Chapter Title : മനോജിൻ്റെ ലൈല [Manu]
നിന്നും ഡ്രസ്സ് മാറി ഞാൻ റൂമിൽ നിന്നും പുറത്ത് ഇറങ്ങി . പക്ഷേ ചേച്ചിയുടെ ഇരിപ്പ് കണ്ടപ്പോൾ തിരിച്ച് കയറി ചെന്ന് എന്താണ് കാര്യം എല്ലാ ദിവസവും ഇപ്പൊൾ ഇങ്ങനെ ആണല്ലോ എന്ന് ഞാൻ ചോദിച്ചു .
ആദ്യം കൊറേ ഒന്നുമില്ല തോന്നലാണ് എന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറാൻ നോക്കിയെങ്കിലും ഞാൻ വിട്ടില്ല . അവസാനം ചേച്ചി പറഞ്ഞു . വീട്ടിൽ ഒന്നും ശരിയല്ലട. ഞാൻ എന്താണ് കാര്യം എന്ന് ചോദിച്ചു .
ചേച്ചിയുടെ കാര്യം പറയുക ആണെങ്കിൽ എൻ്റെ തോൾ വരെ പൊക്കം , അത്യാവശ്യം വണ്ണം വെളുത്ത് ചന്തിയുടെ മുകളിൽ വരെ നീണ്ടുകിടക്കുന്ന മുടി .പണ്ട് കല്യാണം കഴിച്ച് ഇവിടേക്ക് വന്നതാണ് . ഏകദേശം കല്യാണം കഴിഞ്ഞ് 21 വർഷം കഴിഞ്ഞ് . ഏന്നാൽ ഇപ്പോളും മക്കൾ ഒന്നും ഉണ്ടായിട്ടില്ല .
18 വയസ് ആയതും വീട്ടുകാർ പിടിച്ച് ഒരു 32 വയസ് ഉള്ള ആൾക്ക് കല്യാണം കഴിപ്പിച്ച് കൊടുക്കുകയായിരുന്നു. ഇപ്പൊൾ ചേച്ചിക്ക് 39 വയസ് ആയി ആൾക്ക് 53 ഉം . ചേച്ചിക്ക് വല്യ പ്രായം പ്രായം തോന്നുന്നില്ല കൂടിപ്പോയാൽ ഒരു 35 വയസ് ഒക്കെ തോന്നിയുള്ളൂ . മക്കൾ ഇല്ലാത്ത വിഷമം നന്നായിട്ട് ഉണ്ട് ചേച്ചിക്ക് .
ചേച്ചി പറഞ്ഞ് തുടങ്ങി : കല്യാണം കഴിഞ്ഞ ആദ്യത്തെ 4,5 വർഷം അധികം.കുഴപ്പം ഇല്ലായിരുന്നു ഏന്നാൽ മക്കൾ ഉണ്ടാവാത്ത കാര്യം അറിഞ്ഞപ്പോളാണ് ഇങ്ങനെ ആയത് കാരണം ആൾക്ക് മുന്നേ കൂടി ഉണ്ടായിരുന്നെങ്കിലും ഇതറിഞ്ഞപ്പോൾ തൊട്ട് കുടി കൂടികൂടിവന്നു . കുറച്ച് കഴിഞ്ഞപ്പോൾ പണിക്ക്
💬 Comments
View all comments