Chapter Title : മന്നാടിയാർ കോട്ട 6 [Ramavarma]
ചെന്നു.
ഇവിടെ വന്നിട്ട് ആദ്യമായാണ് ഞാൻ ഇവിടെ വരുന്നത്. പൂജാമുറി തുറന്നാൽ നേരെ കാണുന്നത് ഒരു ദേവിയുടെ രൂപമാണ്. അതിനു മുകളിൽ നിന്നും നേരെ വെട്ടം അടിക്കുന്നുണ്ട്. ചുറ്റും നോക്കിയാൽ ആകെ ഒരു ഇരുട്ടും! ഞാൻ പഞ്ഞി ഇരിക്കുന്നത് നോക്കി നടന്നു. ഒരു വശത്തിരിക്കുന്നത് കണ്ടു. അവിടുന്ന് ലേശം മാറി ഒരു നിലവറ വാതിൽ കണ്ടു.

പോയി നോക്കാൻ തോന്നി! പക്ഷെ മനസ്സ് പറയുന്നു: "പോണ്ട, പണ്ട് അമ്മ പറഞ്ഞു കേട്ട കഥകൾ പോലെ വല്ലോ പ്രേതവും ഉണ്ടെങ്കിലോ...?" ഞാൻ പഞ്ഞിയുമായി ചാടിവെളിയിൽ ഇറങ്ങി.
ഞാൻ പഞ്ഞി പുറത്തു വച്ച് ചെറിയമ്മ വരുന്നതും നോക്കിയിരുന്നു.
അപ്പോഴേക്കും ചെറിയമ്മയും വന്നു. ഞങ്ങൾ ഭക്ഷണം കഴിച്ച് കുറച്ചുനേരം വെറുതെ ഇരുന്നു.
ചെറിയമ്മ: "ഇനി തിരി തെറുക്കാം... അല്ലേൽ സമയം പോകും."
അങ്ങനെ ഞങ്ങൾ തിരി തെറുക്കാൻ തുടങ്ങി.
ഞാൻ: "അച്ഛൻ പറഞ്ഞിരുന്നു കളത്തിൽ പോകുന്ന കാര്യം...
ഞാൻ കുട്ടേട്ടനോട് മറ്റന്നാൾ പോകാം എന്നാ പറഞ്ഞത്...
അവിടെ പോകുമ്പോൾ ഞാൻ നിക്കർ ഇട്ടോട്ടെ?"
ചെറിയമ്മ: "അത് വേണ്ടാ... പൊന്നു ആദ്യമായി പോകുന്നതാണ്. അതും ഇവിടുത്തെ ചെറിയ തമ്പുരാൻ! അപ്പോൾ ആ പ്രൗഢിയിൽ വേണം പോകാൻ.
നമുക്ക് മുണ്ടും, പിന്നെ പൊന്നു വന്നപ്പോൾ ഇട്ടിരുന്ന പോലത്തെ ഒരു കുപ്പായവും ഇടാം. എന്റെ പൊന്നിന്റെ ആ ദേഹം ഒന്നും വേറെ ആരും കാണണ്ട..."
ഞാൻ ചിരിച്ചുകൊണ്ട്: "ആ മുണ്ടുമുടുത്ത് പോകുന്നതിൽ ദേഹം കാണില്ല. മുണ്ട് അഴിഞ്ഞു മാനം പോകാതിരുന്നാൽ മതി..."
ചെറിയമ്മ: "അയ്യടാ, അങ്ങനെ ആ കുഞ്ഞിക്കണ്ണനെ വേറെ ആരും കാണണ്ട! നമുക്ക് കോണകം
💬 Comments
View all comments