0%

Chapter Title : മന്നാടിയാർ കോട്ട 8 [Ramavarma]

Author : രാമ വർമ്മ Read All Parts 509K

മുണ്ടുടുക്ക്..."

ഞാൻ മൂളി, ഞാൻ എഴുന്നേറ്റു മുണ്ടുടുത്തു. "സ്വത്ത്, കണ്ണ് തുറന്നോ...?"

ചെറിയമ്മ എന്നെ നോക്കിക്കിടന്നു...

ഞാൻ പോകാതെ ചെറിയമ്മേ നോക്കി അവിടെ നിന്നു...

ചെറിയമ്മ : "എന്താ പൊന്നെ ? "

ഞാൻ : "എന്റെ സ്വത്തെ ഈ കിടപ്പു കണ്ടാൽ എങ്ങനെ പോകാനേ...."

ചെറിയമ്മ ഒന്നു ചിരിച്ചു ..എന്നിട്ടു "ഡാ കള്ളാ ഇന്നത്തേക്ക് ഉള്ളത് ആയില്ലേ ഇനി പോയി കിടക്കു... "

ഞാൻ : "ഞാൻ ഒന്നുടെ കെട്ടിപിടിച്ചിട്ടു പോയാലോ ?"

ചെറിയമ്മ : "ഇന്ന് വേണ്ട.... ഇനി ദിവസങ്ങൾ നീണ്ടു നിവർന്നു കിടക്കുവല്ലേ പൊന്നെ... ഇപ്പോൾ പോയി കിടന്നു ഉറങ്ങു"

ഞാൻ ശരി പറഞ്ഞു അവിടുന്നും വന്ന് എന്റെ മുറിയിൽ കിടന്നു.

അങ്ങനെ ദിവസങ്ങൾ ഓരോന്നായി കൊഴിഞ്ഞുപോയി.

ഒരു ദിവസം രാവിലെ പതിവുപോലെ ഉറക്കമുണർന്ന് താഴേക്ക് വരുമ്പോഴാണ്, പതിവില്ലാത്ത ചില ശബ്ദങ്ങൾ എന്റെ കാതുകളിലെത്തിയത്.

അച്ഛൻ വന്നിട്ടുണ്ട്... അച്ഛന്റെ കൂടെ വേറെ ആരോ ഉണ്ട് തോന്നുന്നു...

ഞാൻ പടികൾ ഓരോന്നായി താഴേക്ക് ഇറങ്ങി. അതിനിടയിൽ താഴെനിന്നും ഉയർന്നുകേട്ട ആ ഗാംഭീര്യമുള്ള ശബ്ദം എന്റെ ശ്രദ്ധ പിടിച്ചുപറ്റി. ഞാൻ ശബ്ദം വന്ന ആ ദിശയിലേക്ക് പയ്യെ നോക്കി.

അവിടെ... ആറടി പൊക്കമുള്ള, മുഖത്ത് വല്ലാത്തൊരു പ്രൗഢിയും ഗൗരവവും തുളുമ്പിനിൽക്കുന്ന ഒരു വ്യക്തി അച്ഛനോട് ഗൗരവകരമായ എന്തോ സംസാരിക്കുന്നു!

ഞാൻ പടികൾ ഇറങ്ങിവരുന്ന ശബ്ദം കേട്ട് അച്ഛനും ആ വ്യക്തിയും ഒരേസമയം തിരിഞ്ഞ് എന്നെ നോക്കി.

ആ നിമിഷം... എന്നെ കണ്ട ആ മുഖത്ത് എന്തെന്നില്ലാത്ത ഒരു അതിശയവും, അതിനേക്കാളേറെ ഞെട്ടലോടെ ആ കണ്ണുകളിൽ ഒരു

💬 Comments

View all comments