0%

Chapter Title : മണ്ണാങ്കട്ടയും കരിയിലയും 1 മാളിയേക്കൽ തറവാട്ടിലെ മൊഞ്ചത്തി [JM&AR]

Author : Kambikathakal Read All Parts 1.5K

ഇയ്യിങ്ങനെ പല രുചീം ഇഷ്ടപ്പെടണ ആളാല്ലേ കണ്ണാ?ബാംഗ്ലൂരിലൊക്കെ ടേസ്റ്റ് നോക്കണ ആൾക്കാരുണ്ട്. പ്രൊഫണൽ ടേസ്റ്റ് ടെസ്റ്റേർസ്. ഓരെയാ ഇക്കോർമ്മ വന്നേ"

"ഞാൻ പ്രൊഫഷണലൊന്നുമല്ല. എന്നാലും എനിക്ക് ഒരു സാധനം കഴിക്കുമ്പോ അതിൻ്റെ രുചി ശരിക്കറിയണം എന്ന ഒരിതുണ്ട്. ഫുഡ് ആസ്വദിച്ച് കഴിക്കണം. എല്ലാ ഇൻഗ്രീഡിയൻ്റ്സിൻ്റെയും ടേസ്റ്റ് അറിയണം. എന്നിട്ട് ഒരു പർട്ടികുലർ സംഭവം അസൈൻ ചെയ്യണം. തൊണ്ടയിൽ നിന്ന് ഇറങ്ങിയാൽ രുചി അറിയില്ലല്ലോ. എങ്ങനേ എന്ന് പറഞ്ഞാൽ ഇപ്പോ ഉദാഹരണത്തിന് ഇന്നാളൊരു ചോക്കലേറ്റ് ഡ്രിങ്ക് കുടിച്ച സംഭവം. ഇറ്റ് ടേസ്റ്റഡ് ലൈക് ഏയ്റ്റീസ് ഇഫ് എയ്റ്റീസ് ഹാഡ് എ ടേസ്റ്റ്. അങ്ങനെ"

"ഡിഫറൻ്റ് ഡിഫറൻ്റ് ടേസ്റ്റ് അറിയാനാ ഇയ്യിങ്ങനെ പലതും കഴിക്കണത്"?

"അങ്ങനെ അല്ല. എല്ലാ തരം ഫുഡ് ഐറ്റംസും സാംപിൾ ചെയ്ത് നോക്കണം. അതിൽ ഇഷ്ടപ്പെടുന്നതൊക്കെ കഴിക്കണം"

"അനക്ക്ന്നിട്ട് ഏറ്റോം ഇഷ്ടായതെന്താ"?

"അച്ഛമ്മ ഉണ്ടാക്കുന്ന സദ്യ. അവിയല്. അടപ്രഥമൻ. റെഡിമേഡ് വാങ്ങാൻ കിട്ടുന്നതല്ല. അട പരത്തി തേങ്ങാ പാലൊഴിച്ച് ഉണ്ടാക്കുന്നത്. കടുകെണ്ണ ഒഴിച്ചുണ്ടാക്കിയ മട്ടൻ കറി. പാട്യാലേല് ചെല്ലുമ്പോ കഴിക്കാറുണ്ട്. രേണു ഉണ്ടാക്കുന്ന സീ ഫുഡ് ഐറ്റംസ്. വീട്ടിലുണ്ടാക്കിയ കോഴിക്കോടൻ ബിരിയാണി കഴിക്കണന്ന് ആഗ്രഹണ്ട്. പാക്കറ്റ് മസാലക്ക് പകരം ഒക്കെ പൊടിച്ച് ചേർത്ത് മസാല കൂട്ട് ഉണ്ടാക്കി വീട്ടിലുണ്ടാക്കുന്നത്. ഞാനോ രേണുവോ ആരുണ്ടാക്കിയാലും ആ ഒരു പെർഫക്ഷൻ കിട്ടില്ല. പിന്നെ മാവ് പുളിപ്പിച്ച സാധനം. ലൈക് ദോശേം ഇഡ്ഡലീം"

"പൊറത്ത്ന്ന്ളളതൊന്നൂല്ലേ? ഇംഗ്ലീഷ്?അറേബ്യൻ. അങ്ങനെ എന്തേലും"?

"അതൊക്കെ കഴിക്കാന്നേ ഉള്ളൂ. ഞാനാ പറഞ്ഞതൊക്കെ ഓർമ്മയില് തങ്ങി നിൽക്കുന്നതാ. അതായത് ഒരു സാധനം കഴിച്ചിട്ട് കുറേക്കാലം കഴിഞ്ഞാലും ആ

💬 Comments

View all comments