0%

Chapter Title : മണ്ണിലാണ് സ്വർഗ്ഗം … ഈ നിമിഷം ആണ് നിൻ പറുദീസാ 2 [Binoy T]

Author : Kambikathakal Read All Parts 1K

കള്ളച്ചിരിയോടെ അഫ്സൽ പറഞ്ഞു.

"സർ എല്ലാം സെറ്റ് ചെയ്തിട്ടുണ്ട്. ഒന്നിനും ഒരു കുറവും വരില്ല. ഇനിയും എന്തെകിലും ആവശ്യം വന്നാൽ തന്നെ ഞങ്ങളെ വിളിച്ചാൽ മതി. മൊബൈൽ റേഞ്ച് എക്കെ ഉള്ള സ്ഥലം അന്ന്. ഞങ്ങൾക്ക് അരമണിക്കൂർ കൊണ്ട് വരാവുന്ന ദൂരമേ ഉള്ളു."

"നിങ്ങൾ എങ്ങെനെ പോകും.?" ഫൈസൽ ചോദിച്ചു.

"ഒരു ചെറിയ ബോട്ട് വരും സർ. ഞങ്ങൾ വിളിച്ചിട്ടുണ്ട്" സുരേഷ് പറഞ്ഞു.

അധികം വൈകാതെ തന്നെ ഒരു ചെറിയ ബോട്ട് വന്നു. അതിൽ അവർ മൂന്നു പേരും കയറി പോയി.

കായലിനു നടുക്കുള്ള ആ ദീപിൽ അവർ നാലു പേരും പിന്നെ അവരുടെ രണ്ടു മക്കളും മാത്രം ആയി.

അവർ പരസ്പരം അങ്ങോട്ടും മിങ്ങോട്ടും നോക്കി കുറച്ചു നേരം അവിടെ തന്നെ നിന്ന്. പിന്നെ ഓരോരുത്തരായി ഉള്ളിലേക്ക് കയറി.

വിശാലമായ അകത്തളത്തിൽ രണ്ടു സോഫയും പിന്നെ ഒരു ടീ ടേബിളും. അതിനു താഴെ മനോഹരമായ ഒരു കാർപെറ്. നല്ല ഭംഗിയാണ് അത് കാണാൻ. ചുവരിൽ വലിയ ഒരു ടീവി സെറ്റ് ചെയ്തിട്ടുണ്ട്.

അടുക്കളയിൽ ഒരു മോഡേൺ കിച്ചണിൽ വേണ്ടതെല്ലാം ഉണ്ട്. ഡിഷ് വാഷർ ഉൾപ്പടെ. മൈക്രോ വേവും , ഫ്രിഡ്ജും, എന്തിനു എയർ ഫ്രയർ വരെ ഉണ്ട്. നാലു ബർണർ ഉള്ള ഒരു കുക്കിംഗ് റേഞ്ചും.

"ഇത് കൊള്ളാലോ. ഒരു ഒന്ന് ഒന്നൊന്നര അടുക്കളയെ." തസ്ന കണ്ടപാടെ പറഞ്ഞു.

രണ്ടു മുറികളായിരുന്നു ഉണ്ടായിരുന്നതും. ഒരെണ്ണം മാസ്റ്റർ ബെഡ്റൂം. വിശാലമായ മുറി. ഒത്തനടുക്ക് വിശാലമായ കിടക്ക. അതിൽ ഡബിൾ കോട്ട്, ഫോം ബെഡ്. ശീതികരിച്ച മുറി. അവർ

💬 Comments

View all comments