0%

Chapter Title : മണ്ണാങ്കട്ടയും കരിയിലയും 1 മാളിയേക്കൽ തറവാട്ടിലെ മൊഞ്ചത്തി [JM&AR]

Author : Kambikathakal Read All Parts 1.5K

ഇങ്ങനെ പറഞ്ഞാൽ ശരിയാവില്ല. ഒറ്റ വാക്കിൽ പറഞ്ഞാൽ രേണു. അത് പോലെ ഒക്കെയുള്ള ആരും"

ജുമൈലത്ത് ഞാൻ പറയുന്നതും ശ്രദ്ധിച്ച് ഇരിക്കുകയായിരുന്നു. മുഖത്ത് നേരിയ വിഷാദം പടർന്നിരിക്കുന്നു.

"ഇന്നെ അനക്കെങ്ങനെയാ തോന്നീത്"?

" ....സീരിയസ് ആൻഡ് മച്വർ ഔട്ട്ലുക്കൊക്കെയുള്ള കുറച്ച് കൂടി അക്കാദമിക്കൽ ആയിട്ടുള്ള ഒരു മൊഞ്ചത്തി ഡോക്ടറ്. ഒരു ആൻഷ്യൻ്റ് ആൻഡ് ഓൾഡ് സോൾ വൈബൊക്കെയുണ്ട്. എനിക്കതും ഇഷ്ടാണ്. അങ്ങനെ ഉള്ളവരെ കൂട്ടും ഇഷ്ടാണ്. യു ആർ സോ പെർഫക്റ്റ് ഫോർ മി"

ജുമൈലത്ത് കമ്പ്യൂട്ടർ ഷട്ട് ഡൗൺ ചെയ്ത് കറങ്ങുന്ന കസേരയിൽ എൻ്റെ നേരെ തിരിഞ്ഞ് കാൽ നിലത്ത് കുത്തി പെൻഡുലം പോലെ ഇടത്തോട്ടും വലത്തോട്ടും കറങ്ങി കൊണ്ടിരുന്നു. തല ഒരൽപ്പം താഴ്ത്തി ചെറു ചിരിയോടെ ജുമൈലത്ത് എൻ്റെ നേരെ നോക്കിയപ്പോൾ ഡയാനാ രാജകുമാരിയുടെ സ്പെൻസർ സ്റ്റെയറാണ് എനിക്കോർമ്മ വന്നത്.

"അൻ്റെ രേണൂനെപ്പോലെ ഞാനും അനക്ക് പറ്റിയ ഒരാളാല്ലേ"

"യെസ് ഇൻഡീഡ്. എനിക്ക് രണ്ട് തരം ആൾക്കാരെ പറ്റും. നല്ല ഇൻ്റലിജൻ്റ് ആൻഡ് സോഫിസ്റ്റിക്കേറ്റഡ് ആയിട്ടുള്ളോരും കുറേക്കൂടി സോഫ്റ്റ് ആൻഡ് എംപതറ്റിക് ആയിട്ടുള്ളോരും"

"അനക്കൊരു മൈൻഡ് മേറ്റും പിന്നെ ഒരു സോൾമേറ്റും വേണല്ലേ"

"അതെന്നെ. അങ്ങനെ ഒക്കെ ആയാ കൊള്ളാന്ന് ആഗ്രഹണ്ട്"

ജുമൈലത്ത് മറുപടി ഒന്നും പറഞ്ഞില്ല.

"കണ്ണാ... യു ട്യൂബിലുള്ളതല്ലാതെ ഇയ്യ് വേറെ എന്തേലും ചെയ്ത്ണ്ടോ"?

"വേറെ എന്തേലും ചെയ്തിട്ടുണ്ടോന്ന് ചോദിച്ചാൽ... ഒരു പഞ്ചാബി മ്യൂസിക് വീഡിയോയിൽ അഭിനയിച്ചിട്ടുണ്ട്"

"പഞ്ചാബിയോ? എങ്ങനെ"?

"അതിലിത്ര അത്ഭുതപ്പെടാനൊന്നൂല്ല. എൻ്റെ അമ്മ പഞ്ചാബിയാന്നറിയില്ലേ. അവിടെ കുറച്ച് പ്രോപ്പെർട്ടി ഒക്കെയുണ്ട്. പാട്യാലക്കടുത്താ. ഡെൽഹീലും പൂനേലും ഉള്ളത് വീടാ. പക്ഷേ

💬 Comments

View all comments