Chapter Title : മണ്ണിലാണ് സ്വർഗ്ഗം … ഈ നിമിഷം ആണ് നിൻ പറുദീസാ 2 [Binoy T]
ഒരു ചെറു പുഞ്ചിരി പടർന്നു. നാണവും ജാള്യതയും എല്ലാം കൂടെ കൂടി കലർന്ന് ഒരുപാടു അർഥത്തോടു കൂടിയുള്ള ഒരു ചെറു പുഞ്ചിരി.
"നല്ല പാടേക്കെ വന്നിട്ടുണ്ടല്ലോ..." തഹിയയുടെ കഴുത്തിന് താഴെയായുള്ള ലൗ ബൈറ്റ് കൈകൊണ്ടു തഴുകികൊണ്ട് തസ്ന പറഞ്ഞു.
അതിനു എന്ത് മറുപടി പറയാൻ എന്ന് അറിയാതെ നിൽകുമ്പോൾ അവൾ വീണ്ടും പറഞ്ഞു.
"അപ്പോൾ ശെരിക്കും മൊതലാക്കി അല്ലെ രണ്ടാളും."
"പറയുന്നത് കേട്ടാൽ തോന്നും അവിടെ ഒന്നും നടന്നില്ല എന്ന്." തഹിയയും വിട്ടു കൊടുക്കാൻ തയ്യാറല്ലായിരുന്നു.
ചായയുമായി ജാഫാരിക്ക വന്നപ്പോൾ ആ സംസാരം അവിടെ വെച്ച് നിന്നു.
അധികം വൈകാതെ തന്നെ ഫൈസലും അഫ്സലും പിന്നെ കുട്ടികളും ഉണർന്നു. പിന്നെ എല്ലാരും കൂടെ പ്രാതൽ കഴിക്കാനായി ഒരുക്കങ്ങളായി.. ഇടക്ക് വെച്ച് തസ്ന അഫ്സലിനെ തഹിയയുടെ കഴുത്തിലെ ലൗ ബൈറ്റ് കണ്ണ് കൊണ്ട് കാണിച്ചു കൊടുക്കുന്നുണ്ടായിരുന്നു. അത് കണ്ടതും അഫ്സൽ ഒന്ന് പുഞ്ചിരിച്ചു.
രാവിലെ ഒരു പതിനൊന്നു മണിയോടെ ബോട്ട് വീണ്ടും സഞ്ചരിക്കാൻ തുടങ്ങി. ചെറു തുരത്തുകളിലൂടെ ഉള്ള യാത്രയാണ് ഇന്ന് കൂടുതലും.
ചില തുരുത്തുകൾ തീരെ ഇടുങ്ങിയവയാണ്. അധികം ആഴം ഇല്ലാത്ത ഭാഗങ്ങളും ഉണ്ട് എന്ന് സുരേഷ് അവർക്കു പറഞ്ഞു കൊടുത്തു. അങ്ങെനെ തീരെ ആഴമില്ലാത്ത സ്ഥലങ്ങളിൽ ആളുകളെ ഇറക്കാറുണ്ട് പോലും അവർ. പക്ഷെ ഫൈസലും അഫ്സലും അത് വേണ്ട എന്ന് പറഞ്ഞു. അവർക്കു അത്ര ധൈര്യം പോരാ.
കഴിഞ്ഞ ദിവസത്തെപ്പോലെ വിഭവ സമൃദ്ധമായ ഉച്ചയൂണായിരുന്നു ഇന്നും. ഉച്ചക്ക് ശേഷം ഇന്നത്തെ പരിപാടിക്ക് ഒരു ചെറിയ മാറ്റം വരുത്തിയാലോ എന്ന് സുരേഷ് അവരോടു ചോദിച്ചു. അവർ കൊടുക്കുന്ന
💬 Comments
View all comments