0%

Chapter Title : മന്നാടിയാർ കോട്ട 6 [Ramavarma]

Author : രാമ വർമ്മ Read All Parts 606.4K

നാമം ജപിച്ചോ... ഞാൻ ഏടത്തിക്ക് ഉള്ളത് ആക്കിക്കൊണ്ട് കൊടുത്തിട്ട് വരാം."

ഞാൻ: "ശരി" എന്ന് പറഞ്ഞ് അവിടെ ഇരുന്ന് നാമം ജപിക്കാൻ തുടങ്ങി. കുറേക്കഴിഞ്ഞ് ചെറിയമ്മ ഏടത്തിയുടെ അങ്ങോട്ട് പോകുന്നത് കണ്ടു.

ചെറിയമ്മ: "ഏടത്തി... കഞ്ഞി..."

ഏടത്തി: "ഇന്ന് എന്താടി നേരത്തെ?"

ചെറിയമ്മ: അവൻ അവിടെ നാമം ജപിക്കുവാ, അല്ലേൽ അവൻ കൂടെ പോരും, അതാ...

ഏടത്തി: "അത് നന്നായി. എന്തായാടി കാര്യങ്ങൾ?"

ചെറിയമ്മ: "ഒന്നാം കടമ്പ കടന്നു... അവൻ ഇന്ന് എന്നോട് പ്രണയം ആണെന്ന് പറഞ്ഞു."

ഏടത്തി: "നീ കൊള്ളാലോ... ഇത്ര പെട്ടന്നോ?"

ചെറിയമ്മ: "പെട്ടെന്ന് ഒന്നും അല്ല... ഞാൻ കരുതിയില്ല അവൻ ഇങ്ങനെ തുറന്നു പറയും എന്ന്... ആള് പഞ്ചപാവം ആണ്."

ഏടത്തി: "അത് മുന്നോട്ടും അങ്ങനെ ആയാൽ മതി."

ചെറിയമ്മ: "അതെന്താ ഏടത്തി?"

ഏടത്തി: "ഒന്നും ഇല്ലാ... പിന്നെ വേറെ വല്ലോം രണ്ടുംകൂടെ ഒപ്പിച്ചോ?"

ചെറിയമ്മ: "ഒന്നു പോ ഏടത്തി... കുറെ കെട്ടിപ്പിടിക്കും, അതെ ഉള്ളൂ."

ഏടത്തി: "ഉം ആട്ടെ... അവന്റെ സാധനം നീ കണ്ടോ?"

ചെറിയമ്മ: "ഇല്ലാ... കെട്ടിപ്പിടിക്കുമ്പോൾ നല്ലപോലെ ആ മുഴുപ്പ് അറിയാം... പിന്നെ മുണ്ടിനു പുറത്തും കാണാം... വലിയ ഒരു നേന്ത്രപ്പഴം പോലെ ഉണ്ട്!"

ഏടത്തി: "ഓ, പെണ്ണ് എല്ലാം അളന്നുവച്ചേക്കുവാ..."

ചെറിയമ്മ: "പിന്നെ അളക്കാതെ... അത് എന്റെയല്ലേ?"

ഏടത്തി: "അതേയേ... പിന്നെ നമ്മളെക്കൂടി പരിഗണിക്കണേ..."

ചെറിയമ്മ: "പിന്നെ ആ ചെറുക്കനെ പേടിപ്പിച്ചു വച്ചിട്ട്... ഉം, ഞാൻ പറഞ്ഞിട്ടുണ്ട്, ഏടത്തി പാവം ആണ്, നീ പയ്യെ കയ്യിലാക്കിക്കോ എന്ന്..."

ഏടത്തി: "അത് മതി... ഞാൻ കുറച്ചുകൂടി നാൾ ബലം

💬 Comments

View all comments