0%

Chapter Title : മനോഹരന്റെ ഭാഗ്യം..ഗ്രേസിയുടെ യോഗം1 [സ്പൾബർ]

Author : Spulber Read All Parts 469.1K

ഗ്രേസി പറഞ്ഞെങ്കിലും ടീനയത് സമ്മതിച്ചില്ല..

✍️✍️✍️.. ഇന്ന് പുറത്ത് പോവാൻ രണ്ട് ദിവസം മുന്നേ അവർ പ്ലാൻ ചെയ്തതാണ്.. അതിനുളള ഒരുക്കത്തിലാണ് രണ്ട് പേരും… ഒരു സിനിമ കാണലും പുറത്ത് നിന്ന് ഭക്ഷണം കഴിക്കലുമാണ് ഇന്നത്തെ പരിപാടി..ഫസ്റ്റ് ഷോക്കാണ് പോകുന്നത്.. നേരം അഞ്ച് മണി ആയിട്ടേ ഉള്ളൂ..എന്നാലും നേരത്തെ പോയി ടൗണിലൊക്കെ ഒന്ന് കറങ്ങി സിനിമക്ക് കയറാനാണ് നേരത്തെ ഇറങ്ങുന്നത്..

ടീന ഒരു ഇളം നീല ജീൻസും,ഒരു വൈറ്റ് കളർ ടോപ്പുമാണ് ധരിച്ചത്.. ആ സ്ലീവ് ലെസ് ടോപ്പിൽ അവളുടെ കൊഴുത്ത കൈകൾ പൂർണമായും നഗ്നമാണ്..ഗ്രേസി ഒരു ഗൗണാണ് ധരിച്ചത്..പളപളപ്പുള്ള ഒരു നീളൻ ഗൗൺ.. ഇറുകിപ്പിടിച്ച് കിടക്കുന്ന ഗൗണിൽ ഗ്രേസിയുടെ കൊഴുത്ത ശരീരം തുറിച്ച് നിന്നു.. കടും ചുവപ്പ് ഗൗണിൽ ഗ്രേസി ജ്വലിച്ച് നിന്നു..

ഇത്തരം വേഷങ്ങളൊക്കെയാണ് ഗ്രേസിക്ക് പ്രിയം..അമേരിക്കൻ ശീലമാണ്.. തുടക്കത്തിൽ ഇതൊക്കെയിടാൻ ഗ്രേസിൽ അൽപം ബുദ്ധിമുട്ടുണ്ടായിരുന്നു.. പുറത്തിറങ്ങിയാ ആൾക്കാർ തുറിച്ച് നോക്കും.. ഇപ്പോ അതൊക്കെ മാറി.. തുറിച്ച് നോട്ടം കുറഞ്ഞു.. ആർക്കും ഇഷ്ടമുള്ള ഡ്രസ് ധരിക്കാം..എന്നാലും ഇപ്പഴും ഇതൊക്കെയിട്ട് കണ്ടാ ആർത്തിയോടെ നോക്കുന്നവരുണ്ട്… അതൊന്നും ഗ്രേസി കാര്യമാക്കാറില്ല.. അവൾ അവളുടെ ഇഷ്ടത്തിനനുസരിച്ച് നടക്കും..

ഗ്രേസി വാതിൽ പൂട്ടി കാർ പോർച്ചിലേക്ക് നടന്നു.. പിന്നിൽ നടക്കുന്ന ടീനക്ക് എന്തോ പോലെ തോന്നി..

“ആന്റീ… “..

അവൾ വിളിച്ചത് കേട്ട് ഗ്രേസി നിന്നു..

“ആന്റി… ഉള്ളിൽ…ലെഗിൻസ് ഇട്ടിട്ടില്ലേ… ?”..

സാധാരണ ഇത്തരം പളപളപ്പുള്ള ഇറുകിയ ഗൗണിടുമ്പോൾ ഗ്രേസി ഉള്ളിൽ ത്രീ ഫോർത്തോ, ലെഗിൻസോ ഇടാറുണ്ട്..

“എന്താടീ മോളേ…?”..

“അല്ലാ… ആന്റിയിട്ട പാന്റിയുടെ പാട് ശരിക്ക് കാണുന്നുണ്ട്… “..

💬 Comments

View all comments