0%

Chapter Title : മന്നാടിയാർ കോട്ട 2 [Ramavarma]

Author : രാമ വർമ്മ Read All Parts 192.7K

പറഞ്ഞു: "എനിക്ക് ഒരുപാട് ഒരുപാട് സന്തോഷമായി! ഞാൻ ഇവിടെ വന്നിട്ട് ആദ്യമായാണ് ഒരു സന്തോഷമുള്ള ദിവസം കടന്നുപോകുന്നത്. ശരിക്കും വിഷമമായിരുന്നു, ഞാൻ എന്തിനാ ഇവിടെ വന്നതെന്ന് തോന്നും... ആർക്കും എന്നെ വേണ്ട എന്ന് തോന്നും..."

ചെറിയമ്മ പറഞ്ഞു: "ഇനി അങ്ങനെ തോന്നണ്ട കേട്ടോ, ഞാൻ ഉണ്ടല്ലോ ഉണ്ണിക്ക്..."

ഞാൻ ചിരിച്ചു, എന്നിട്ട് പറഞ്ഞു: "ഇനി വലിയമ്മ വരുമ്പോൾ പഴയപോലെയാകുമോ...?"

ചെറിയമ്മ ഒന്നാലോചിച്ചിട്ട് ചിരിച്ചുകൊണ്ട് പറഞ്ഞു: "ഇല്ലെന്ന് തോന്നുന്നു..."

"അയ്യോ, എന്നെ പറ്റിക്കുമോ...?"

"ഇല്ല ഉണ്ണ്യേ, നമുക്ക് വലിയമ്മയെ ശരിയാക്കാം..."

ഞാൻ ചിരിച്ചു. ഞാൻ ചോദിച്ചു: "ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയാമോ...?"

"ചോദിച്ചോ..."

"അല്ലെങ്കിൽ വേണ്ട, പിന്നെ ചോദിക്കാം."

"ചോദിച്ചോ ഉണ്ണ്യേ..."

ഞാൻ ഒന്നാലോചിച്ചിട്ട് ചോദിച്ചു: "ചെറിയമ്മ ഇത്രയും ദിവസം എന്താ എന്നോട് ഇതുപോലെ മിണ്ടാഞ്ഞത്...?"

"അത് ഉണ്ണ്യേ... ഏടത്തിയെ എനിക്ക് പേടിയായിരുന്നു. പക്ഷേ ഉണ്ണി കഴിക്കാതെ ഇരിക്കുന്നതിൽ വിഷമവും ഉണ്ടായിരുന്നു. കുറച്ചു ദിവസമായിട്ട് ഏടത്തിക്കും ദേഷ്യം കുറഞ്ഞു കുറഞ്ഞു വരുന്നതുപോലെ തോന്നി.

എന്തായാലും കുറച്ചു ദിവസം ഏടത്തിക്ക് പുറത്തുവരാൻ പറ്റില്ലല്ലോ, അപ്പോഴേക്കും നമുക്ക് എല്ലാം ശരിയാക്കാം..."

ഞാൻ ചിരിച്ചു.

ചെറിയമ്മ പറഞ്ഞു: "എന്നാൽ നമുക്ക് കിടന്നാലോ...?"

ഞാൻ പറഞ്ഞു: "എനിക്ക് ഉറക്കം വരുന്നില്ല. ചെറിയമ്മയുടെ കൂടെ ഇരിക്കണമെന്നുണ്ട്... പക്ഷേ വേണ്ട, ചെറിയമ്മ ഉറങ്ങിക്കോ, ക്ഷീണം കാണും."

ഞാൻ എഴുന്നേൽക്കാൻ തുടങ്ങിയപ്പോൾ ചെറിയമ്മ ചോദിച്ചു: "ഉണ്ണ്യേ, ഞാൻ ഒരു കാര്യം ചോദിക്കട്ടെ...?"

"ഉം..."

ചെറിയമ്മ ചെറിയ നാണത്തോടെ ചോദിച്ചു: "ഞാൻ ഉണ്ണിക്ക് ഒരു ഉമ്മ തന്നോട്ടെ...?"

"ആ, തന്നോ" എന്ന് പറഞ്ഞ് ഞാൻ അങ്ങോട്ട് ചെന്നു.

💬 Comments

View all comments