0%

Chapter Title : മന്നാടിയാർ കോട്ട 10 - അമൃതവർഷം 🦚

Author : രാമ വർമ്മ Read All Parts 249.4K

കുണ്ടിയിൽ ഒന്ന് ഉമ്മ വെക്കാൻ പോലും മറന്നു എന്ന് പറഞ്ഞ് ഇരിപ്പുണ്ടായിരുന്നു പൊന്ന്"

ഏടത്തി ചിരിച്ചുകൊണ്ട് പറഞ്ഞു, "അത് കൊള്ളാം. ഇവിടുത്തെ ചടങ്ങെല്ലാം കഴിഞ്ഞിട്ട് വേണം പുറത്താവാൻ. ഞാൻ നീട്ടി നീട്ടി കൊണ്ടുപോയതാ ഞാൻ പുറത്താകുന്ന നാല് ദിവസം അവനെ നല്ലൊരു കളിക്കാരൻ ആക്കണം. എന്നിട്ട് വേണം അവനെക്കൊണ്ട് ഒന്ന് കളിപ്പിക്കാൻ."

ചെറിയമ്മ: "ആ, ഞാൻ ഒന്ന് ആലോചിക്കട്ടെ."

ഏടത്തി: "ഓ ശരി തമ്പുരാട്ടി. ഡീ, പുറത്ത് കാർ വന്നു എന്ന് തോന്നണു. മാറ് മറച്ച് അങ്ങോട്ട് പൊയ്ക്കോളൂ."

ഞാൻ കുളി കഴിഞ്ഞ് ഉമ്മറത്ത് വന്നപ്പോൾ അവരും എത്തി.

തിരുമേനി: "ദേവൻ കുളി കഴിഞ്ഞ് വരികയാണല്ലേ?"

ഞാൻ: "അതെ."

തിരുമേനി: "ഉം, അത് നന്നായി. എന്നാൽ നേരെ പൂജാമുറിയിൽ കയറി ആ പെട്ടികൾ എടുത്ത് അകത്തളത്തിലേക്ക് വന്നോളൂ."

ഞാൻ ശരി എന്ന് പറഞ്ഞ് ആ പെട്ടികൾ എടുക്കാൻ പൂജാമുറിയിൽ ചെന്നു. അതും ആയി പുറത്തേക്ക് വന്നു. എല്ലാവരും അവിടെ തിരുമേനിക്ക് ചുറ്റും ഇരിപ്പുണ്ടായിരുന്നു. ഞാൻ അത് തിരുമേനിക്ക് മുൻപിൽ വെച്ച് ഞാനും അവിടെ ഇരുന്നു.

തിരുമേനി: "ഇന്നലെ എല്ലാം ഭംഗിയായി നടന്നില്ലേ?"

ഞാൻ: "അതെ തിരുമേനി, യാതൊരു തടസ്സവും ഉണ്ടായിരുന്നില്ല."

തിരുമേനി എഴുത്തോലപ്പെട്ടി തുറന്ന് അതിൽ നിന്നും ഓലകൾ പുറത്തെടുത്ത് വായിക്കുവാൻ തുടങ്ങി. കുറച്ചു സമയമെടുത്ത് എല്ലാം വായിച്ചു കഴിഞ്ഞ് വലിയമ്മയോട് കുറച്ചു വെള്ളം കൊടുക്കാൻ പറഞ്ഞു.

തിരുമേനി: "രാജാ, എന്റെ ആ പെട്ടി വണ്ടിയിൽ നിന്നും എടുത്തിരുന്നോ?"

അച്ഛൻ: "ഇല്ല, എടുക്കണോ?"

തിരുമേനി എന്നെ നോക്കി ഒന്ന് എടുത്തു വരാമോ എന്ന് ചോദിച്ചു. ഞാൻ ശരി

💬 Comments

View all comments