Chapter Title : മന്നാടിയാർ കോട്ട 9 [Ramavarma] [ആനന്ദലീല 🦚]
അവളെ ആരെങ്കിലും തട്ടിക്കൊണ്ടുപോകാതെ നോക്കിക്കോ നമ്മളെയൊക്കെ ഇനി ആർക്ക് വേണം!" വലിയമ്മ പറഞ്ഞു.
ഞാൻ: "ഓ... ആയിക്കോട്ടെ..."
പെട്ടെന്നാണ് എന്റെ കാതിൽ ആ ശബ്ദം കേട്ടത്. ഒരു മരത്തിന്റെ കൊമ്പ് ഒടിയാൻ തുടങ്ങുന്ന ശബ്ദം! ഞാൻ നോക്കുമ്പോൾ ചെറിയമ്മ ആ മാവിന്റെ ചുവട്ടിലാണ് മുറ്റം അടിക്കുന്നത്.
ഞാൻ അങ്ങോട്ട് ഓടിച്ചെന്ന് ചെറിയമ്മയെ അവിടുന്ന് പിന്നിലേക്ക് വലിച്ച് മാറ്റി. തൊട്ടുപിന്നാലെ മരത്തിന്റെ ഒരു വലിയ കൊമ്പ് ചെറിയമ്മ നേരത്തെ നിന്ന ഭാഗത്തേക്ക് ഒടിഞ്ഞു വീണു!

ചെറിയമ്മ ആകെ പേടിച്ചു. പെട്ടെന്ന് വലിയമ്മയും ഓടിവന്നു.
വലിയമ്മ: "ഇവിടം ഒന്നും ഇനി അടിക്കേണ്ട... വാ മുൻപിലെ മുറ്റം മാത്രം മതി ഇന്ന് നിങ്ങൾ അത് അടിക്കുമ്പോൾ ഞാൻ കുളിച്ചിട്ടു വരാം.." എന്ന് പറഞ്ഞ് വലിയമ്മ അകത്തേക്ക് പോയി.
മുറ്റം അടിച്ചു തളിച്ചു കഴിഞ്ഞ് ചെറിയമ്മ പറഞ്ഞു "കുളിച്ചു കഴിഞ്ഞ് മാറുവാനുള്ളത് എടുക്കാം അകത്തേക്ക് പോന്നോളൂ പൊന്നും മുകളിൽ പോയി എടുത്തോ." എന്ന് പറഞ്ഞു.
അങ്ങനെ ഞങ്ങൾ രണ്ടാളും അടുക്കളയുടെ പിൻവശത്തെ തിണ്ണയിൽ വലിയമ്മ കുളി കഴിഞ്ഞ് വരുന്നതും നോക്കി മിണ്ടിയിരുന്നു.
കുറച്ചു കഴിഞ്ഞപ്പോൾ വലിയമ്മ ഇറങ്ങി വന്ന് ഞങ്ങളെ നോക്കി പറഞ്ഞു: "നിങ്ങളും കുളിച്ചിട്ട് വരൂ. അധികം സമയം എടുക്കല്ലേ" എന്ന് പറഞ്ഞ് വലിയമ്മ പോയി.
ഞങ്ങൾ കുളിമുറിയുടെ അടുത്തേക്ക് നടന്നു.
ഞാൻ: "സ്വത്ത് കേറിക്കോ, ഞാൻ പുറത്തുതന്നെ കാണും..."
ചെറിയമ്മ ഒന്ന് ആലോചിച്ചിട്ട് പറഞ്ഞു: "പൊന്നും വാ കൂടെ..."
ഞാൻ ഒന്ന് നോക്കി. ചെറിയമ്മ എന്റെ കൈ പിടിച്ച് അകത്തേക്ക് കയറ്റി.
ചെറിയമ്മ: "എനിക്ക് ഒറ്റയ്ക്ക് നിൽക്കാൻ ഒരു പേടി
💬 Comments
View all comments