0%

Chapter Title : മണ്ണാങ്കട്ടയും കരിയിലയും 1 മാളിയേക്കൽ തറവാട്ടിലെ മൊഞ്ചത്തി [JM&AR]

Author : Kambikathakal Read All Parts 1.5K

ദാറ്റ് വിൽ ബി ഫൈൻ"

"നീ പറഞ്ഞ പോലെയുള്ള പത്ത് പവൻ്റെ വേറെ ഒരാളും കാണാത്ത ഒന്നുണ്ട്"

"അത് ഞാൻ വാങ്ങിത്തന്നാൽ ശരിയാവില്ല. ഭർത്താവോ കാമുകനോ... അങ്ങനെള്ളോർക്കുള്ളതാ അത്"

ചിലമ്പൊലി പോലെയുള്ള നേർത്ത പുഞ്ചിരിയോടെ രേണു മലർന്ന് കിടന്നു. രേണുവിൻ്റെ കണ്ണുകൾ തിളങ്ങി. എൻ്റെ മിന്നൂസിൻ്റെ കണ്ണുകളിൽ ഞാൻ കണ്ട അതേ മഴവില്ല്. അതേ ആഴം. അതേ വർണ്ണങ്ങൾ. പ്രണയമാണോ? ആരോട്? ഞാൻ രേണുവിനെ ചുമരിൻ്റെ അടുത്തേക്ക് തള്ളി നീക്കി അടുത്ത് കയറി കിടന്നു.

"എന്നെ എങ്ങാനും ചവിട്ടി നിലത്തിട്ടാലുണ്ടല്ലോ..."

"അതൊന്നും പറയാൻ പറ്റില്ല. ഞാനീ കട്ടിലില് ഒറ്റക്ക് വിശാലായി കിടന്ന് ശീലിച്ചതാ"

ഞാൻ എഴുന്നേറ്റു. രേണു എന്നെ തടഞ്ഞു.

"അപ്രത്ത് കിടന്നോ. ചുവരരിക്കിലായതോണ്ട് നിലത്ത് വീഴില്ല"

ഞാൻ കട്ടിലിൽ കയറി വലിയൊരു ബ്ലാങ്കറ്റിനുള്ളിൽ ചുരുണ്ട് കൂടി. അതിപ്പോൾ എത്ര വലിയ ചൂടാണെങ്കിലും പുതപ്പ് ദേഹത്തില്ലെങ്കിൽ എന്തോ പോലെയാണ്. രേണു എ സി പതിനാറിലാക്കി. കയ്യെത്തിച്ച് ബെഡ്ഡിനടുത്തുള്ള സ്വിച്ച് ഓണാക്കി. മുറിയിലെ സീറോ ബൾബ് പ്രകാശിച്ചു. അതില്ലെങ്കിൽ എനിക്ക് സ്ലീപ്  പരാലിസിസ് ഉണ്ടാകും. കുറച്ച് ദിവസമായി മറ്റെന്തോ രേണുവിൻ്റെ മനസ്സിനെ അലട്ടുന്നുണ്ടെന്ന് എനിക്ക് തോന്നി.

"രേണു ഉറങ്ങിയോ"?

"എന്തേ"?

"രേണുവിന് വേറെ എന്തേലും വിഷമമുണ്ടോ"?

രേണു ദീർഘശ്വാസമെടുത്ത് എൻ്റെ നേരെ തിരിഞ്ഞു കിടന്നു.

"അങ്ങനെ ചോദിച്ചാൽ.... ഇഷ്ടപ്പെട്ട ആളിനോട് ഇഷ്ടം പറയാൻ പറ്റില്ലാന്നുള്ള വിഷമം... ആ ആൾക്ക് വേറൊരാളുണ്ട് എന്നുള്ള വിഷമം... പറഞ്ഞാൽ ഇപ്പോ ഉള്ള ആ ഒരു ബന്ധം തകർന്ന് പോയാലോന്നുള്ള വിഷമം..."

"കണ്ണ് ഡോക്ടറെ ഇപ്പോ എന്ത് ചെയ്യാനാ? രേണു കുറച്ച് നേരത്തേ നോക്കണായിരുന്നു"

💬 Comments

View all comments