Chapter Title : മന്നാടിയാർ കോട്ട 6 [Ramavarma]
എന്റെ കയ്യിൽ കൂട്ടി ചുറ്റി വച്ചിരുന്നതുകൊണ്ട് മുണ്ട് ഫുൾ കിട്ടിയില്ല. ചെറിയമ്മ ദയനീയമായി എന്നെ നോക്കി. എനിക്ക് പാവം തോന്നി ഞാൻ വിട്ടുകൊടുത്തു.
മുണ്ട് കിട്ടിയപ്പോൾ ചെറിയമ്മ എന്നെ കൊഞ്ഞനം കുത്തിക്കാണിച്ച് ഓടി കുളിമുറിയിൽ കയറി.
ഞാൻ വീണ്ടും പറ്റിക്കപ്പെട്ടു എന്ന് ചിന്തിച്ച് അവിടെ ഇരുന്നു.
കുറച്ചുകഴിഞ്ഞ് ചെറിയമ്മ മുണ്ട് വിരിച്ചിട്ടിട്ട് എന്റെ അരികിൽ വന്നിരുന്നു:
ചെറിയമ്മ: "എന്റെ പൊന്നിന് എന്തുപറ്റി...? മുഖത്ത് കടന്നൽ കുത്തിയേ?"
ഞാൻ പിണക്കം നടിച്ചു ഇരുന്നു.
ചെറിയമ്മ: "പൊന്നു... കുളി കഴിഞ്ഞ് ഇന്നലെ ഞാൻ പറിച്ചിട്ടതാണോ ഉടുക്കുക? നനച്ചിട്ടത് വേണ്ടേ?"
ഞാൻ: "എനിക്ക് പെട്ടെന്ന് വരാൻ വേണ്ടി ഇട്ടതാ... അത് ഒന്നു ഉടുത്തു വച്ച് ആകാശം ഇടിഞ്ഞുവീഴുക ഒന്നും ഇല്ലല്ലോ."
ചെറിയമ്മ ചിരിച്ചു: "അതില്ല... അത് അഴുക്കു പറ്റിയ മുണ്ടല്ലേ, അതാ..."
ഞാൻ: "അതിൽ അഴുക്കു ഒന്നും ഇല്ലല്ലോ..."
ചെറിയമ്മ: "അത് ഉണ്ട്... പൊന്നിനു അറിയാഞ്ഞിട്ടാ..."
ഞാൻ: "ഉം ഉം, എനിക്കും അറിയാം..."
ചെറിയമ്മ: "എന്ത്...?"
ഞാൻ: "ആ, ഒന്നും ഇല്ല..."
ചെറിയമ്മ എന്നെ നോക്കി, ഞാൻ ഒരു ആക്കിയ ചിരി ചിരിച്ചു. അപ്പോൾ ചെറിയമ്മയുടെ മുഖത്ത് നാണം വന്നു.
ഞാൻ: "എനിക്ക് ഇത് വരെ ഒന്നു ശരിക്കും കെട്ടിപ്പിക്കാൻ പറ്റിയില്ല... വാ, ഒന്നു കെട്ടിപ്പിക്കാം."
ചെറിയമ്മ ചിരിച്ചിട്ട് എഴുന്നേറ്റു: "വാ..." എന്ന് പറഞ്ഞു.
ഞാൻ എഴുന്നേറ്റു കെട്ടിപ്പിക്കാൻ വന്നപ്പോൾ പുറത്തുനിന്നും ഒരു വിളി വന്നു:
"തമ്പുരാട്ടി..."
ചെറിയമ്മ: "കുട്ടൻ ആണ് തോന്നുന്നു, ഉണ്ണി അങ്ങോട്ട് ചെല്ലൂ..."
ഞാൻ നടക്കാൻ തുടങ്ങിയപ്പോൾ ചെറിയമ്മ പറഞ്ഞു: "അവിടെ നിൽക്ക്, മുണ്ട് നേരെ ഉടുക്ക്..."
💬 Comments
View all comments