടുകൾ ഉണ്ടാകും തീർച്ച. അവൾ തന്റെ ശരീരത്തിൽ ഒന്ന് പരാതി നോക്കി. വേറെയും ഉണ്ട്. പക്ഷെ അതൊന്നും അങ്ങെനെ ആരും കാണില്ല. പക്ഷെ കഴുത്തിൽ ഉള്ളത് എല്ലാവർക്കും കാണാൻ പാകത്തിനുള്ളതാണ്.
'അയ്യേ ..... എന്താകും തസ്നയും ഇക്കയും എക്കെ കരുതുക.' എന്ത് കരുതാൻ. ഇതൊക്കെ തന്നെയാകും അപ്പുറത്തെ മുറിയിലും നടന്നിട്ടുണ്ടാകുക. അവൾ മനസ്സിൽ കരുതി.
തഹിയ ഒന്ന് ഫ്രഷ് ആയി മുറിയുടെ പുറത്തേക്കു ഇറങ്ങി. ഫൈസൽ അപ്പോളും നല്ല ഉറക്കത്തിൽ
💬 Comments
View all comments