Comments
❤️❤️❤️
Ee weak kanumo nxt part
നാളെ വരും...
Hi Bro, I like the work. If you need any help (cleanup, correction etc..) happy to help on your project 😀
😊
K bro ethra time eduthalum kuzhapilla take your own time waiting for the best
😊
Hi All,
ഈ Week അടുത്ത Part ഇടാൻ പറ്റില്ല.
കുറച്ച് Work ഉള്ളത് കൊണ്ടാണ്.
അടുത്ത Part Next Week Wednesday തരാൻ ശ്രമിക്കാം.
Support ന് Thanks ❤️
Orupadu ishttayi bro
😊
ഒന്നും തോന്നല്ലേ... കൊതി കൊണ്ട് ആണ്.. നാളെ കാണുമോ അടുത്ത പാർട്ട്? 😊
ഇല്ലാ 😊
Next part ee saturday, sunday undagumo 😬😬
Next week mid..
Next part….?
Katta waiting…..
😊
Nice bro ❤️❤️❤️
😊
Ammamarude 2 perudeyum pooril palabhishekam nadathiyitte baglavileke yathra mathiyayirunnu?
😁
വളരെ മനോഹരമായിട്ടുണ്ട്. ❤️
❤️
അടുത്ത പാർട്ട് വേഗം ഇട് bro 😌
😊
Katta waiting for next part. Please publish it fast
😊
വായിക്കാൻ കുറച്ചു ലേറ്റ് ആയി.. സൂപ്പർ ആയിട്ടുണ്ട് ❤️❤️❤️.
വളരെ മികച്ച ഒരു പാർട്ട് ആയിരുന്നു ഇത്...
വേഗം അടുത്ത പാർട്ട് തരണേ 🙏🏻
❤️
Nice man. 🔥
😊
Bro super part.. Really liked it ❤️❤️❤️
ഇവിടെ എന്താ ഇങ്ങനെ discussion?
Bro... You just continue in your own style... Don't change anything..
😊
Brode Ezhathu bhynkara unique aanu Ee aduthonnum ithra nalla story vayichatilla
😊❤️
രാമ super ❤️❤️❤️❤️.
സോറി കഴിഞ്ഞ chapter നു കമന്റ് ഇട്ടില്ല. ഒന്നും പറയാൻ ഇല്ല. കിടിലം. Please അടുത്ത partum വേഗം തരണേ
Flow പോകാൻ മനസ്സ് വരുന്നില്ല. അതുകൊണ്ടാണ്. Love u❤️❤️
😊
Bro eee partum super adutha partilenkilum kali pratheekshikunnu Waiting anu image kurachu koodi kootiyal super
❤️
ന്റെ പൊന്നേ സൂപ്പർ...
അടിപൊളി പാർട്ടു...
ഉണ്ണിതമ്പുരാനും മാളികയും തമ്മിൽ ന്തോ ഒരു കണക്ഷൻ ണ്ടല്ലോ...
അവന്റെ സംസാരം കേട്ടിട്ട് ഉണ്ണീടെ സ്വത്തും സുമതിക്കുട്ടിയും പേടിക്കണമെങ്കിൽ ആ പറഞ്ഞാ കഥയിലെ വലിയ ഉണ്ണിയുമായി മ്മടെ പൊന്നൂന്നിക്കും ന്തോ ഒരു ബന്ധം ണ്ടല്ലേ...
ന്തായാലും കാത്തിരിക്കാം....
തമ്പുരാനെ അങ്ങേക്ക് സുസ്വാഗതം....
നന്ദുസ്...
😊😊
ചെറിയമ്മ മതി.... വല്യമ്മയെ കൊന്നു കള ശിവകാമി
🥺
❤️🔥❤️🔥❤️🔥❤️🔥❤️🔥
അമ്പാൻ
❤️
Awaiting for part 8
👍
നിലാവ് ഇട്ട കമന്റിന് താങ്കൾ കൊടുത്ത റിപ്ലേ കണ്ടു. ആദ്യം ഒന്നു പറഞ്ഞോട്ടെ, താങ്കൾ എല്ലാവർക്കും റിപ്ലേ കൊടുക്കുന്നത് തന്നെ വലിയൊരു കാര്യമാണ്. അതിന് കാണിക്കുന്ന മനസ്സ് തന്നെ വലുതാണ്.
പിന്നെ സമയം, അത് എല്ലാവർക്കും വിലപ്പെട്ടതാണ്. നമ്മൾ ഇടുന്ന കമന്റിൽ ചിലർ പേജ് കൂട്ടാൻ പറയുന്നു, ചിലർ ഇമേജ് അങ്ങനെ വേണം ഇങ്ങനെ വേണം എന്ന് പറയുന്നു, സ്റ്റോറി ഇങ്ങനെ താ, പെട്ടെന്ന് താ എന്നൊക്കെ പറയുന്നു. ഞാൻ ഇത് പറയുന്നത് നമ്മൾ എല്ലാവരോടും കൂടി ഒരു റിക്വസ്റ്റ് ആയിട്ടാണ്.
ഇവിടെ കഥ എഴുതി ഇടുന്നതിൽ ആ രചയിതാവിന് ഒന്നും കിട്ടില്ല പ്രതിഫലം. ആകെ നമ്മൾ നല്ലത് പറഞ്ഞാൽ അത് മാത്രം ഒരു പ്രചോദനമായി കാണും. അതേ ഉള്ളൂ.
ഇതുപോലെ നല്ല നല്ല കഥകൾ ഇനിയും വരണമെങ്കിൽ ഇതുപോലുള്ളവരെ നമ്മൾ സപ്പോർട്ട് ചെയ്യണം, നമ്മൾ ഓരോരുത്തരും. ഇത് ഒരു മികച്ച കഥയാണ്. ഇടയ്ക്ക് വെച്ച് നിന്ന് പോകാതിരിക്കാൻ ആഗ്രഹമുണ്ട്, അതുകൊണ്ട് പറഞ്ഞു എന്ന് മാത്രം.
🙏
😊
ഒരുപാട് പേർ ഇവിടെ pictures കുറഞ്ഞു പോയി എന്ന് പരാതി പറയുന്നത് കണ്ടു. അതുപോലെ കഴിഞ്ഞ പാർട്ടിൽ ഞാനുൾപ്പടെ കുറേപേർ pictures കൂടുതലാണെന്നും പറഞ്ഞിരുന്നു. സത്യം പറഞ്ഞാൽ ബ്രോയുടെ ഇഷ്ടത്തിനനുസരിച്ച് പിക്ചർ വയ്ക്കുന്നതായിരിക്കും നല്ലത്. വായനക്കാരുടെ അഭിപ്രായത്തിന് വില കല്പിക്കണ്ട എന്നല്ല ഞാനുദ്ദേശിച്ചത്. പക്ഷെ, എല്ലാവരെയും നമുക്ക് തൃപ്തിപെടുത്താൻ സാധിക്കില്ലല്ലോ. ബ്രോയ്ക്ക് ഈ കഥയിൽ apt ആയി തോന്നുന്ന രീതിയിൽ പിക്‌ചേഴ്‌സ് ചേർക്കു. അത് കൂടുതലാണെങ്കിലും, കുറവാണെങ്കിലും ഞങ്ങൾ കൂടെയുണ്ടാണ്ടാവും. അത്രക്ക് ഇഷ്ടപ്പെട്ടു തന്റെ എഴുത്ത് ❤️
TQ❤️
Good
❤️
Nice bro 🔥🔥🔥
❤️
കൊള്ളാം നന്നായിട്ടുണ്ട് അടുത്ത പാർട്ടിന് വേണ്ടി കാത്തിരുന്നു
❤️
Good one. Keep writing more sooon
❤️
Nice bro❤️ aduth partinayi kathirikunu
❤️
Brooo... Super part 🔥
വായിക്കുമ്പോൾ എന്താ ഒരു ഫീൽ... കഥ ഇപ്പോ വേറെ ലെവലിൽ എത്തി. അടുത്ത പാർട്ടിൽ എന്താ സംഭവിക്കാൻ പോകുന്നത് എന്നറിയാൻ ഭയങ്കര ആകാംക്ഷയാണ്.
എന്തോ വലുത് വരാൻ പോകുന്നു എന്ന് ഉറപ്പായി. Anyway കട്ട വെയ്റ്റിംഗ്... 💥
❤️
Super Story
❤️
Bro onnum parayan illa sooper part....
Oru a story parayunna scene ok adipoli..
Pettanu thanne adutha part ittal valare sandhosham
❤️
ചിത്രങ്ങൾ വളരെ നല്ലത് ആണ്. മറ്റുള്ള പാർട്ടുകളിൽ നിന്നും ചിത്രം കുടഞ്ഞു പോയി
❤️
Goosebumps bro! ❤🔥 അസാധ്യ പാർട്ട്. എന്താ എഴുത്ത്. Atmospheric horror എഴുതാൻ തനിക്ക് നല്ല കഴിവാണല്ലോ, എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. വലിയമ്മ കഥ പറഞ്ഞ തുടങ്ങിയപ്പോൾ വന്ന രോമാഞ്ചം ആണ്, അത് പറഞ്ഞു തീരുന്നത് വരെ ഉണ്ടായിരുന്നു. ആ മാളികയിലെത്തിയപ്പോൾ എന്തൊക്കെയാ ചെക്കൻ ചെയ്തത്. ഇനി ആ കഥയിലെ നായകന്റെ ബാധ വല്ലതും കൂടിയതാണോ അന്നേരം. അതുപോലെ അ ദുർമന്ത്രവാദിനിയുടെ മകൾ ഇപ്പോൾ ആരാണ്? കഥ നല്ല ടെൻഷൻ ആയി തുടങ്ങി. നല്ല രസം ഉണ്ട് ട്ടോ വായിക്കാൻ. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു 🥰❤️
❤️❤️
ആ പറഞ്ഞ ദുർമന്ത്രവാദിനിയുടെ മകളോ പേരക്കുട്ടിയുമോ വല്ലതും ആണോ ഉണ്ണിയുടെ അമ്മ? അല്ലാ... അവന് കമ്പി ആവുമ്പോൾ അവനെ അടിക്കുകയും അവനെ അടിച്ചമർത്താൻ ശ്രമിക്കുന്നതും ഒക്കെ കണ്ടപ്പോൾ ചോദിച്ചു പോയതാ... ആ രണ്ടു ഉണ്ണിമാരുടെയും ഭാര്യമാരുടെ പുനർജന്മം ആണോ വലിയമയും ചെറിയമ്മയും? ചെറിയമ്മ വലിയ ഉണ്ണിയുടെ ഭാര്യ???
🧐
Title കണ്ട് മാറ്റി വെച്ച കഥ ആയിരുന്നു, Upcoming ന് കിട്ടിയ likes കണ്ടാണ് വായിച്ചത്. But what a story ❤️
Superb writing👌
❤️
വളെരെ നന്നായിട്ടുണ്ട്❤️
❤️
Super Machu…. Continue…
❤️
Nice keep going bro ....❤️
....solo
❤️
ബ്രദർ, 7 പാർട്ടുകൾ പിന്നിട്ടു നിൽക്കുന്ന നിങ്ങളുടെ ഈ തുടർകഥ വെറുമൊരു സാധാരണ എഴുത്തല്ല, ശരിക്കും അസാമാന്യമായ ഒരു അനുഭവമാണ്. ആദ്യ ഭാഗങ്ങളിൽ നിങ്ങൾ സൃഷ്ടിച്ചെടുത്ത ആ ഒരു ലോകവും അന്തരീക്ഷവും അത്രമേൽ തീവ്രതയോടെയാണ് എന്നെപ്പോലുള്ള വായനക്കാരിലേക്ക് പടർന്നുകയറിയത്. അതുകൊണ്ടുതന്നെ മനസ്സിലുള്ളത് ഒട്ടും മായം ചേർക്കാതെ, എന്നാൽ അങ്ങേയറ്റത്തെ ബഹുമാനത്തോടെ പങ്കുവെക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
ഇതൊരു സാധാരണ ത്രില്ലറോ കുടുംബകഥയോ അല്ല, മറിച്ച് വികാരങ്ങൾക്കും ശരീരഭാഷയ്ക്കും അന്തരീക്ഷത്തിനും വലിയ പ്രാധാന്യമുള്ള ഒരു erotic mood പ്ലോട്ട് ആണ്. ഇത്തരം ഒരു മേഖലയിൽ കഥയെ മുന്നോട്ടു നയിക്കുന്നത് കേവലം സംഭവവികാസങ്ങൾ മാത്രമല്ല, അതിലെ നിശ്ശബ്ദതകളും കഥാപാത്രങ്ങൾക്കിടയിലെ പ്രകമ്പനങ്ങളും അവർ നിൽക്കുന്ന ഇടത്തിന്റെ വെളിച്ചവും മൂഡുമൊക്കെയാണ്. അത്തരമൊരു തീം കൈകാര്യം ചെയ്യുമ്പോൾ വാക്കുകൾക്ക് ഒരു പരിധിയുണ്ട്. അവിടെയാണ് വിഷ്വലുകളുടെ യഥാർത്ഥ മാജിക് പ്രവർത്തിക്കുന്നത്. തുടക്കത്തിലെ പാർട്ടുകളിൽ ഓരോ രംഗത്തെയും അത്രയധികം സൂക്ഷ്മതയോടെ, വായനക്കാരന്റെ ഹൃദയമിടിപ്പ് കൂട്ടുന്ന രീതിയിൽ ചിത്രങ്ങളിലൂടെ നിങ്ങൾ ദൃശ്യവൽക്കരിച്ചിരുന്നു. വരികൾ വായിച്ച് കണ്ണുയർത്തുമ്പോൾ മുന്നിൽ കാണുന്ന ആ മൂഡ് ഫോട്ടോ ആ രംഗത്തിന്റെ ചൂടും തണുപ്പും നേരിട്ട് അനുഭവിപ്പിക്കുന്ന ഒന്നായിരുന്നു. ആ അനുഭവമാണ് ഈ തുടർകഥയെ വേറിട്ട ഒന്നാക്കി മാറ്റിയത്.
എന്നാൽ പോകെപ്പോകെ, പ്രത്യേകിച്ച് അവസാന ഭാഗങ്ങളിലേക്ക് എത്തുമ്പോൾ, ആദ്യമുണ്ടായിരുന്ന ആ മാജിക് എവിടെയോ നഷ്ടപ്പെട്ടുപോയതുപോലെ തോന്നി. 5, 4, 3, 2, 1 എന്ന രീതിയിൽ ഓരോ പാർട്ടിലും ആ ഒരു ഫീൽ താഴേക്ക് പോവുകയും വല്ലാത്തൊരു നിരാശ ബാക്കി വെക്കുകയും ചെയ്തു. സത്യസന്ധമായി പറഞ്ഞാൽ ഈ പാർട്ടിൽ 14 പേജിൽ കൂടുതൽ എനിക്ക് വായിക്കാൻ സാധിച്ചില്ല. നിങ്ങളുടെ എഴുത്ത് മോശമായതുകൊണ്ടല്ല അത്, മറിച്ച് തുടക്കത്തിൽ നിങ്ങൾ ശീലിപ്പിച്ച ആ ഒരു ഫീലും വൈബും ഇതിൽ നിന്ന് കിട്ടാതെ പോയതുകൊണ്ടാണ്. ചിത്രങ്ങൾ തീരെയില്ല എന്നല്ല, പക്ഷെ അത് വളരെ കാഷ്വലായി, വെറും കടമ തീർക്കാൻ വേണ്ടി പേരിന് മാത്രം തിരുകിക്കയറ്റിയതുപോലെ അനുഭവപ്പെട്ടു. കഥാപാത്രങ്ങളുടെ വൈകാരിക തീവ്രതയ്ക്കൊപ്പമോ ആ മൂഡിനൊപ്പമോ സഞ്ചരിക്കാൻ ആ ചിത്രങ്ങൾക്ക് കഴിഞ്ഞില്ല. ആദ്യ ഭാഗങ്ങളിൽ ഓരോ ഫ്രെയിമും കൊത്തിയെടുത്ത ആ ക്രിയേറ്റർക്ക് പിന്നീട് ചിത്രങ്ങൾ തിരഞ്ഞെടുക്കാനും എഡിറ്റ് ചെയ്യാനും മടി തോന്നിയതുപോലെയാണ് ഒരു ആസ്വാദകൻ എന്ന നിലയിൽ എനിക്ക് ഫീൽ ചെയ്തത്.
ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നത് ഒരുപാട് സമയം അപഹരിക്കുന്നുണ്ടെന്നും അത് ഒഴിവാക്കണോ വേണ്ടയോ എന്നും ചോദിച്ചുകൊണ്ട് ബ്രദർ പലരോടും അഭിപ്രായം തേടിയത് ഞാൻ ശ്രദ്ധിച്ചിരുന്നു. അതിൽ 85 ശതമാനം ആളുകളും ചിത്രങ്ങൾ വേണ്ട, കഥ മാത്രം മതി, വേഗം അടുത്ത പാർട്ട് വന്നാൽ മതി എന്ന് പറഞ്ഞതും ഞാൻ കണ്ടു. പക്ഷെ, ബാക്കിവന്ന ആ 15 ശതമാനം ആളുകളിൽ ഒരാളാണ് ഞാൻ. ആ 85 ശതമാനം ആളുകൾ കഥയിലെ അടുത്ത ട്വിസ്റ്റ് എന്താണെന്ന് അറിയാൻ മാത്രം തിടുക്കം കൂട്ടുന്നവരായിരിക്കാം. എന്നാൽ ആ 15 ശതമാനം ആളുകൾ നിങ്ങളുടെ കഥയെ സമീപിച്ചത് വെറും ഒരു വായനയായിട്ടല്ല, വാക്കുകളും ദൃശ്യങ്ങളും ചേർന്നൊരുക്കുന്ന ആ അപൂർവ്വമായ ലഹരി അനുഭവിക്കാൻ വേണ്ടിയാണ്. ആ മൂഡ് ആണ് അവരെ ഇതിലേക്ക് പിടിച്ചിരുത്തിയത്.
എനിക്ക് മനസ്സിലാകും, എഴുതുന്നതിനേക്കാൾ ഇരട്ടി അധ്വാനമാണ് ആ മൂഡിന് ചേരുന്ന മികച്ച ചിത്രങ്ങൾ കണ്ടെത്താനും അത് കഥയുടെ ഒഴുക്കിനൊപ്പം കൃത്യമായി ചേർക്കാനും വേണ്ടിവരുന്നത്. അത് സമയം കൊല്ലുന്ന പണിയാണ്, മാനസികമായി വലിയ അധ്വാനം ചോദിക്കുന്ന കാര്യമാണ്. പലപ്പോഴും ഇനിയിപ്പോ ചിത്രങ്ങൾ നോക്കാൻ സമയമില്ല, കഥ മാത്രം അങ്ങ് പോസ്റ്റ് ചെയ്യാം എന്ന് തോന്നിപ്പോകുന്നത് സ്വാഭാവികമാണ്. എന്നാൽ ബ്രദർ ഒന്ന് ആലോചിച്ചു നോക്കൂ, ആദ്യ ഭാഗങ്ങളിൽ നിങ്ങൾ എടുത്ത ആ അധിക അധ്വാനമാണ് ഈ കഥയെ ഇത്രയും ഉയരത്തിൽ എത്തിച്ചത്. സാധാരണ എഴുതപ്പെടുന്ന നൂറുകണക്കിന് തുടർകഥകളിൽ നിന്ന് നിങ്ങളുടെ രചനയെ മാറ്റിനിർത്തിയത് ആ വിഷ്വൽ അനുഭവം ആയിരുന്നു. ഭൂരിപക്ഷത്തിന്റെ വാക്ക് കേട്ട് ആ ആത്മാവ് ഒഴിവാക്കുമ്പോൾ, കഥ വെറുമൊരു സാധാരണ വായനയായി ചുരുങ്ങിപ്പോകുന്നു.
ഒരു ആസ്വാദകൻ എന്ന നിലയ്ക്ക് എനിക്ക് ഇതിൽ വലിയ നിരാശയുണ്ട്, ഞാൻ അത് മറച്ചുവെക്കുന്നില്ല. കാരണം നിങ്ങൾ തന്ന ആ വലിയ അനുഭവം മനസ്സിൽ ഇപ്പോഴുമുണ്ട്. പക്ഷെ, ആ നിരാശയെക്കാൾ എത്രയോ മുകളിലാണ് നിങ്ങളിലുള്ള എന്റെ അടിയുറച്ച വിശ്വാസം. ഭൂരിപക്ഷത്തിന്റെ എളുപ്പവഴിയേ പോകാതെ, കലയെയും അതിന്റെ പൂർണ്ണതയെയും സ്നേഹിക്കുന്ന ആ 15 ശതമാനം ആളുകൾക്ക് വേണ്ടി സ്വന്തം സൃഷ്ടിയുടെ അന്തസ്സ് കാത്തുസൂക്ഷിക്കാൻ നിങ്ങൾക്ക് കഴിയും എന്ന് ഞാൻ വിശ്വസിക്കുന്നു. അടുത്ത പാർട്ടുകളിൽ ആ പഴയ ഡെഡിക്കേഷൻ, ആ പഴയ മൂഡ്, ഓരോ രംഗത്തിന്റെയും ചൂടറിയുന്ന വിഷ്വലുകൾ എന്നിവയോടെ നിങ്ങൾ തിരികെ വരും എന്ന് എനിക്ക് ഉറപ്പുണ്ട്.
മനസ്സിലുള്ളത് ഇത്രയും പച്ചയായി പറഞ്ഞതിൽ, ഒരുപക്ഷേ എന്റെ വാക്കുകൾ എവിടെയെങ്കിലും ബ്രദറിന്റെ മനസ്സിനെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ആത്മാർത്ഥമായി ഞാൻ ക്ഷമ ചോദിക്കുന്നു, I am truly sorry. കഠിനാധ്വാനം ചെയ്യുന്ന ഒരു എഴുത്തുകാരനെ നിരുത്സാഹപ്പെടുത്തുക എന്നതല്ല എന്റെ ഉദ്ദേശ്യം, മറിച്ച് ഒരു മാസ്റ്റർപീസ് സൃഷ്ടിക്കാൻ കഴിവുള്ള നിങ്ങളിൽ നിന്ന് ഒരു ശരാശരി സൃഷ്ടി കാണുമ്പോൾ ഉണ്ടാകുന്ന ഒരു വായനക്കാരന്റെ സങ്കടം മാത്രമാണിത്. അടുത്ത ഭാഗം വരാൻ കുറച്ചു ദിവസങ്ങൾ കൂടുതൽ എടുത്താലും കുഴപ്പമില്ല ബ്രദർ, പക്ഷെ വരുമ്പോൾ അത് പഴയതുപോലെ ഉള്ളിൽ തട്ടുന്ന, കണ്ടും വായിച്ചും കൊതിതീരാത്ത ആ പഴയ മാജിക്കോടെ തന്നെ വരണം. നിങ്ങളുടെ ശക്തമായ തിരിച്ചുവരവിനായി കാത്തിരിക്കുന്നു, All the best!
Brother... ആദ്യമായി ഇതുപോലെ ഇത്രയും ആത്മാർത്ഥമായി ഒരു suggestion എഴുതാൻ കാണിച്ച മനസ്സിന് ഹൃദയം നിറഞ്ഞ നന്ദി ❤️
ഈ part-ൽ image കുറഞ്ഞത് എനിക്കും അറിയാം, അതിന് main കാരണം സമയക്കുറവ് തന്നെയാണ്.
പിന്നെ എന്റെ ഒരു നിർബന്ധമുണ്ട്. ഞാൻ generate ചെയ്യുന്ന image-ൽ ഞാൻ കാണുന്ന ആ feel, ആ mood, അതേപോലെ നിങ്ങൾക്കും കാണണം എന്ന് എനിക്ക് നിർബന്ധമാണ്. വെറുതെ body കാണിച്ച് ഒരു image തരാൻ എനിക്ക് ഒട്ടും താല്പര്യമില്ല.
അതുകൊണ്ടാണ് ഈ part-ന് വേണ്ടി കുറേ images generate ചെയ്ത് time കളഞ്ഞിട്ടും, എനിക്ക് perfect എന്ന് തോന്നിയത് മാത്രം നിങ്ങൾക്ക് തന്നത്.
ഞാൻ image കുറയ്ക്കാൻ തീരുമാനിച്ചിട്ടൊന്നുമില്ല. Last part ഒന്ന് നോക്കൂ, അതിൽ maximum images add ചെയ്തിട്ടുണ്ട്. ഇവിടെ image കുറഞ്ഞാലും പ്രശ്നം, കൂടിയാലും പ്രശ്നം ആണ് 😅 അതുകൊണ്ട് ഞാൻ എനിക്ക് ഇഷ്ടം തോന്നുന്ന scene-ന് മാത്രം image create ചെയ്യും, അത് നല്ലതാണെങ്കിൽ മാത്രം ഇവിടെ share ചെയ്യും.
മുന്നോട്ടും അത് അങ്ങനെ തന്നെ ആയിരിക്കും. Bro ഈ situation മനസ്സിലാക്കും എന്ന് ഞാൻ വിശ്വസിക്കുന്നു.
തുടർന്നും വായിക്കുക, ഇതുപോലെ open ആയി അഭിപ്രായം പറയുക. അതാണ് എനിക്ക് ഏറ്റവും വലിയ motivation.
അവസാനമായി ഒന്ന് കൂടി, ഈ story full ആകുമ്പോൾ അത് PDF ആയി share ചെയ്യാൻ plan ഉണ്ട്, with more images. കുറച്ച് time എടുക്കും, പക്ഷേ ഉറപ്പായും ചെയ്യും.
Thank you for standing with me.
കഴിവതും കഥ നേരത്തെ അപ്‌ലോഡ് ചെയ്യണേ...😊
😊
നായകന് ഒരുപാട് അങ്ങ് നിഷ്ക്കു ആക്കല്ലേ ബ്രോ പിന്നെ ചിത്രങ്ങൾ ഉൾപ്പെടുത്തുന്നത് നല്ല ആഴം നൽകുന്നുണ്ട് കഥയ്ക്ക് പിന്നെ ടീസിങ് കുറച്ചു കൂടുതലാണ് എന്ന് തോന്നുന്നു മെയിൻ കഥയിലെക്ക് എത്താൻ ഒരുപാട് വൈകിപ്പോയി.
🤔
Adutha part vegam thene idanam 1 week onum edukarutheee... Minimum ore 100 page enkilumm plzzz🙏.... Ignathe.... Apsarass kadha adutha part le oyivakki pakka kambi aki idanamm.... Nigalk athin ulla kazhiv undenn poorna mayyi vishwasikunnu.... Best photos um pikkkum naked 2 aunty marudayum pinhe agna okke... Set akanam ketto
❤️
കഥ പുതിയ തലങ്ങളിലേക്ക് കടക്കുകയാണല്ലോ, നിഗൂഢത നല്ലതു തന്നെ. അത് പോലെ കമ്പിയും ഫോട്ടോയും കുറയാതെ പോന്നോട്ടെ. പേജ് കൂട്ടിയതിനു നന്ദി. ഇനിയും പേജ് കൂട്ടി എഴുതുക, അടുത്ത ആഴ്ച വരെ എങ്ങിനെ തള്ളിനീക്കും.
❤️
കഥ സൂപ്പർ പഴയത് പോലെ അടിപൊളി.
കുറച്ചു photos കൂടി add ചെയ്താൽ കൊള്ളാം എന്ന് അപേക്ഷിക്കുന്നു
❤️
അതിമനോഹരം.. വാക്കുകൾ ഇല്ല. ചെറിയ പോരായ്മയായി തോന്നിയത് ഇതിൽ മുൻപത്തെ ഭാഗങ്ങളെ അപേക്ഷിച്ചു പിക്ചർസ് കുറവായി പോയി. ഇതുവരെ ഓരോ ഭാഗവും മനോഹരമായ ഫോട്ടോസിന്റെ അകമ്പടിയോടെ കണ്ടത് കൊണ്ടാവാം അത്. എന്തായാലും അടുത്ത ഭാഗത്തിനു കാത്തിരിപ്പോടെ.. 🤍🫂
❤️
💥💥💥
❤️
❤️
From: Chapter 8