0%

Chapter Title : മണ്ണാങ്കട്ടയും കരിയിലയും 2 നിത്യകന്യകയായ ദേവി [JM&AR]

Author : kkstories Read All Parts 667

സുദീർഘമായ സൗഹൃദത്തിന് ആരംഭമായി. വീണ്ടും ഒൻപതാം ക്ലാസിൽ തോറ്റപ്പോൾ അജ്മൽ പഠനം നിർത്തി കബനിയിൽ മണൽ വാരാൻ പോയി. പിന്നെ ഒരു പഴയ ഗുഡ്സ് ഓട്ടോ വാങ്ങി അതിലായിരുന്നു കറക്കം. കുറേക്കാലം കഴിഞ്ഞ് ടിപ്പറായി. അജ്മൽ വളർന്നു കൊണ്ടേയിരുന്നു. ഇപ്പോഴിതാ ഒരു പിതാവാകാൻ പോകുന്നു.

"പോക്സോ കേസില് ജയിലിൽ പോയവനാ...."

"അതാണോ രേണുവിൻ്റെ പ്രശ്നം? ആ പെണ്ണാ ഇപ്പോ അവൻ്റെ ഭാര്യയായി മീനങ്ങാടീലുള്ളത്. ആ പോങ്ങൻ ടിക് ടോക്കില് വീഡിയോ ചെയ്ത് അത് കണ്ട് കൂട്ടായ ഒരുത്തിയെ പ്രേമിച്ച് വിളിച്ചിറക്കി കൊണ്ട് വന്നു. അവര് റിച്ച് ടീമായത് കൊണ്ട് കേസു കൊടുത്തു. അത്രല്ലേ ഉള്ളൂ? വർഗീസ് ചേട്ടനൊക്കെ ഇടപെട്ട് അത് അന്നന്നെ തീരുമാനാക്കിയതല്ലേ"?

"എന്നാലും ആ പെണ്ണ് എന്ത് കണ്ടിട്ടാ"?

"ഇറ്റ് ഡിപ്പെൻഡ്സ്. ഓരോരുത്തർക്കും ഓരോ ഇഷ്ടങ്ങളല്ലേ. അത് പാരൻ്റ്സിൻ്റെ പ്രശ്നാ രേണൂ. അവര് വളർത്തിയ രീതി ശരിയായില്ല. ഇവൾക്ക് അങ്ങനെ വലിയ സ്നേഹം ഒന്നും കിട്ടീട്ടില്ല. മേ ബി വല്ല ഫാദർ വൗണ്ടോ മദർ വൗണ്ടോ വേറെന്തേലും വൗണ്ടോ ഒക്കെണ്ടാവും. അജ്മല് ആ മുറിവുണക്കി. അതോണ്ട് അവൻ്റെ ഒപ്പം പോയി. ആരാ ശരിയെന്നറിയാൻ അവളെ മനസ്സറിയണം. അവളെ ഉപ്പ... ഹി ഈസ് സോ പെരിഫറൽ. സോ ഫാദർ വൗണ്ട് ഉണ്ടാവില്ല. യൂ കാൻ്റ് ഹാവ് എ വൗണ്ട് ഫ്രം സംതിങ് ദാറ്റ് വാസ് നെവർ ദേർ ഇൻ യുവർ മെൻ്റൽ ലാൻ്റ് സ്കേപ്പ്. അത് അവളുടെ ഉപ്പക്കൊരിക്കലും മനസ്സിലാവില്ല. ചിലപ്പോ ചാകുമ്പോ അറിയുമായിരിക്കും. അതെന്തായാലും നമ്മളെ ബാധിക്കുന്ന പ്രശ്നല്ലല്ലോ"

"അവനൊമ്പതാം ക്ലാസില് പഠിത്തം നിർത്തിയതല്ലേ?മുറിവൊണക്കാനാണേലും പഠിച്ച

💬 Comments

View all comments