0%

Chapter Title : മന്നാടിയാർ കോട്ട 10 - അമൃതവർഷം 🦚

Author : രാമ വർമ്മ Read All Parts 292.8K

നെഞ്ച് പടപടാ ഇടിക്കുന്നു. വിയർത്തിരിക്കുന്നു.

എന്റെ നെഞ്ചിൽ കിടന്ന് ചെറിയമ്മ ഉറങ്ങുന്നുണ്ട്... മുറിയിൽ ഇരുട്ട്... പുറത്ത് നിശബ്ദത...

ഞാൻ എന്താ കണ്ടത്... ആ സ്ഥലം തന്നെ അല്ലെ ഞാൻ ഇന്ന് ആ ഉരുളിയിലെ മഷിയിലും കണ്ടത്... എന്റെ മനസ്സിൽ പല ചിന്തകളും കടന്നുവന്നു...

തുടരും....

❤️------------------------------------------------------------------❤️

കുറച്ച് തിരക്കിലായിരുന്നതിനാലാണ് ഈ ഭാഗം വൈകിയത്.

ഈ ഭാഗം എങ്ങനെയുണ്ടായിരുന്നു എന്ന് നിങ്ങളുടെ അഭിപ്രായം അറിയിക്കുക.

പിന്നെ, പലരും ഇതിൽ Nude ചിത്രങ്ങൾ ഉൾപ്പെടുത്താൻ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ, ഞാൻ ഇപ്പോൾ നൽകുന്ന ക്വാളിറ്റിയിൽ അത്തരം ചിത്രങ്ങൾ നിർമ്മിക്കാൻ സാധിക്കില്ല. ഇനി, ഇതേ ക്വാളിറ്റിയിൽ അവ നിർമ്മിക്കാൻ സാധിക്കുന്ന ഏതെങ്കിലും ടൂളുകൾ നിങ്ങൾക്ക് അറിയാമെങ്കിൽ കമന്റിലൂടെ അറിയിക്കുക.

കഥയെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റായി രേഖപ്പെടുത്തുമല്ലോ. നിങ്ങൾ നൽകുന്ന തുടർച്ചയായ പിന്തുണയാണ് കൂടുതൽ എഴുതാൻ എന്നെ പ്രേരിപ്പിക്കുന്നത്.

ഇതുവരെ നൽകിയ സ്നേഹവും പിന്തുണയും തുടർന്നും പ്രതീക്ഷിക്കുന്നു.

​സ്നേഹപൂർവ്വം,

രാമ വർമ്മ

💬 Comments

View all comments