0%

Chapter Title : മണ്ണാങ്കട്ടയും കരിയിലയും 2 നിത്യകന്യകയായ ദേവി [JM&AR]

Author : kkstories Read All Parts 646

മനസ്സിലുള്ള പോലത്തെ ഡ്രസ്സൊന്നും ഇല്ല കണ്ണാ"

"ശരിയാ. കുഴഞ്ഞ കുറേ ടോപ്പുകള് മാത്രണ്ട്. അല്ലേലും നല്ല ക്ലാസ്സി ആൻഡ് എലഗൻ്റ് ആയിട്ടുള്ള ഡ്രസ്സിന് ചെന്നൈയിലോ കൊയമ്പത്തൂരോ ഒക്കെ പോണം. അതല്ലെങ്കില് പിന്നെ നോർത്തിന്ത്യൻ നോക്കണം. ഇതിപ്പോ നിനക്ക് ഡെയിലി വെയറായിട്ടല്ലേ? കോളേജില് പിന്നെ ഇതൊക്കെ ആവും ഫാഷൻ"

കൂടുതൽ തിരയാനൊന്നും നിൽക്കാതെ മൂന്ന് കുർത്തിയും ജീൻസ് പാൻ്റുകളും മിഡിയും അതിന് ചേർന്ന ഡെനിം ജാക്കറ്റും ക്രിംസൺ റെഡ്, ഡാർക്ക് ഗ്രീൻ നിറത്തിലുള്ള രണ്ട് ചുരിദാറുകളും കാർത്തിക തിരഞ്ഞെടുത്ത് മാറ്റിവെച്ചു. എംബ്രോയ്ഡറി വർക്കുകളുള്ള ഒരു ബ്ലാക്ക് ലോങ് ഗൗൺ കണ്ടപ്പോൾ ഞാൻ അതും വാങ്ങി.

"ഇന്നർ വെയേർസ് ഒന്നും വേണ്ടേ"?

"ബ്രാൻ്റഡാ ഇവിടെള്ളതൊക്കെ"

"അതിനെന്താ? നീ വാങ്ങിക്കോ അമ്മൂ"

കാർത്തിക പ്രീമിയം ഇന്നർ വെയേർസ് പലതും എടുത്ത് നോക്കി. എല്ലാം നല്ല കറുപ്പ് നിറത്തിലുള്ളതായിരുന്നു.

"നല്ല സോഫ്റ്റ് മെറ്റീരിയലാല്ലേ ഇതൊക്കെ? നോക്ക് കണ്ണാ... വെൽവെറ്റ് പോലെണ്ട്"

ഒരു സ്ട്രാപ്പ്ലെസ് ബ്രാ എടുത്ത് കയ്യിൽ തെരുപ്പിടിപ്പിച്ച് കാർത്തിക എൻ്റെ അരികിലെത്തി.

"സംഭവം നല്ല സോഫ്റ്റാണ്. പക്ഷേ... "

"എന്താ പക്ഷേ"?

" അതോ... യൂ ഡോൻ്റ് ബയ് ബ്ലാക്ക് പാൻ്റീസ് അൺലെസ് യു വാൻ്റ് സംവൺ റ്റു സീ...."

കാർത്തിക എന്നെ സൂക്ഷിച്ചു നോക്കി നിൽക്കുന്നത് കണ്ട് ഞാൻ നിശബ്ദനായി. അവളുടെ നീണ്ട തുടുത്ത ചുണ്ടുകൾ വിറ കൊണ്ടു. പതിയെ അതൊരു പുഞ്ചിരിയായി മാറി.

"ന്നാ അന്ന് വാങ്ങി തന്നാ മതി. ഇപ്പോ വേണ്ട"

ബ്രാ അവിടെ തന്നെ വെച്ച് ഞങ്ങൾ ഫാൻസി ആൻഡ് ഫൂട്ട് വെയർ സെക്ഷനിലേക്കുള്ള ലിഫ്റ്റിൽ

💬 Comments

View all comments