0%

Chapter Title : മന്നാടിയാർ കോട്ട 10 - അമൃതവർഷം 🦚

Author : രാമ വർമ്മ Read All Parts 247K

ആലോചനയിൽ മുഴുകിയിരുന്ന എന്റെ മുഖത്തേക്ക് കുളി കഴിഞ്ഞു വന്ന ചെറിയമ്മ വെള്ളത്തുള്ളികൾ വിതറി. ഞാൻ പെട്ടെന്ന് ഞെട്ടി നോക്കി.

ചെറിയമ്മ: "ചെക്കൻ ഇവിടെ ഒന്നുമല്ല എന്ന് തോന്നണു? ഞാൻ എത്ര നേരമായി ഇവിടെ നിൽക്കണേ?"

ഞാൻ: "ഞാൻ അത് ഓരോന്ന് ആലോചിച്ച് ഇരുന്നു പോയി."

ചെറിയമ്മ: "അങ്ങനെ അത്ര ആലോചിക്കേണ്ട, പോയി കുളിച്ചിട്ട് വാ. അവർ എപ്പോൾ വരും എന്ന് അറിയില്ല."

ഞാൻ ഒന്ന് മൂളിയിട്ട് ചെറിയമ്മയെ ഒന്ന് നോക്കി. ഒരു പച്ച ബ്ലൗസ് ആണ് വേഷം. മുഖത്ത് നല്ല തെളിച്ചമുണ്ട്. കണ്ടാൽ കടിച്ചു തിന്നാൻ തോന്നും. എന്റെ നോട്ടം കണ്ട ചെറിയമ്മ പുറകോട്ട് ലേശം മാറി നിന്നിട്ട് പറഞ്ഞു, "പൊന്നു ഒരുപാട് നോക്കണ്ട, കുളിക്കാതെ എന്റെ അടുത്തേക്ക് വരണ്ട."

ഞാൻ: "പറഞ്ഞത് നന്നായി, അല്ലെങ്കിൽ ഞാൻ ഇപ്പോൾ കയറി പിടിച്ചേനെ. എനിക്ക് കെട്ടിപ്പിടിക്കാൻ തോന്നണു. ഞാൻ ഓടിപ്പോയി കുളിച്ചിട്ട് വരാം."

ചെറിയമ്മ എന്നെ ചിരിച്ചു കാണിച്ചിട്ട് 'ഏടത്തീ' എന്നും വിളിച്ച് അകത്തേക്ക് പോയി. ഞാൻ കുളിക്കാനും പോയി.

ചെറിയമ്മ: "ഏടത്തീ, അവർ ഉടനെ വരുമോ?"

ഏടത്തി: "ഇന്നലെ എല്ലാം മംഗളമായില്ലേ? അപ്പോൾ ഉടനെ വരാനാ സാധ്യത. ആട്ടെ, എങ്ങനെ ഉണ്ടായിരുന്നു ഇന്നലെ? അവൻ ഉറക്കിയോ നിന്നെ?"

ചെറിയമ്മ നാണിച്ചു. "ഉം ഉറങ്ങി. ഇന്നലെയാണ് ഒന്ന് സുഖമായി ഉറങ്ങിയത്."

ഏടത്തി: "ആ, നിന്റെ യോഗം..."

ചെറിയമ്മ: "അതെന്നാ ഏടത്തീ അങ്ങനെ പറഞ്ഞത്?"

ഏടത്തി: "ഒന്നുമില്ല..."

ചെറിയമ്മ: "അതല്ല, എന്തോ ഉണ്ട്. എന്താണെന്ന് പറ."

ഏടത്തി: "അത്... അവൻ ആ പഴയ ഉണ്ണിയുടെ പുനർജന്മം അല്ലല്ലോ. അപ്പോൾ എനിക്ക്

💬 Comments

View all comments