Chapter Title : മന്നാടിയാർ കോട്ട 6 [Ramavarma]
ഏടത്തിയെ മയക്കാം..."
ഞാൻ: "അത് കൊള്ളാം... പക്ഷേ വലിയമ്മ പശുവിന്റെ കാൽ കെട്ടാതെ കറക്കാൻ പറഞ്ഞാൽ പശു എന്നെ മയക്കും തൊഴിച്ചിട്ട് ആയിരിക്കും എന്ന് ഉള്ളൂ..." ഞങ്ങൾ ചിരിച്ചു.
ചെറിയമ്മ: "അതൊക്കെ നമുക്ക് നോക്കാം... ഇത് കഴിയാറായി, ഇനി എന്താ സ്വത്തിന്റെ പരിപാടി?"
ഞാൻ: "നമുക്ക് കുളത്തിൽ പോയാലോ?"
ചെറിയമ്മ: "ഇനി വേണ്ട, ഇപ്പോൾ തന്നെ സമയം ഒരുപാടായി. അവിടെ പോയി വരാൻ സമയമില്ല."
ഞാൻ: "എന്നാൽ ഞാൻ ഇവിടെ സ്വത്തിന്റെ മടിയിൽ കിടക്കട്ടെ?"
ചെറിയമ്മ: "എന്നാൽ പൊന്നു ഇത് കൊണ്ടുവെച്ചിട്ട് വരാമോ?"
ഞാൻ തിരി കൊണ്ടുവെച്ചിട്ട് തിരിച്ചു വന്നു. അപ്പോൾ ചെറിയമ്മ ഒരു തൂണിൽ ചാരിയിരുന്നു, കൈകൊണ്ട് വരാൻ പറഞ്ഞു വിളിച്ചു.
ഞാൻ ചെന്നു ചെറിയമ്മയുടെ മടിയിൽ തലവച്ചു കിടന്നു. ചെറിയമ്മ എന്റെ മുടിയിൽ തഴുകി.
ഞാൻ: "സ്വത്തെ, അവിടെ പൂജാവീട്ടിൽ നിലവറയിൽ എന്താ ഉള്ളത്?"
ഞാൻ ചോദിച്ചു.
ചെറിയമ്മ: "ഉണ്ണി അവിടെ പോയോ?"
ഞാൻ: "ഇല്ല."
ചെറിയമ്മ: "ഉം, പോകണ്ടാ... അതിൽ വലിയ ഒരു ഭൂതമുണ്ട്!"
ഞാൻ: "ചുമ്മാ... പറ്റിക്കാൻ..."
ചെറിയമ്മ: "എന്നാൽ പോയി നോക്കിട്ടു വാ...... അപ്പോൾ മനസ്സിലാകും."
ഞാൻ: "അപ്പോൾ ശരിക്കും പറഞ്ഞത് ആണോ?"
ചെറിയമ്മ: "അതെ..."
ഞാൻ: "അങ്ങനെ ഒക്കെ അപ്പോൾ ഉണ്ടല്ലേ..."
ചെറിയമ്മ ചിരിച്ചുകൊണ്ട്: "അയ്യേ, ഞാൻ പറ്റിച്ചേ..."
ഞാൻ: "എന്നെ പറ്റിച്ചല്ലേ..." എന്ന് പറഞ്ഞ് ഞാൻ ആ വയറിൽ ഉമ്മ വച്ചു.
ചെറിയമ്മ: "പൊന്നിന് പേടി ഉണ്ടോ ഭൂതത്തെ?"
ഞാൻ: "എനിക്ക് പേടി ഒന്നും ഇല്ല... പിന്നെ ചെറിയ ഒരു ഭയം, അതെ ഉള്ളൂ..." എന്ന് പറഞ്ഞ്
💬 Comments
View all comments