0%

Chapter Title : മണ്ണിലാണ് സ്വർഗ്ഗം … ഈ നിമിഷം ആണ് നിൻ പറുദീസാ 2 [Binoy T]

Author : Kambikathakal Read All Parts 1K

ഒരു ഓപ്ഷൻ പാക്കേജ് ആണ്.

ചിലർക്കെങ്കിലും ഒന്നരദിവസം തുടർച്ചയായി ബോട്ടിൽ സഞ്ചരിച്ചാൽ ബോർ അടിക്കാൻ ഉള്ള സാധ്യത ഉണ്ട്. അത് മാത്രമല്ല അടിയുലഞ്ഞുള്ള യാത്ര അവരെ കുറച്ചു നേരത്തേക്കെങ്കിലും കരയിൽ ഒന്ന് ഇറങ്ങി നില്ക്കാൻ പറ്റിയിരുന്നെങ്കിൽ എന്ന് ആഗ്രഹം ഉണർത്തു. അതുകൊണ്ടു അവർ ഇങ്ങെനെയൊരു ഓപ്ഷൻ കൂടി എല്ലാ പാക്കേജിലും ഉൾപെടുത്താറുണ്ട്.

രണ്ടാം ദിവസം വൈകുന്നേരം മുതൽ അടുത്ത ദിവസം രാവിലെ വരെ ഒരു 5 സ്റ്റാർ റിസോർട് സ്റ്റേ, ഒരു തുരുത്തിൽ.

ചുറ്റും വെള്ളത്താൽ ചുറ്റപ്പെട്ട ഒരു ചെറിയ ദീപിൽ, വിശാലമായ ഒരു ആഡംബര റിസോർട്. വൈകുന്നേരം അവിടെ അവരെ ഇറക്കിവിടും. എല്ലാ സൗകര്യങ്ങളും റിസോർട്ടിൽ ഉണ്ടാകും. ഭക്ഷണം പാചകം ചെയ്യാൻ ആളുകൾ വേണമെങ്കിൽ അവർക്കു ഒരുക്കി കൊടുക്കും. അല്ലെകിൽ ഒരു നേരത്തെ ഭക്ഷണം അവർക്കു തന്നെ ഉണ്ടാക്കാം.

തുരുത്തിലെ റിസോർട്ട് കണ്ടപ്പോൾ ഫൈസലിനും അഫ്സലിനും നല്ലപോലെ ബോധിച്ചു.

"നിങ്ങൾ ബോട്ട് ഇവിടെ ഇടുമോ. അതോ പോയി വരുമോ?" അഫ്സൽ ചോദിച്ചു.

"ഹൌസ് ബോട്ട് ഇവിടെ ഇടും സർ. പക്ഷെ ഞങ്ങൾ ഉണ്ടാകില്ല. ഞങ്ങൾ ഒരു ചെറിയ ബോട്ടിൽ കരക്ക് പോകും. ശെരിക്കും പറഞ്ഞാൽ ഞങ്ങൾ ഇവിടെ നിൽക്കേണ്ട കാര്യമില്ല. നാളെ രാവിലെ ഒരു 11 മണിയൊക്കെ ആകുമ്പോൾ ഞങ്ങൾ വരും."

സുരേഷ് തുടർന്ന്.

"നിങ്ങൾക്ക് എന്ത് ആവശ്യം ഉണ്ടെകിലും ഇവിടെ ഉണ്ടാകും . ബോട്ടിൽ ഉള്ളതും ഉപയോഗിക്കാം. പക്ഷെ അതിന്റെ ആവശ്യം വരില്ല. എല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്. പിന്നെ കുക്കിനെ വേണമെങ്കിൽ ജാഫറിക്ക നിൽക്കും."

"അത് വേണ്ട ഞങ്ങൾ കുക്ക് ചെയ്തോളാം. അല്ലെ ഇക്ക.

💬 Comments

View all comments