Chapter Title : മന്നാടിയാർ കോട്ട 6 [Ramavarma]
ഇട്ടിട്ട് വേണം പോകാൻ. പിന്നെ മുണ്ട് അഴിയാതെ ഇരിക്കാനുള്ള പണി ചെയ്യടാ പൊന്നെ..."
ഞാൻ: "എന്നാൽ കുഴപ്പമില്ല..."
ചെറിയമ്മ: "നാളെ മുതൽ ഏടത്തി പുറത്തു കാണുമല്ലോ... പൊന്നു എന്തു ചെയ്യും?"
ഞാൻ: "എന്റെ ഈ കുട്ടിയെ വിട്ട് എങ്ങും പോകില്ല..."
ചെറിയമ്മ: "ഏടത്തി ഉള്ളപ്പോഴും?"
ഞാൻ: "അതെ..."
ചെറിയമ്മ: "എടാ കേമാ... അപ്പോൾ പേടിയൊക്കെ പോയോ?"
ഞാൻ: "എനിക്ക് എന്റെ കൂട്ട് സ്വത്ത് ഉണ്ടല്ലോ... വലിയമ്മ വലിയ ഗമ കാണിക്കാൻ വന്നാൽ നമുക്ക് പിടിച്ചു വീണ്ടും പൂട്ടിയിടാം!"
ചെറിയമ്മ: "അയ്യോ... ഏടത്തി പാവം അല്ലേ?"
ഞാൻ: "ആണോ...? എനിക്ക് തോന്നുന്നില്ല."
ചെറിയമ്മ: "ഇപ്പോൾ പാവം ആണ്... പണ്ട് അല്ലായിരുന്നു. അതിനു ഏടത്തിക്ക് കാരണവും ഉണ്ട്."
ഞാൻ: "ഉം... പുറത്തുവരുമ്പോൾ അറിയാം എന്താകും എന്ന്..."
ചെറിയമ്മ: "ഇപ്പോൾ നമ്മൾ കൂട്ട് ആണെന്ന് അറിയാമല്ലോ, അപ്പോൾ കുഴപ്പമില്ല. പിന്നെ പൊന്നു ഏടത്തിയെ കയ്യിലെടുത്താൽ മതി."
ഞാൻ: "അത് എങ്ങനെ...?"
ചെറിയമ്മ: "ഏടത്തിയെ പുകഴ്ത്തുന്നത് വലിയ ഇഷ്ടമാ. പിന്നെ അണിഞ്ഞൊരുങ്ങാൻ വലിയ ഇഷ്ടമാ. എന്നെക്കാളൊക്കെ കുറെ ആഭരണം ഏടത്തിക്കുണ്ട്."
ഞാൻ: "ഓ..."
ചെറിയമ്മ: "പിന്നെ ഇടയ്ക്ക് സ്വത്ത് ഏടത്തിയെ പുകഴ്ത്തി പറഞ്ഞോ... എന്നെക്കാളും സുന്ദരിയാണ് ഏടത്തി എന്ന്... അപ്പോൾ വീണോളും!"
ഞാൻ: "അല്ല, എന്റെ സ്വത്താണ് സുന്ദരി..."
ചെറിയമ്മ: "പോടാ കള്ളാ..."
ഞാൻ: "ശരിക്കും സ്വത്താണ് സുന്ദരി..."
ചെറിയമ്മ: "ശരി ശരി... പൊന്നു ചുമ്മാ പറഞ്ഞോ ഏടത്തിയെ കയ്യിലെടുക്കാൻ..."
ഞാൻ: "ഉം, ആലോചിക്കാം..."
ചെറിയമ്മ: "പിന്നെ പശു, അതും ഏടത്തിയുടെ ഒരു ഇഷ്ടമാ.
പൊന്നിന് പശുവിനെ കറക്കാൻ അറിയുന്നത് അവിടേം നമുക്ക്
💬 Comments
View all comments