0%

Chapter Title : മന്നാടിയാർ കോട്ട 4 [Ramavarma]

Author : രാമ വർമ്മ Read All Parts 116.4K

എന്റെ ഈ ചെറിയ കഥ സ്വീകരിച്ച എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.

തുടർന്നും നിങ്ങളുടെ എല്ലാവരുടെയും പിന്തുണ പ്രതീക്ഷിക്കുന്നു.

കഥയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ താഴെ അറിയിക്കുമല്ലോ.

തുടർന്നുള്ള ഭാഗങ്ങളെക്കുറിച്ച് ചെറിയൊരു കാര്യം ചോദിക്കാൻ ഉണ്ടായിരുന്നു.

ചിത്രങ്ങളുടെ എണ്ണം കുറച്ച് കഥ വേഗത്തിൽ പോസ്റ്റ് ചെയ്യണോ? അതോ സമയമെടുത്താണെങ്കിലും പരമാവധി ചിത്രങ്ങൾ ഉൾപ്പെടുത്തി പോസ്റ്റ് ചെയ്താൽ മതിയോ?

ഇപ്പോൾ പോസ്റ്റ് ചെയ്യുന്ന പാർട്ട് 4 സത്യത്തിൽ പാർട്ട് 3-ക്ക് വേണ്ടി എഴുതിയതായിരുന്നു. എന്നാൽ ചിത്രങ്ങൾ റെഡിയാകാത്തത് കാരണം രണ്ട് ഭാഗങ്ങളാക്കി മാറ്റേണ്ടി വന്നതാണ്.

ഒരു ഭാഗം എഴുതാൻ എടുക്കുന്നതിനേക്കാൾ കൂടുതൽ സമയം അതിനുള്ള AI ചിത്രങ്ങൾ ഉണ്ടാക്കാൻ വേണ്ടിവരുന്നു എന്നതാണ്.

കൃത്യമായി ചേരുന്ന ഒരു ചിത്രം കിട്ടാൻ പലപ്പോഴും പത്തോ അതിലധികമോ ചിത്രങ്ങൾ ജനറേറ്റ് ചെയ്യേണ്ടി വരുന്നുണ്ട്.

അതുകൊണ്ടാണ് നിങ്ങളുടെ അഭിപ്രായം അറിയാൻ ആഗ്രഹിച്ചത്.

നിങ്ങളുടെ ഭൂരിഭാഗം വരുന്ന അഭിപ്രായങ്ങൾ പരിഗണിച്ച്, അതിനനുസരിച്ചായിരിക്കും പാർട്ട് 5 മുതലുള്ള തുടർന്നുള്ള ഭാഗങ്ങൾ പോസ്റ്റ് ചെയ്യുന്നത്.

എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി അറിയിച്ചുകൊണ്ട്, നമുക്ക് കഥയിലേക്ക് കടക്കാം...

❤️-----------------------❤️

ചെറിയമ്മ എന്നെ ചേർത്തുപിടിച്ച് നടന്നു...

കുറച്ചു നടന്നപ്പോൾ ഞാൻ പറഞ്ഞു: "ചെറിയമ്മേ... ദേ ആ മാവിലെ മാങ്ങ പഴുത്തതാണ്. കൈ കൊണ്ട് പറിക്കാം... ഞാൻ ഒന്ന് പൊക്കിയാൽ..."

ചെറിയമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു: "അയ്യടാ! അങ്ങനെ ഇപ്പോൾ പൊക്കേണ്ട... അത് ഞാൻ ഇപ്പോൾ പറിച്ചു തരാം."

ചെറിയമ്മ ചുറ്റും നോക്കി. അവിടെ ഒരു ചെറിയ കമ്പ് കണ്ട് അതെടുത്തു കൊണ്ട് വന്നു മാങ്ങ നോക്കി അടിച്ചു.

രണ്ടു മൂന്ന് വട്ടം അടിച്ചിട്ടും അടി

💬 Comments

View all comments