Chapter Title : മനോജിൻ്റെ ലൈല [Manu]
പോകുന്നതിനു മുന്നേ വരെ വളരെ വണ്ണം ഇല്ലാതിരുന്നതിനാൽ ഇപ്പൊൾ പണിക്ക് വരുന്നതിനാൽ അധികം വണ്ണം ഇല്ലാതെ അത്യാവശ്യം ബോഡി ഒക്കെ കുറച്ച് സെറ്റ് ആണ്. അങ്ങനെ എന്നത്തേയും പോലെ ഇന്നും ഞാൻ ബൈക്ക് എടുത്ത് പണി സൈറ്റിലേക്ക് പോയി .
അവിടെ ഞാൻ വന്നപ്പോൾ തൊട്ട് കാണുന്നതാണ് ആ ഒൻപത് പേരെയും . അതിൽ ആറു പേർ ആണുങ്ങളും മൂന്ന് പെർ പെണ്ണുങ്ങളും ആണ് . അതിൽ നാലുപേർ ഭാര്യാഭർത്താക്കന്മാർ ആണ്. ഒരാൾ എന്നും വന്ന് പോകുന്നത് ആണ് . എല്ലാവരും ദിവസവും പണിക്ക് വരുന്നത് കൊണ്ട് അധികം പ്രായം ആർക്കും തോന്നിക്കത്തില്ല. അങ്ങനെ അവർ ആരും വന്നിട്ടില്ല
. ഇന്നും ഞാൻ തന്നെ ആണ് ആദ്യം . ഡ്രസ്സ് മാറ്റുവാൻ വേണ്ടി അവിടെ ഉള്ള റൂമിൽ ചെന്നപ്പോൾ ലൈല ചേച്ചി അവിടെ ഇരിക്കുന്നുണ്ടായിരുന്നു . ഞാൻ കേറി ചെന്നതും കണ്ണ് തുടച്ച് ഇരിക്കുന്നതായാണ് കണ്ടത് . ഞാൻ ചോദിച്ചു . “എന്ത് പറ്റി ചേച്ചി ഒരു ഉഷാറില്ലല്ലോ” . കാര്യം ഒന്നിച്ച് പണിയുന്നത് ആണെങ്കിലും ചേച്ചി പെണ്ണുങ്ങളോട് ഒഴിച്ചാൽ അധികം ആരോടും മിണ്ടാറില്ല .
ബാക്കി രണ്ട് പെണ്ണുങ്ങൾ ഭർത്താക്കന്മാരുടെ കൂടെയെ വരികയുള്ളൂ . ചേച്ചിയും എന്നും നേരത്തെ തന്നെ പണിക്ക് വരുന്ന കൂട്ടത്തിൽ ആണ് . എന്നെ കണ്ടതും ചെറുതായി ഒന്ന് ചിരിച്ച് ,, ഏയ്.. അത് ചുമ്മാ ..
പണി തുടങ്ങിയാൽ മാറും എന്ന് പറഞ്ഞു . അങ്ങനെ അധികം മിണ്ടാത്ത കൂട്ടത്തിൽ ഉള്ളതിനാൽ ഞാനും അധികം മിണ്ടാൻ പോയില്ല . അവിടെ
💬 Comments
View all comments