0%

Chapter Title : മണ്ണാങ്കട്ടയും കരിയിലയും 1 മാളിയേക്കൽ തറവാട്ടിലെ മൊഞ്ചത്തി [JM&AR]

Author : Kambikathakal Read All Parts 1.5K

കുതിച്ചു പായാൻ തുടങ്ങിയിട്ടുണ്ടാകും. ഛന്ദസ്സുകളാണവ. ഞങ്ങളിങ്ങനെ ഇരിക്കുന്നതിലുള്ള അസൂയ കൊണ്ടാകും. സമയം നാലരയാവാനായി. രേണു നാലരക്ക് എത്തും. ഞാൻ ജുമൈലത്തിനെ തട്ടി വിളിച്ചു. മനസ്സില്ലാ മനസ്സോടെ ജുമൈലത്ത് എന്നിൽ നിന്നടർന്നു മാറി. ഒരേയൊരു നിമിഷം. ആ ചുണ്ടുകൾ എൻ്റെ വലത് കവിളിലമർന്നു.

"ഇപ്പോ തന്നെ ഒരുപാടായില്ലേ? ഒരു കവിളും കൂടെയുണ്ട്. അതിനെ അവോയ്ഡ് ചെയ്യുമ്പോ വിഷമമാവില്ലേ"?

ജുമൈലത്ത് മന്ദസ്മിതം തൂകി. ഇടത് കവിളിൽ തെരുതെരെ ഒരുപാട് ഉമ്മകൾ ചൊരിഞ്ഞു. പക്ഷാപാതം കാണിച്ചു എന്ന ഒരു പരാതി വേണ്ട എന്ന് കരുതിക്കാണും. ഞങ്ങൾ താഴെ അടുക്കളയിലെത്തി.

"ഇന്നലെ വെറുതെ ഇരുന്നപ്പോ നന്നായി പഴുത്ത് കറുത്ത ഏത്തപ്പഴവും കട്ടിക്ക് പഞ്ചസാരയിട്ട് മധുരം കൂട്ടിയ പാലും കുടിക്കാനൊരാഗ്രഹം. അപ്പോ തന്നെ പഴം വാങ്ങി അരി ചാക്കിൽ പൂഴ്ത്തി. പഴം കണ്ടപ്പോ ഉണ്ണിയപ്പം കഴിക്കാൻ തോന്നി. അതിനാ ഇത്. രേണു വരാനായില്ലേ? അപ്പോ ചായേം ഉണ്ണിയപ്പോം ആവാം"

ഞാൻ ഒരു ചെറിയ ചായ പാത്രത്തിൽ പാലൊഴിച്ച് അടുപ്പത്ത് കയറ്റി. ഉണ്ണിയപ്പ ചട്ടി കഴുകിയെടുത്ത് ഉണ്ണിയപ്പത്തിനുള്ള മാവും സ്റ്റോർ റൂമിൽ നിന്ന് ഏത്തപ്പഴവും എടുത്ത് വന്നപ്പോഴേക്ക് പാൽ തിളച്ചിരുന്നു. ഊതി ഊതി ചൂടാറ്റിയ പാൽ ഒരു കപ്പിലെടുത്ത് ഞാൻ ജുമൈലത്തിന് നേരെ നീട്ടി. കപ്പ് വാങ്ങുന്നതിന് പകരം ജുമൈലത്ത് തുടുത്ത ചുണ്ടുകൾ വിടർത്തി. ഞാൻ ഗ്ലാസ് ചെരിച്ച് വായിലേക്ക് ഒഴിച്ചു കൊടുത്തു. നീട്ടിയ പഴുത്ത പഴത്തിൽ നിന്ന് ഒരു കടിയെടുത്ത് പാലും പഴവും ഒന്നിച്ച് അൽപ സമയം വായിലിട്ട് ചവച്ചരച്ച് ആ ഒരു രുചി ശരിക്ക് അറിഞ്ഞതിന് ശേഷം ഇറക്കി.

"ഒരു പ്രത്യേക ടേസ്റ്റ്.

💬 Comments

View all comments