0%

Chapter Title : മണ്ണാങ്കട്ടയും കരിയിലയും 1 മാളിയേക്കൽ തറവാട്ടിലെ മൊഞ്ചത്തി [JM&AR]

Author : Kambikathakal Read All Parts 1.5K

ചൊല്ലലിന് ഫസ്റ്റ് കിട്ടിയത് അത് ചൊല്ലീട്ടാ. വേറൊന്നു കൂടിയുണ്ട്. അവനിതലം പുനരവതീർണസ്യാത് സംസ്കൃത ഗംഗാ ധാരാ ധീര ഭഗീരഥ വംശോസ്മാകം വയം തു കൃത നിർധാരാന്ന് പറഞ്ഞിട്ടൊന്ന്. ആറാം ക്ലാസിലായപ്പോ പാടിയതാ അത്. അതൊക്കെ ഓർത്തപ്പോ എന്തോ പോലെ. നൊസ്റ്റാൾജിയേടെ അസുഖാ"

"അനക്കങ്ങനെ ആവും. ബട്ട്... ഐ ഡോൻ്റ് നോ മച്ച് എബൗട്ട് ദാറ്റ്. പെട്ടെന്ന് ഇന്നത്തെ ദിവസത്തീക്ക് വരല്ലല്ലോ. ആ കഴിഞ്ഞു പോയ ദിവസൊക്കെ ജീവിച്ചതെന്നല്ലേ? ഇപ്പോ ഒരു നാലഞ്ച് കൊല്ലം മുന്നെള്ള അതേ സമയാണെങ്കില്ന്നാവും. വൃത്തികെട്ട കാലം. കഴിഞ്ഞത് നന്നായി. ഇപ്പഴാക്ക് സമാധാനം തോന്നണത്. പിന്നേം പിന്നേം അതെന്നെ വരണന്ന് ഇക്കൊരാഗ്രഹോല്ല. പഴേത് ഓർക്കണന്നൂല്ല"

"പെർഹാപ്പ്സ് ഓർ പെർഹാപ്പ്സ് നോട്"

ജുമൈലത്ത് പോപ്യുലർ എടുത്ത് നോക്കാൻ തുടങ്ങി. പഴയ കാര്യങ്ങളെ കുറിച്ച് കൂടുതൽ സംസാരിക്കാൻ എനിക്കും താത്പര്യമില്ലായിരുന്നു.

"ഇതിലൊക്കെണ്ട് അത് പോലത്തെ കമൻ്റ്സ്. ഈറ്റങ്ങക്കൊന്നും വേറൊന്നും പറയാല്ലേ"?

"അതില് കൂടുതലും ചെറിയ പെൺകുട്ടികളാ. അതൊക്കെയാ വലിയ കാര്യം എന്ന് വിചാരിക്കുന്നവരാ. പ്രേമം എന്തൊക്കെ ആയാലും പൈങ്കിളി തന്നെയാണ്. എന്നാലും...ഇവരൊക്കേ മറ്റേ സന്തോഷ് സുബ്രഹ്മണ്യത്തിലെ ജെനീലിയാ ഡിസൂസ കളിക്കുന്നതാ. ക്യൂട്ടാവാൻ പൊട്ടത്തി ആയി നടക്കുന്നവര്. എനിക്കാണെങ്കിൽ അത് കണ്ടാൽ ചൊറിഞ്ഞ് വരും"

"അനക്ക് പിന്നെ എങ്ങനെള്ളോരേ ഇഷ്ടം"?

"രേണുവിനേപ്പോലെയുള്ളവരെ. ഇൻ്റലിജൻ്റ്. സെൽഫ് അഷ്വേർഡ്. ഞാൻ തന്നെ മതി എന്ന ഒരു വിശ്വാസം ഉണ്ടല്ലോ... അതുള്ളവരെ. സെൽഫ് സഫിഷ്യൻ്റ്. ഇൻഡിപെൻഡൻ്റ്. അങ്ങനെ ഒക്കെ. പിന്നെ  രേണുവിൻ്റെ പോലത്തെ ആ ഒരു ഇൻ്റിമിഡേറ്റിങ് പ്രസൻസ് കൂടി വേണം. ഒന്നും ഇല്ലെങ്കിലും ഇൻ്റലിജൻ്റ് ആൻഡ് സെൽഫ് അഷ്വേഡ് ആയാൽ മതി....

💬 Comments

View all comments