0%

Chapter Title : മണ്ണാങ്കട്ടയും കരിയിലയും 1 മാളിയേക്കൽ തറവാട്ടിലെ മൊഞ്ചത്തി [JM&AR]

Author : Kambikathakal Read All Parts 589

ആറളത്ത് തറവാട്ടിൽ പലരുമുണ്ട്. അമ്മയുടെ വീട്ടുകാരുമായും നല്ല അടുപ്പമുണ്ട്. കൂട്ടുകാരായിട്ട് രണ്ട് മൂന്നെണ്ണം ഉണ്ട്. അവരുടെ ഫാമിലിയുമായും തെറ്റില്ലാത്ത അടുപ്പമുണ്ട്. ഇത്രയൊക്കെ ആളുകളുണ്ടായിട്ടും ഒറ്റക്കാണ് എന്ന ഒരു തോന്നൽ. ഞാനിങ്ങനെ ആലോചിക്കുകയായിരുന്നു. അതായത് ആരും ഇല്ലാതെ അനാഥരായി പോവുന്നവരും ഒരുപാട് ബന്ധുക്കളും സുഹൃത്തുക്കളും ഉണ്ടായിട്ടും തനിച്ചായി പോകുന്നവരും തമ്മിലുള്ള ആ ഒരു വ്യത്യാസം. അതായിരുന്നു എൻ്റെ മനസ്സിൽ.

എത്ര വലിയ സന്തോഷത്തിലാണെങ്കിലും എന്താണെന്നറിയാത്ത ഒരു ദുഃഖം എല്ലായ്പ്പോഴും മനസ്സിനെ അലട്ടികൊണ്ടേയിരിക്കും. വിഷാദമാണെൻ്റെ സ്ഥായീഭാവം. ആദ്യ ശ്വാസം പൂനെ കോർപ്പറേഷൻ പരിധിയിലാണ് എടുത്തതെങ്കിലും ബത്തേരിയിലെ ശുദ്ധവായു ശ്വസിച്ചാണ് ഞാൻ വളർന്നത്. ബട്ട് സ്റ്റിൽ ... ദിസ് മെലങ്കോളിയ.... ആൻഡ് ദ ലോംഗിങ്നെസ് ഫോർ സംതിങ്ങ് അൺനോൺ... എന്താണ് ഞാനിത്രക്ക് തീവ്രമായി ആഗ്രഹിക്കുന്നതെന്ന് എന്ന് മാത്രം എനിക്കറിയില്ല. പക്ഷേ എന്തോ ഒന്ന് ആഗ്രഹിക്കുന്നുണ്ട് എന്ന് മാത്രം അറിയാം. അച്ഛച്ഛനാണെൻ്റെ ജാതകം എഴുതിയത്. ശനിയും കേതുവുമാണ് ലഗ്നത്തിൽ. എൻ്റെ ഈ ഗതി കെട്ട അവസ്ഥ മനസ്സിലാക്കുവാൻ അത് തന്നെ ധാരാളം. എന്തോ... പെട്ടെന്ന് അച്ഛനും അമ്മയും മനസ്സിൽ തെളിഞ്ഞു. അതങ്ങനെ സംഭവിക്കാറില്ല. ഇനി അവർക്കെന്തെങ്കിലും എന്നോട് പറയാനുണ്ടോ ആവോ...

അച്ഛനെയും അമ്മയെയും കുറിച്ചങ്ങനെ കാര്യമായിട്ടൊന്നും എൻ്റെ ഓർമയിലില്ല. അച്ഛൻ ഒരു ഐ ഫ് എസ് കാരനായിരുന്നു. ട്രെയിനിങ്ങിനിടക്കോ എങ്ങനെയോ ഒരു പഞ്ചാബിക്കാരി ഐ എ എസു കാരിയുമായി  പ്രണയത്തിലായി. ഏതാനും വർഷങ്ങൾ പ്രണയിച്ചിട്ടാണവർ വിവാഹം കഴിച്ചത്. ഞാൻ ജനിച്ചപ്പോൾ അച്ഛന് മുപ്പത്തഞ്ച് കഴിഞ്ഞിരുന്നു. അമ്മ മഹാരാഷ്ട്ര കേഡറായിരുന്നു. ഞാൻ ജനിച്ചത് പൂനെയിലെ ഏതോ ഹോസ്പിറ്റലിലായിരുന്നു എന്നാണ് അച്ഛച്ഛൻ പറഞ്ഞത്. അമ്മക്കും അച്ഛനും തിരക്കായത് കൊണ്ട് ഞാൻ ഓർമ്മ വെക്കുന്ന കാലത്തിന് മുൻപ് തന്നെ അച്ഛച്ഛൻ്റെയും അച്ഛമ്മയുടെയും കൂടെ ബത്തേരിയിലെ തറവാട്ടിലായിരുന്നു. രേണു അന്ന് ഏഴിലോ എട്ടിലോ എങ്ങാനും ആയിരിക്കും. ഇടക്ക് എപ്പോഴെങ്കിലും അച്ഛനും അമ്മയും ഒന്നോ രണ്ടോ ആഴ്ച ലീവിന് വന്ന് നിന്നിട്ട് പോവുന്നത് വരെ എൻ്റെ കൂടെയുണ്ടാവും എന്നതിൽ കവിഞ്ഞ അടുപ്പമൊന്നും എനിക്കവരുമായിട്ടുണ്ടായിരുന്നില്ല. രേണുവായിരുന്നു എന്നെ എടുത്ത് നടന്നതും കുളിപ്പിച്ചതും ഒക്കെ. അച്ഛമ്മക്ക് ശരീരം കൊണ്ട് അധികം വയ്യായിരുന്നു. കുറച്ച് പ്രായമാവുന്നത്

💬 Comments

View all comments