Chapter Title : മന്നാടിയാർ കോട്ട 2 [Ramavarma]
പറഞ്ഞു.
അച്ഛൻ കഴിച്ച പാത്രമെടുത്ത് ചെറിയമ്മ നടന്നു. അച്ഛൻ വായ കഴുകി നേരെ മുറിയിൽ കയറി കതകടച്ചു.
ചെറിയമ്മ ഒരു പാത്രത്തിൽ കഞ്ഞിയുമായി വന്നു. ഞാൻ പറഞ്ഞു: "അച്ഛൻ നേരെ പോയി കിടന്നല്ലോ..."
ചെറിയമ്മ ഒന്നു മൂളി, എന്നിട്ട് എന്നോട് വന്നിരിക്കാൻ പറഞ്ഞു.
ചെറിയമ്മ എന്നോട് ചോദിച്ചു: "ഞാൻ ഉണ്ണിക്ക് കഞ്ഞി കോരി തരട്ടെ ?"
ഞാൻ പറഞ്ഞു: "ആ, തന്നോ..."

ചെറിയമ്മ എനിക്ക് കഞ്ഞി കോരിത്തന്നു. എനിക്ക് തരുന്നത് അല്ലാതെ ചെറിയമ്മ കഴിക്കുന്നില്ല.
ഞാൻ പറഞ്ഞു: "നമുക്ക് ഒരുമിച്ചു കഴിക്കാം പറഞ്ഞിട്ട് ഇപ്പോൾ ഞാൻ മാത്രം അല്ലെ കഴിക്കുന്നുളൂ, ചെറിയമ്മയും കഴിക്കൂ... ഞാൻ വേറെ കോരി കൊണ്ടുവരാം."
ചെറിയമ്മ പറഞ്ഞു: "എന്തിന് വേറെ? എന്റെ ഉണ്ണി കഴിക്കുന്നത് തന്നെ എനിക്കും മതി."
അങ്ങനെ ഞങ്ങൾ ഒരുമിച്ച് ഒരു പാത്രത്തിൽ കഴിച്ചു.
ഞാൻ വായ കഴുകി വന്നപ്പോഴേക്കും ചെറിയമ്മ പാത്രങ്ങൾ കഴുകിയിരുന്നു. ഞാൻ ചോദിച്ചു: "പെട്ടെന്ന് കഴുകിത്തീർത്തോ...?"
ചെറിയമ്മ പറഞ്ഞു: "നമ്മൾ കഴിച്ചതേ ഉണ്ടായിരുന്നുള്ളൂ, ബാക്കി നേരത്തെ കഴുകി."
ചെറിയമ്മ ചോദിച്ചു: "നമുക്കും കിടന്നാലോ...?"
ഞാൻ തലയാട്ടി.
"ചെറിയമ്മ മുകളിൽ വെട്ടം തെളിക്കാം, ഉണ്ണി ഇവിടുത്തെ വെളിച്ചമൊക്കെ അണച്ചു വന്നോളാമോ...?"
ഞാൻ പറഞ്ഞു: "ആ, ചെറിയമ്മ ചെല്ലൂ..."
മുകളിൽ വെട്ടം തെളിഞ്ഞപ്പോൾ ഞാൻ താഴെയെല്ലാം അണച്ച് മുകളിലേക്ക് ചെന്നു.
ചെറിയമ്മ മുറിയുടെ വെളിയിൽ എന്നെ നോക്കി നിൽക്കുന്നു. ഞാൻ വന്നപ്പോൾ അങ്ങോട്ട് വരാൻ പറഞ്ഞു.
ചെറിയമ്മ കട്ടിലിലിരുന്നു, എന്നോടും ഇരിക്കാൻ പറഞ്ഞു. ഞങ്ങൾ മുഖാമുഖം നോക്കിയിരുന്നു.

ചെറിയമ്മ ചോദിച്ചു: "ഉണ്ണിക്ക് ഇന്നത്തെ ദിവസം എങ്ങനെ ഉണ്ടായിരുന്നു...?"
ഞാൻ
💬 Comments
View all comments