Chapter Title : മണ്ണിലാണ് സ്വർഗ്ഗം … ഈ നിമിഷം ആണ് നിൻ പറുദീസാ 2 [Binoy T]
പോയപ്പോൾ രണ്ടു മുറിയുടെയും AC ഓണക്കിയിട്ടാണ് പോയത്.
രണ്ടാമത്തേത് അല്പം ചെറിയ മുറിയായിരുന്നു. ചെരുതെന്നു പറഞ്ഞാൽ ആദ്യത്തേത് അപേക്ഷിച്ചു രണ്ടാമത്തേത് ചെറുത്. അല്ലാതെ ചെറിയ ഒരു മുറിയല്ല. അതിലും ഉണ്ട് ഒരു ഡബിൾ കൊട്ട് ഫോം ബെഡ്. ചുവരിൽ ഗ്ലാസ് വിൻഡോ ആണ് കൂടുതലും. പുറത്തെ കാഴ്ചകൾ യഥേഷ്ട്ടം കാണാൻ സൗകര്യത്തിനു. പ്രൈവസിക്കു വലിയ കട്ടിയുള്ള കർട്ടനും ഉണ്ട്. അത് വലിച്ചിട്ടാൽ പിന്നെ അകത്തു എന്ത് നടന്നാലും ഒന്നും പുറത്തു കാണില്ല.
ബാത്രൂം ആണ് ഹൈലൈറ്റ്. വളരെ വിശാലമായ ബാത്രൂം. സാധരണ റിസോർട്ടിൽ ഒന്നും കാണാൻ സാധികാത്ത വിധത്തിൽ ഉള്ള സൗകര്യങ്ങൾ. വലിയ ഒരു ഷവറും ക്ലോസെറ്റും എല്ലാം കൂടെ ഫൈവ് സ്റ്റാർ റിസോർട്ടിലുള്ളതിനേക്കാൾ കൂടുതൽ സൗകര്യം.
അതിൽ ജക്കൂസി ആണ് പ്രധാനം . ക്ലോവർ ഇലയുടെ ആകൃതിയിൽ ആണ് അതിന്റെ ടബ്ബ്. നാലു പേർക്ക് സുഖമായി അതിൽ കിടക്കാം.
"നാലു പേർക്ക് കിടക്കാൻ പാകത്തിന് എന്തിനാ ടബ്ബ്? ഒരുമിച്ചു കിടക്കാനോ? തഹിയ സംശയം ചോദിച്ചത്.
"അത് നിങ്ങൾ ഒരുമിച്ചു കുളിക്കാറില്ലേ? അതുപോലെ ഒരുമിച്ചു കിടക്കാൻ " അഫ്സൽ ചോദ്യം കേട്ടപ്പോൾ തഹിയ ആദ്യം നോക്കിയത് തസ്നയെയാണ്. നീ അതൊക്കെ പറഞ്ഞു കൊടുത്തല്ലേ എന്ന ഭാവേനെ. പിന്നെ ചെറിയ ചമ്മലോടെ അവൾ ഫൈസലിനെയും നോക്കി.
"നാണിക്കണ്ട അതൊക്കെ ഒരു രസമല്ലേ" അഫ്സൽ പറഞ്ഞു. അവർ എല്ലാവരും പരസ്പരം ഒന്ന് നോക്കി.
ലിവിങ് റൂമിന്റെ ഒരു വശത്തായി കുറച്ചു ഗെയിമിംഗ് സംഭവങ്ങളും സെറ്റ് ചെയ്തിട്ടുണ്ട്. ഫുസ്ബോള് ടേബിൾ ആണ് അവയിൽ പ്രധാനം. കാരംസ് ബോർ എക്കെ അതിന്റെ കൂട്ടത്തിൽ
💬 Comments
View all comments