0%

Chapter Title : മന്നാടിയാർ കോട്ട 10 - അമൃതവർഷം 🦚

Author : രാമ വർമ്മ Read All Parts 263.8K

കൂടെ എല്ലാം മുറിയിൽ തന്നെ വേണമെന്നില്ല. ഈ കോട്ടയിൽ എവിടെ വെച്ചും നിങ്ങൾക്ക് സല്ലപിക്കാം, സംഗമിക്കാം. അതൊക്കെ കണ്ടു രസിക്കുവാൻ ഇഷ്ടമുള്ളവർ ചുറ്റുമുണ്ട്. അതുകൊണ്ട് നിങ്ങൾക്ക് കൂടുതൽ ഐശ്വര്യമേ കിട്ടൂ എന്ന്."

അത് പറഞ്ഞ് ഞാൻ ചെറിയമ്മയെ നോക്കിയപ്പോൾ ആ മുഖം നാണിച്ചിരിക്കുന്നു.

വലിയമ്മ: "മ്മ്, അത് വേണം." എന്ന് പറഞ്ഞ് ചിരിച്ചു.

ചെറിയമ്മ: "ഛെ, പോ ഏടത്തീ." എന്ന് പറഞ്ഞ് വലിയമ്മയെ ഒന്ന് പിച്ചി.

വലിയമ്മ: "ഓ ഡീ, നീ പിച്ചി പിച്ചി കൈ അവിടെ ഇല്ല. ആട്ടെ, എന്നാൽ ഒന്ന് മയങ്ങിയാലോ?"

ഞാൻ: "ഉം, ശരിയാ. സ്വത്തേ, നമുക്കും പോയി കിടന്നാലോ?"

ചെറിയമ്മ ചമ്മിയ ഒരു നോട്ടം നോക്കി.

വലിയമ്മ: "നിങ്ങൾ ഇവിടെ കിടക്ക്. ഇന്നലെ ഒരുപാട് താമസിച്ചല്ലേ ഉറങ്ങിയേ? ഇപ്പോൾ ശരിക്കും ഒന്ന് ഉറങ്ങ്."

എന്റെ മുഖത്തെ നിരാശ കണ്ട് വലിയമ്മ പറഞ്ഞു, "ഞാൻ പറഞ്ഞു എന്നേയുള്ളൂ. നിങ്ങൾ പൊയ്ക്കോളൂ."

ഞാൻ ചെറിയമ്മയെ നോക്കിയപ്പോൾ ആ മുഖത്തും ഉറങ്ങിയാൽ കൊള്ളാം എന്നുണ്ട്.

ഞാൻ: "വേണ്ട, ഒന്ന് ഉറങ്ങാം. അപ്പോൾ രാത്രി പയ്യെ ഉറങ്ങിയാൽ മതിയല്ലോ. ഞാൻ പോയി കതക് അടച്ചു വരാം."

ഞാൻ തിരികെ വന്നപ്പോൾ രണ്ടാളും കിടന്നിരുന്നു. എനിക്ക് കിടക്കാൻ നടുക്ക് സ്ഥലം തന്നിട്ടുണ്ട്. ഞാൻ പതുക്കെ ചെറിയമ്മയുടെ ചെവിയിൽ പറഞ്ഞു, "സ്വത്തേ, നടുക്കോട്ട് കയറി കിടക്കൂ... ഞാൻ ഈ വശത്ത് കിടന്നോളാം."

ചെറിയമ്മ എന്നെ നോക്കിയിട്ട് ചോദിച്ചു, "എന്നിട്ട് എന്താ പൊന്നിന്റെ ഉദ്ദേശം?"

ഞാൻ: "എനിക്ക് ഒരു ഉദ്ദേശവുമില്ല. ഞാൻ എന്റെ സ്വത്തിനെ കെട്ടിപ്പിടിച്ച് കിടന്നു ഉറങ്ങിക്കോളാം."

ചെറിയമ്മ: "കുരുത്തക്കേട്

💬 Comments

View all comments