0%

Chapter Title : മനോഹരന്റെ ഭാഗ്യം..ഗ്രേസിയുടെ യോഗം1 [സ്പൾബർ]

Author : Spulber Read All Parts 469K

മുഴുവൻ ഇപ്പഴും ഗ്രേസി ഒറ്റക്കാണ്.. രാത്രി കൂട്ട് കിടക്കാനായി മാത്രം അവൾക്കൊരാളെ ആവശ്യമില്ല..

അങ്ങിനെയാണ് ഗ്രേസിയുടെ ആവശ്യപ്രകാരം ടീന ജോലി ഉപേക്ഷിക്കുന്നത്..

പിന്നെ രാവും പകലും ടീന ഗ്രേസിയുടെ കൂടെത്തന്നെയായി..അവരടിച്ച് പൊളിച്ച് ജീവിച്ചു.. ഇഷ്ടമുളള ഭക്ഷണമുണ്ടാക്കിക്കഴിച്ചും ഇടക്ക് പുറത്ത് കറങ്ങാൻ പോയും അവർ ജീവിതം ആഘോഷിച്ചു.. ടീനക്കും ഈ അടിച്ച് പൊളി ജീവിതം ഇഷ്ടമായി.. അവൾ ജോലിക്ക് പോയിട്ടാണ് ഇത് വരെ അവളുടെ ആവശ്യങ്ങളെല്ലാം നിറവേറ്റിയിരുന്നത്.. ഇപ്പോൾ ടീനയുടെ എല്ലാ കാര്യത്തിനും ഗ്രേസിയാണ് പണം ചിലവാക്കുന്നത്.. ഒരൽപം പ്രാരാബ്ദ്ധത്തോടെ ജീവിച്ച ടീന ഇപ്പോ ആഡംബര ജീവിതമാണ് നയിക്കുന്നത്..എന്തിനും ഏതിനും പണം വാരിക്കോരി ചിലവാക്കാൻ അവൾക്കിപ്പോ അവളുടെ ആന്റിയുണ്ട്..

ഇരുപത്താറിൽ നിറഞ്ഞ് നിൽക്കുന്ന ഒത്തൊരു യുവതിയാണ് ടീന.. നല്ല സുന്ദരി.. മുന്നിൽ വീർത്ത മുലകളും പിന്നിൽ തള്ളിത്തെറിച്ച് നിൽക്കുന്ന ചന്തിക്കുടങ്ങളുമുള്ള ഒത്തൊരു ചരക്ക്.. ഗ്രേസി പിന്നെ ഒരമേരിക്കൻ കൊച്ചമ്മ തന്നെയാണ്.. ഒരു കൊഴുത്ത അച്ചയത്തിച്ചരക്ക്.. നല്ല വെളുത്ത നിറം.. ദുർമേദസില്ലാത്ത വടിവൊത്ത ശരീരം.. എന്നാൽ വേണ്ടതെല്ലാം അളവിലും കൂടുതൽ ഉണ്ട് താനും..

രണ്ടോ മൂന്നോ വർഷത്തിലൊരിക്കൽ നാട്ടിൽ വരുന്ന ആന്റിയോട് വലിയൊരടുപ്പം ടീനക്കുണ്ടായിരുന്നില്ല..

എന്നാൽ ഒരാഴ്ച കൊണ്ട് ഗ്രേസിയും ടീനയും നന്നായി അടുത്തു.. അവരല്ലാതെ വേറൊരാൾ ആ വീട്ടിൽ ഉണ്ടായിരുന്നില്ല..എല്ലാ കാര്യത്തെ പറ്റിയും അവർ സംസാരിക്കും.. അവർ കൂട്ടുകാരെപ്പോലെയായി.. ഗ്രേസിക്ക് വലിയൊരാശ്വാസം തന്നെയായി ടീന..

എല്ലാ കാര്യത്തിനും ഒപ്പമുണ്ടെങ്കിലും അവർ ഉറങ്ങുന്നത് രണ്ട് മുറിയിലായിട്ടാണ്.. മുകളിലുള്ള മാസ്റ്റർ ബെഡ്റൂമാണ് ഗ്രേസിയുടെ.. ടീന താഴെയുള്ള വലിയൊരു മുറിയാണ് സ്വന്തമാക്കിയത്.. വീട്ടിലെ എല്ലാ ജോലിയും അവർ ഒരുമിച്ച് ചെയ്യും..ഒരു ജോലിക്കാരിയെ വെക്കാന്ന്

💬 Comments

View all comments