0%

Chapter Title : മനോജിന്റെ മായാലോകം 12

Author : സുനിൽ Read All Parts 400

പിന്നിലേക്ക് നിരങ്ങിയിരുന്ന് സൈഡിലെ ലേഡീസ് ഹാന്റിലിൽ കൈപിടിച്ചു..! ഞാൻ പൊട്ടിവന്ന ചിരി കടിച്ചമർത്തി കണ്ണാടിയിലൂടെ ഇടംകണ്ണിട്ടുനോക്കി മുഖം വീർപ്പിച്ച് പിണങ്ങിയുള്ള സൂര്യാമ്മേടെ ഇരിപ്പ് എനിക്കത്ര പ്രീയപ്പെട്ടതാണ്..! സ്വതവേ തുടുത്ത കവിളുകൾ ഒന്നുകൂടി ചുവന്ന് തുടുത്ത് ആ മനോഹരമായ കണ്ണുകളിലെ പരിഭവവും കൂടിയാകുന്പോൾ അതൊരു പ്രത്യേക ഭംഗി തന്നെയാണ്.! ഈ വഴക്ക് ഇപ്പോൾ നടന്നില്ലെങ്കിൽ വൈകുന്നേരം മുതൽ രാത്രി എട്ടുമണിവരെ ടൌണിലുള്ള സർവ്വ തുണിക്കടകളിലുമായി നടക്കേണ്ടി വന്നേനേ..!. "മീരാന്റിയെ വിളിക്കെണ്ടേടീ...?" "എന്തിന്...?" കലിപ്പിൽ തന്നാണ് ചോദ്യവും! "അല്ല....! നമ്മൾ താമസിക്കും അത്താഴോം കഴിച്ച് കിടന്നോളാൻ പറയണ്ടേ..?" "ദേ....മനൂ എനിക്ക് നല്ല ദേഷ്യം വരുണുണ്ട് ട്ടോ.. ഒരളിഞ്ഞ തമാശ...ഒരു കാര്യം ചെയ്യ് സൈസൊക്കെ അറിയാലോ തന്നേ അങ്ങ് പോയി വാങ്ങിച്ചോ.." പിണക്കം ഗംഭീര പിണക്കം തന്നാരുന്നു..! കോളജിൽ ചെന്ന് വണ്ടി നിർത്തിയപ്പോളേ ഇറങ്ങി നേരേ പോലും നോക്കാതെ സ്ഥലം വിട്ടു..! ലഞ്ച് ബ്രേക്കിന്റെ സമയത്ത് സൂര്യ എന്നെ തിരക്കി വന്നു. ആഫ്റ്റർനൂൺ ഫസ്റ്റവർ ഫ്രീയാ അതുകൊണ്ട് ഇപ്പോളേ വീട്ടിലോട്ട് പോയി സാരി മാറിയിട്ട് വരാമെന്ന്.. ഞാൻ വണ്ടിയെടുത്തപ്പോൾ പറഞ്ഞു: "വീട്ടിലോട്ട് പോയാമതി രാവിലെ അന്പലത്തിലിട്ട ചുരിദാറിടാം.." ഞങ്ങൾ വീട്ടിൽ ചെന്നു സൂര്യ മുറിയിൽ കയറി സാരിമാറിയപ്പോൾ അമ്മ നാരങ്ങാവെള്ളവുമായി വന്നു. "അത് മൊത്തിക്കൊണ്ട് സൂര്യ അമ്മയുടെ നേരേ തിരിഞ്ഞുനിന്നു: "മുടിയൊന്ന് പിന്നിയിട്ടേ അമ്മേ.." "നീ പോയി മുഖം നന്നായൊന്ന് കഴുകീട്ടു വാ ആകെ വിയർത്തിരിക്കുവല്ലേ..?" മുഖം കഴുകിത്തുടച്ച് വന്ന് ഡ്രസിംഗ് ടേബിളിന്റെ മുന്നിലിരുന്ന് സൂര്യ കണ്ണെഴുതുമ്പോൾ അമ്മ പിന്നിൽ നിന്ന് മുടി പിന്നിക്കൊടുത്തു. ഈ കൊഞ്ചലുമൊക്കെയായിമീരാന്റീടടുത്തോട്ടു ചെല്ലണം എന്നാൽ ചട്ടുകത്തിന്

💬 Comments

View all comments