0%

Chapter Title : മണ്ണിലാണ് സ്വർഗ്ഗം … ഈ നിമിഷം ആണ് നിൻ പറുദീസാ 2 [Binoy T]

Author : Kambikathakal Read All Parts 1K

" അഫ്സൽ ഫൈസലിനോട് ചോദിച്ചു.

"അതു മതി . നമ്മൾ മാത്രം പോരെ.?" ഫൈസൽ തസ്നയോടും തഹിയയോടും എന്നവണ്ണം ചോദിച്ചു.

"അതാ കൂടുതൽ സൗകര്യം, അല്ലെ ഇക്ക..." ഒരു കള്ളച്ചിരിയോടെ തസ്ന പറഞ്ഞു.

"സേഫ് ആണല്ലോ അല്ലെ.?" ഫൈസൽ സുരേഷിനോട് ചോദിച്ചു.

"നൂറു ശതമാനം സേഫ്. ഞാൻ ഗ്യാരണ്ടി. "

"ഒരുപാടു പേര് ഈ റിസോർട് പാക്കേജ് ആവശ്യപ്പെട്ടു വരാറുണ്ട്. നിങ്ങൾക്ക് അറിയാത്തതു കൊണ്ടാണ് സർ. രാത്രിയാകുമ്പോൾ വല്ലാത്ത ഒരു വൈബ് ആണ് ഇവിടെ . ബാർബിക്യു, ക്യാം ഫയർ എല്ലാം സെറ്റ് ആക്കം. അതിനുള്ള എല്ലാ സൗകര്യവും ഇവിടെ ഉണ്ട്. പിന്നെ നല്ല പ്രൈവസിയും. ഹണി മൂൺ കപ്പിൾസ് കൂടുതലും തിരങ്ങെടുക്കുന്ന പാക്കേജ് അന്ന് ഇത്.”

"കെട്ടി ഒരു കുട്ടിയുമായി ഞങ്ങൾക്ക് ഇനിയും എന്ത് ഹണിമൂൺ ..' എന്ന് ആകും സർ ഇപ്പോൾ ആലോചിക്കുന്നേ. പക്ഷെ ജീവിതം ആസ്വദിക്കാൻ കിട്ടുന്ന ഒരു അവസരവും പാഴാക്കരുത് എന്നെ ഞാൻ പറയു."

സുരേഷ് ആ പറഞ്ഞത് തികച്ചും ശെരിയാണ് എന്ന് അവർക്കെല്ലാവർക്കും ഒരുപോലെ തോന്നിയ നിമിഷം.

"ശെരി. ഞങ്ങൾ ഈ പാക്കേജ് എടുക്കാം."

"ശെരി സർ, ഞങ്ങൾ അകത്തും എല്ലാം ഒന്ന് കൂടി സെറ്റ് ആക്കി ഉറപ്പാക്കിയിട്ടും വരം."

ജാഫരിക്കയും സുരേഷും അകത്തേക്ക് പോയി. അഫ്സലും ഫൈസലും ചുറ്റും കറങ്ങി നടന്നു കാഴ്ചകൾ എക്കെ ആസ്വദിച്ച്. ചുറ്റും കായൽ ആണ്. അടുത്തെങ്ങും ഒരു ആൾ താമസം ഇല്ല.

"രാത്രിയാകുമ്പോൾ പേടിയാകുമോ" തസ്ന ചോദിച്ചത്.

"നമ്മൾ നാലു പേരില്ലേ" ഫൈസൽ മറുപടി പറഞ്ഞു.

"മാത്രമല്ല പേടിക്കാൻ സമയം ഉണ്ടാകുമോ" ഒരു

💬 Comments

View all comments