← Back to മന്നാടിയാർ കോട്ട 4 [Ramavarma]

Comments

മന്നാടിയാർ കോട്ട [Ramavarma] · approved reader discussion

സൂര്യ പുത്രൻ • 04-10-2026 23:10

Nice bro adutha part pettannu tharane

From: Chapter 4

Sai • 04-10-2026 23:05

Super.. page koottumo

From: Chapter 4

Donjith • 04-10-2026 22:50

Eee story ai pic + story super ane ipo iragiyathil vechu my favorite story ithanu🔥🔥

From: Chapter 4

Manu • 04-10-2026 22:43

Valla onno rando picture mathi asane....ithu stories alle ? so athile scenes manasil kanan ulla oru suham vayanakaranu koduthu koode ? athu kondu pictures kurachu kooduthal page ezhuthuka. athanu njagalku ishtam

From: Chapter 4

Trilok • 04-10-2026 22:39

❤️❤️❤️❤️❤️

From: Chapter 4

Akshay • 04-10-2026 22:31

ചിത്രങ്ങളുടെ എണ്ണം കുറക്കൂ കഥ കൂടുതൽ എഴുതിയാൽ വായിക്കാൻ നല്ല രസമായിരിക്കും.... പിന്നെ കഥ നന്നായിട്ടുണ്ട്

From: Chapter 4

മായാവി • 04-10-2026 22:31

അടിപൊളി സൂപ്പർ പേജ് കൂട്ടി എഴുത്തു   nxt part വേഗം ഇടു

From: Chapter 4

sreenandh • 04-10-2026 22:22

super ആയിരുന്നു ചിത്രങ്ങൾ തയ്യാറാക്കുന്നത് വേഗതയെ ബാധിക്കുന്നുണ്ടേൽ ഇല്ലെങ്കിലും കുഴപ്പമില്ല bro

From: Chapter 4

Lal • 04-10-2026 22:22

ചെറിയ കഥയോ ഇതോ, ഇത് ഒരു ഒന്നൊന്നര കഥയാണ്, ഗംഭീരം ചിത്രങ്ങൾ അതിലും ഗംഭീരം, ഇത് പോലെ തന്നെ പോയാൽ മതി എഴുത്തും ചിത്രവും ഒരുപോലെ വരുമ്പോൾ ഒരു വല്ലാത്ത ഫീൽ ആണ് കാരണം ചിത്രങ്ങൾക്ക് എന്തൊരു ജീവൻ ആണ്. അടുത്ത തവണ കൂടുതൽ പ്രതീക്ഷിക്കുന്നു. ഒരായിരം നന്ദി ....

From: Chapter 4

Guest Reader • 04-10-2026 22:16

Chitrangal venam ennilla.  Content aan ellam.  Athil und bro ella chitrnagalum.     🔥❤️‍🩹 pettann post cheytha mthi waiting aaan

From: Chapter 4

Hhh • 04-10-2026 22:15

സൂപ്പർ അടുത്ത പാർട്ട്‌ വേഗം തെരൂ ❤️❤️❤️❤️

From: Chapter 4

Sunee • 04-10-2026 22:06

Bro ഇ പാർട്ടും കിടിലം ആയിരുന്നു 😍 pictures ഉള്ളതാണ് ഇ കഥയുടെ ഒരു highlights എന്ന് എനിക്ക് തോന്നുന്നു.. ഒരുപാടു picture ചേർത്തില്വങ്കിലും സന്ദര്ഭത്തിന് അനുസരിച്ചുള്ള image ad ചെയ്താൽ അടിപൊളി ആകും എന്ന് തോന്നി.. ഇന്നി picture ഉണ്ടെങ്കിലും ഇല്ലെങ്കിലും കഥ അടിപൊളി ആണ്.. വേഗം വായോ കാത്തിരിക്കുന്നു

From: Chapter 4

Shelby • 04-10-2026 20:49

ബ്രോ വാക്കുകൾ ഇല്ല. ഓരോ  വായിക്കുമ്പോഴും അടുത്ത പാർട്ട് വായിക്കാനുള്ള കാത്തിരിപ്പിന്റെ ത്വര കൂടി കൂടി വരുവാ.. Important ആയിട്ടുള്ള pictures മാത്രം മതി കഥയ്ക്ക് പ്രാധാന്യം കൊടുത്ത് അടുത്ത പാർട്ട് കുറച്ചു കൂടെ പേജ് കൂട്ടി എഴുതൂ.. ചെറിയമ്മയും ആയി നല്ല ടീസിങ് സീൻസ് ഒക്കെ ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചു കൊണ്ട് അടുത്ത പാർട്ടിനു വെയ്റ്റിംഗ്.. 🤍🙏🏻

From: Chapter 4

Remo • 04-10-2026 20:34

Really heart touching... ❤️

അടിപൊളി അവതരണം! ഞാൻ ഇന്നാണ് കണ്ടത്, ഒറ്റയിരുപ്പിന് എല്ലാ പാർട്ടും വായിച്ചു തീർത്തു.
സന്തോഷവും സങ്കടവും ഒക്കെ വായനക്കാരന് അതേ intensity-ൽ ഫീൽ ചെയ്യും.

പിന്നെ Images-ന് വേണ്ടി ബ്രോ എടുക്കുന്ന effort...
Hats off! 👏

All the best for next part, waiting...

From: Chapter 4

ജോസ് • 04-10-2026 20:33

കുറേ ഫോട്ടോസ് വേണം എന്നില്ല ബ്രൊ
കഥയാണ് പ്രധാനം
കഥ നല്ലതാണേൽ ഒരൊറ്റ ഫോട്ടോ ഇല്ലേലും വായിച്ചരിക്കാൻ കഴിയും

From: Chapter 4

DK • 04-10-2026 20:21

നിങ്ങൾ ഒരു ജിന്ന് ആണ് സത്യം പറഞ്ഞാ! 🔥

ഈ കഥ ഒരു രക്ഷയുമില്ല...
പറയാൻ വാക്കുകൾ ഇല്ല.
ഞാൻ ഇതുവരെ ഫുൾ പാർട്ട് 3 തവണ വായിച്ചു.

കട്ട വെയിറ്റിംഗ് ആണ് അടുത്ത പാർട്ടിന്... ❤️

പിന്നെ ഇമേജസ് ഒരുപാട് ആഡ് ചെയ്തിട്ട് പെട്ടെന്ന് പോസ്റ്റ് ചെയ്യാൻ പറ്റുമോ? 😁

ശരിക്കും മനസ്സ് നിറഞ്ഞ ഒരു കഥ... 🙏🏻

From: Chapter 4

Megamind • 04-10-2026 20:19

Story with pictures only... please continue... superb story💖

From: Chapter 4

Stranger • 04-10-2026 19:44

Good presentation ,orupadu late aakaathe upload cheyyane, nalla feel tharunna story, orupadu istamayi, ithupole next part expect cheyyunnu

From: Chapter 4

Jayan • 04-10-2026 19:18

ചിത്രങ്ങൾ മുഴുവൻ കളഞ്ഞ് കഥ കൊറച്ചൂടെ എഴുതു

From: Chapter 4

Vitheyan • 04-10-2026 10:07

Super, Novel ആക്കി പബ്ലിഷ് ചെയ്യൂ, you will be surprised! ഇതുപോലെ എഴുതിയാൽ മതി.

From: Chapter 3

രാമ വർമ്മ • 04-10-2026 18:04

ആലോചിക്കാവുന്നത് ആണ് 🥰

From: Chapter 3

Sindu • 04-10-2026 08:15

കമന്റ്‌ എത്ര എഴുതിയാലും പോരാതെ വരും. വളരെ മനോഹരം എന്ന് മാത്രമേ പറയുന്നുള്ളൂ. അന്യം നിന്ന് പോകാറാകുന്ന ഈ സൈറ്റിനു, ഒരു തിലകക്കുറിയായി.
അടുത്ത പാർട്ട്‌ വേഗം വരുമെന്ന് പ്രതീക്ഷിക്കുന്നു.
ഏറ്റവും ആകർഷണം ഇതിലെ പിക്സ് ആണ്.
സൂപ്പർ.

From: Chapter 3

രാമ വർമ്മ • 04-10-2026 18:05

❤️
Next part ഇന്ന് വരും... വായിച്ചു അഭിപ്രായം അറിയിക്കു...

From: Chapter 3

Superman • 03-10-2026 20:35

അടിപൊളി ബ്രോ…  നല്ല വിവരണം തന്നെ കഥയ്‌ക്കൊപ്പം ആഡ് ചെയ്യുന്ന പിക്സും സൂപ്പർ ആണ്.  നെഗറ്റീവ് കമന്റുകൾ പറയുന്ന വിവരദോഷികളോട് പോകാൻ പറ, ബ്രോ… അസൂയ കൊണ്ടൊക്കെയായിരിക്കും  അങ്ങനെ പറയുന്നത്. ഇ കഥയെ കുറ്റം പറഞ്ഞവൻ ഒരു സെറ്റൻസ് പോലും എഴുതാൻ അറിയാത്തവൻ ആണ് . എന്നെ പോലെയുള്ള വായനക്കാർക്ക് കഥയും അവതരണവും ഒരുപാട് ഇഷ്ടപ്പെടുന്നുണ്ട്.
അടുത്ത പാർട്ട് അധികം വൈകിപ്പിക്കാതെ പെട്ടെന്ന് തരണേ… കട്ട സപ്പോർട്ട്.

From: Chapter 3

രാമ വർമ്മ • 04-10-2026 08:50

TQ❤️ ബ്രോ...
Next പാർട്ട്‌ ഞാൻ കൊടുത്തിട്ടുണ്ട്... പബ്ലിഷ് ആയിട്ടില്ല..

From: Chapter 3

Aromal jr • 03-10-2026 19:49

ക്ലാസിക്ക് കഥകൾ വളരെ ഇഷ്ട്ടമാണ് അത് സൈറ്റിൽ ആരും എഴുതി കാണാറില്ല തുടരുക നെഗറ്റീവ് കമൻ്റുകൾ എഴുതുന്നവർ തുടർന്നുകൊണ്ടിരിക്കും ആ ഇട്ടവനും ഒരു എഴുത്തുക്കാരൻ ആണ്

From: Chapter 3

മായാവി • 03-10-2026 18:45

വളരെ നന്നായിട്ടുണ്ട് മിസ്റ്റർ രാമവർമ്മ തമ്പുരാനെ😀
ഇപ്പോഴാണ് വായിക്കാൻ സാധിച്ചത് ഇതിൽ വന്ന കമന്റുകളും ശ്രദ്ധിച്ചത്ഒരു നാണയത്തിന് രണ്ടുവശങ്ങൾ ഉണ്ട് എന്ന് പറയുന്നതുപോലെ ഈ കഥ ഇഷ്ടപ്പെടുന്നവരും ഇഷ്ടപ്പെടാത്തവരും ഉണ്ടാകും ഇഷ്ടപ്പെടുന്നവർക്ക് വേണ്ടി താങ്കൾ തുടർന്ന് എഴുതണം പിന്നെ മറ്റൊരു കാര്യം ഞാൻ ശ്രദ്ധിച്ചത് കമൻറ് ചെയ്തവർക്ക് താങ്കൾ ഒരു ഹാർട്ട് ഇമോജി ആണെങ്കിൽ പോലും റിപ്ലൈ നൽകാൻ ശ്രമിക്കുന്നുണ്ട് അതും നല്ലൊരു കാര്യമാണ്

From: Chapter 3

രാമ വർമ്മ • 04-10-2026 08:52

TQ❤️... തുടർന്നും വായിക്കുക.. അഭിപ്രായം അറിയിക്കുക....

From: Chapter 3

Yoyo • 03-10-2026 17:46

Adutha part submit cheythit evide?

From: Chapter 3

Odiyan • 03-10-2026 17:33

Mattullavar parayunnath nokkanda bro. Nalla kadhayaanu kurachu koodi page kootti ezhuthanam ...

From: Chapter 3

സൂര്യ പുത്രൻ • 03-10-2026 16:34

Nannayirinnu bro

From: Chapter 3

Pooparathi shibu🥸 • 03-10-2026 14:21

Ithu polikkum👌🏼👌🏼👌🏼♥️♥️♥️

From: Chapter 3

റങ്കൻ • 03-10-2026 12:01

ഇത് പൊളിക്കും 💥💥

From: Chapter 3

uujj • 03-10-2026 11:41

submit cheytha adutha part engane vayikum?

From: Chapter 3

രാമ വർമ്മ • 04-10-2026 08:53

Next പാർട്ട്‌ ഞാൻ കൊടുത്തിട്ടുണ്ട്... പബ്ലിഷ് ആയിട്ടില്ല..

From: Chapter 3

Xman • 03-10-2026 10:10

പറയാൻ വാക്കുകൾ ഇല്ല, കിടിലൻ അവതരണം..
ഇത് പോലെ മുന്നോട്ടു പോകു 🥰

From: Chapter 3

ആട് തോമാ • 03-10-2026 08:53

പേജ് കുറവാണല്ലോ. നല്ല അടിപൊളി അവതരണം ആണ് പക്ഷെ പെട്ടന്ന് വായിച്ചു തീർന്നു.

From: Chapter 3

രാമ വർമ്മ • 04-10-2026 08:55

അത് കുറെ ഉണ്ട്... പെട്ടന്നു വായിച്ചിട്ടാ.. 😁

From: Chapter 3

Aromal jr • 03-10-2026 08:05

സൂപ്പർ എഴുത്ത് എത്ര അഭിനന്ദിച്ചാലും മതിയാകില്ല ഇത്തരം ക്ലാസിക്ക് കഥകൾ എത്ര വായിച്ചാലും മടുക്കില്ല ഒപ്പം ചിത്രങ്ങൾ കൂടി ആകുമ്പോൾ മറ്റൊരു അനുഭവം ആണ് തുടരുക നെഗറ്റീവ് കമൻ്റ് ഇട്ടവളോട് നിങ്ങളും കഥയെഴുതുന്നതാണ് രണ്ട് പേജ് കഴിഞ്ഞാൽ കാലക്കത്തി വെക്കുന്ന വെടികഥകൾ സൈറ്റിന് ആവശ്യമില്ല

From: Chapter 3

ഏടത്തി • 03-10-2026 06:54

Page കുറവാണ് എങ്കിലും നന്നായിട്ടുണ്ട് എത്രയും പെട്ടെന്ന് അടുത്ത part അയക്കു

From: Chapter 3

രാമ വർമ്മ • 04-10-2026 08:56

Next പാർട്ട്‌ ഞാൻ കൊടുത്തിട്ടുണ്ട്... പബ്ലിഷ് ആയിട്ടില്ല..

From: Chapter 3

AngithaPottachi_tvm • 03-10-2026 03:24

എന്തോന്ന് ഊള കഥയാടോ ഇതൊക്കെ ഡിലീറ്റ് ആക്കി കളയടാ കഴപ്പ് കുടിച്ച കഥയൊന്നും കാണുന്നില്ലേ

From: Chapter 3

രാമ വർമ്മ • 03-10-2026 07:03

ആരെയും നിർബന്ധിച്ച് വായിപ്പിക്കുന്നില്ലല്ലോ!
ഇവിടെ എല്ലാവർക്കും ഒരേ അഭിരുചി ആയിരിക്കണം എന്നുമില്ല.
ഈ കഥയുടെ പേര് നന്നായി ഓർത്തു വച്ചോളൂ... ഇനിയും ഒരുപാട് ഭാഗങ്ങൾ വരാനുണ്ട്.
സമയം കളയാൻ താല്പര്യമില്ലെങ്കിൽ ഈ വഴിക്കു വരാതിരിക്കാം. ഇഷ്ടമുള്ളവർ വായിച്ചോളും.

From: Chapter 3

Escanor • 03-10-2026 10:28

Bro negative parayan kore pear kanum keep going🫡

From: Chapter 3

Escanor • 03-10-2026 10:27

Aara ee parayunnath😂 Femdom enna tagil oru oombiya ai generated story ittavano🤧

From: Chapter 3

അമ്പാൻ • 03-10-2026 11:50

skip അടിച്ചു പോയാപോരെ
അതോ ആരേലും കഴുത്തിൽ കഴുത്തിൽ കത്തിവച്ചു വായിപ്പിച്ചതാണോ
അതോ താങ്കൾ പ്രതിഫലം കൊടുതെഴുതിപ്പിച്ചതാണോ
ഇങ്ങനെ റോക്ഷം കൊള്ളാൻ
സുഹൃത്തേ ഇവിടെ ആരും പ്രതിഫലം വാങ്ങിയൊന്നും അല്ല കഥകൾ എഴുതുന്നത്
അതിനാൽ തന്നെ പ്രതികരണങ്ങളും അഭിപ്രായങ്ങളും മാന്യമായി പറയൂ കഥയിൽ എവിടെ എന്തൊക്കെ മാറ്റം വരുത്തണം എന്ന്
അല്ലാതെ തെറിപറഞ്ഞത് കൊണ്ട് കാര്യമൊന്നും ഇല്ല
❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥
നല്ല എഴുത്തു എനിക്കിഷ്ടപ്പെട്ടു
❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥
അമ്പാൻ

From: Chapter 3

vini jr • 03-10-2026 17:12

നിനക്ക് മാനസിക രോഗികൾ എഴുതുന്ന കഥകൾ വായിച്ച പോരെ നല്ല കഥയിൽ വന്നു എന്തിനാ മോശം കമന്റ്‌ പറയുന്നേ

From: Chapter 3

Xu mu • 03-10-2026 02:07

ഞാൻ ഒരു പഴയകഥയുടെ name അന്വേഷിക്കുകയ,
നായികയുടെ പേര് റസിയ എന്നാണെന്നാ എൻ്റെ ഓർമ നായകൻ്റെ പേര് ഓർമ്മയില്ല. ഒരു ഓം ശാന്തി ഓ ശാന  പോലത്തെ സ്റ്റോറി ആണ്. Same autherinte മറ്റൊരു കഥയുടെ spin off ആണ്. കഥയുടെ പേര് ആർക്കിലും അറിയാമെങ്കിൽ ഒന്ന് പറയൂ?

From: Chapter 3

Hhh • 03-10-2026 00:25

Story അടിപൊളി ആണ് but page കുറവാണ് ❤️❤️❤️

From: Chapter 3

രാമ വർമ്മ • 03-10-2026 06:57

​ബാക്കി ഭാഗം ഇന്ന് സബ്മിറ്റ് ചെയ്തിട്ടുണ്ട്. വായിച്ചു നോക്കിയിട്ട് നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കുമല്ലോ! 😊

From: Chapter 3

Kimono • 03-10-2026 00:09

നന്നായിട്ടുണ്ട്. പേജ് കൂട്ടി അടുത്ത ഭാഗം വരുമെന്ന് പ്രതീക്ഷിക്കുന്നു. ചിത്രങ്ങളും മനോഹരം.

From: Chapter 3

രാമ വർമ്മ • 03-10-2026 06:55

നന്ദി! ❤️
​ആക്ച്വലി ഞാൻ ഇത് ഒരൊറ്റ വലിയ പാർട്ട് ആയിട്ടാണ് എഴുതിയത്. പക്ഷേ AI ഇമേജുകൾ ജനറേറ്റ് ചെയ്തു വന്നപ്പോൾ ഒത്തിരി വൈകി. അതുകൊണ്ടാണ് പകുതി വച്ച് ഈ പാർട്ട് പോസ്റ്റ് ചെയ്തത്.
​ബാക്കി ഭാഗം ഇന്ന് സബ്മിറ്റ് ചെയ്തിട്ടുണ്ട്. വായിച്ചു നോക്കിയിട്ട് നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കുമല്ലോ! 😊

From: Chapter 3

രാമ വർമ്മ • 03-10-2026 06:56

​ബാക്കി ഭാഗം ഇന്ന് സബ്മിറ്റ് ചെയ്തിട്ടുണ്ട്. വായിച്ചു നോക്കിയിട്ട് നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കുമല്ലോ! 😊

From: Chapter 3

Sunee • 03-10-2026 00:05

Ufffff adipoli😍 page kootti vegam vayoo

From: Chapter 3

Sunee • 03-10-2026 00:03

Uffff supperrrr 😍 page kootti vegam vayo

From: Chapter 3

രാമ വർമ്മ • 03-10-2026 06:55

നന്ദി! ❤️

​ബാക്കി ഭാഗം ഇന്ന് സബ്മിറ്റ് ചെയ്തിട്ടുണ്ട്. വായിച്ചു നോക്കിയിട്ട് നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കുമല്ലോ! 😊

From: Chapter 3

Shelby • 02-10-2026 23:42

വാക്കുകൾ ഇല്ല അത്രയും മനോഹരം. ഇതേ പോലെ തന്നെ മുന്നോട്ട് പോട്ടെ. ഇവരുടെ ഈ വൈബ് വലിയമ്മ ഇടയിൽ കേറി വന്നാൽ പോവുമോ എന്നൊരു പേടിയുണ്ട്. എന്തായാലും ഇനിയുള്ള ഭാഗങ്ങൾ കുറച്ചു പേജ് കൂട്ടി എഴുതൂ.. അടുത്ത ഭാഗത്തിനു കട്ട വെയ്റ്റിംഗ്... 🤍🙏🏻

From: Chapter 3

രാമ വർമ്മ • 03-10-2026 06:54

നന്ദി! ❤️
​ആക്ച്വലി ഞാൻ ഇത് ഒരൊറ്റ വലിയ പാർട്ട് ആയിട്ടാണ് എഴുതിയത്. പക്ഷേ AI ഇമേജുകൾ ജനറേറ്റ് ചെയ്തു വന്നപ്പോൾ ഒത്തിരി വൈകി. അതുകൊണ്ടാണ് പകുതി വച്ച് ഈ പാർട്ട് പോസ്റ്റ് ചെയ്തത്.
​ബാക്കി ഭാഗം ഇന്ന് സബ്മിറ്റ് ചെയ്തിട്ടുണ്ട്. വായിച്ചു നോക്കിയിട്ട് നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കുമല്ലോ! 😊

From: Chapter 3

DK • 02-10-2026 22:47

പൊളി സാധനം ❤️ കിടിലൻ ഇമേജസ് 🤩
പെട്ടന്നു ബാക്കി തരണേ

From: Chapter 3

Kunjappan • 29-09-2026 22:25

Super story… images kidilam…

From: Chapter 2

Pooparathi shibu🥸 • 29-09-2026 20:54

Super bro👌🏼👌🏼♥️♥️♥️

From: Chapter 2

Tom • 29-09-2026 13:58

സൂപ്പർ സ്റ്റോറി🤩
അടുത്ത പാർട്ട് എന്നുവരും,അധികം വൈകാതെ തരണേ

From: Chapter 2

Sha • 28-09-2026 23:21

Super story

From: Chapter 2

Guest Reader • 28-09-2026 22:10

Nice story ❤️ Nice images 😍

From: Chapter 2

Guest Reader • 28-09-2026 15:29

ഇവനെ  ഇള്ളിള്ള കുഞ്ഞുആക്കരുത്😀

From: Chapter 2

ഏട്ടത്തി • 28-09-2026 14:00

വളരെ നാളുകൾക്കു ശേഷം ഒരു feel good കഥ വായിച്ചതു പോലെ . പെട്ടെന്ന് തീർക്കരുത് എന്നപേക്ഷിക്കുന്നു

From: Chapter 2