0%

Chapter Title : മനോജിന്റെ മായാലോകം 15

Author : സുനിൽ Read All Parts 354

കൈയുയർത്തിയാൽ ഷർട്ടിന്റെ വലിയ കൈയിൽ കൂടി കക്ഷം മുഴുവനും വെള്ള ബ്രായും വെളിയിൽ കാണാം. അതാണ് രോമം വടിപ്പിച്ചത്..! ഞാനും സെയിം ജീൻസും ഷർട്ടും..! "മര്യാദയ്കുള്ള വേഷമൊന്നുമില്ലേടീ അങ്ങോട്ടുപോകുമ്പോൾ ഇടാൻ..?" ഇറങ്ങാനൊരുങ്ങിയപ്പോൾ മീരാന്റി ചോദിച്ചു. "ശ്രുതിയേച്ചിക്ക് ഇവിടെ വരുമ്പോൾ ഇങ്ങനുള്ളത് ഇടണേൽ ഇട്ടോട്ടേന്ന് വിചാരിച്ചാ...!" ഞങ്ങൾ ഇറങ്ങി... ശ്രുതിയേച്ചിയെ കണ്ടു..പാവം..! സൂര്യേടെ മുന്നിൽ എല്ലാം തലയാട്ടി സമ്മതിച്ചു...! "ഇപ്പം മനസ്സിലായില്ലേ ചേച്ചീ... സൂര്യാമാഡത്തിന്റെ ഏകദേശരൂപം!" ഞാൻ കളിയാക്കി. "നീ ചുമ്മാ കളിയാക്കാതെടാ മനൂ എങ്കിൽ ഇവൾ പറഞ്ഞതിന് പകരം നീ വേറെ സജഷൻ ഒന്ന് പറഞ്ഞേ...!" ശ്രുതിയേച്ചി പിൻതാങ്ങി പറഞ്ഞു. സൂര്യാമ്മ ഞെളിഞ്ഞ് ഏടത്തിയുടെ തോളിൽ കൈവച്ചുനിന്ന് എന്നെ നോക്കി... മടങ്ങും വഴിയിൽ അനീഷും സന്ദീപും കൂടി നിൽക്കുന്നു.... ഞാൻ വണ്ടിനിർത്തി. അവന്മാർ പിന്നിൽ കയറി. "എടാ അളിയാ.... ഞങ്ങടെ പെങ്ങളെ നല്ലോണം നോക്കിക്കോണം കെട്ടോടാ...എടീ ഇവനെക്കൊണ്ട് എന്തു ബുദ്ധിമുട്ടുണ്ടായാലും അപ്പം പറയണം"-അനീഷ്..! "എടീ സൂര്യാമ്മേ വിരുന്നും കല്യാണോം ചുമ്മാ നടത്തുവോ ആരേലും...? നാളെ ഞങ്ങൾ പെണ്ണുകാണാൻ വരാം അതല്ലേ അതിന്റെ ചടങ്ങ്" -സന്ദീപ്..! സൂര്യ എന്നെ നോക്കി.. "അതെന്താ മനൂ പെണ്ണുകാണാൻ വന്നപ്പോൾ ഇവന്മാരെ കൊണ്ടുവരാഞ്ഞത്...?" സന്ദീപിനെ നോക്കി "ഞാനും വിചാരിച്ചാരുന്നെടാ ഇതെന്താ കൂട്ടുകാരെ ഉപേക്ഷിച്ച് അമ്മാവന്റെ മോനുമായി പെണ്ണുകാണൽ ചടങ്ങിന് വന്നതെന്ന്..!" സന്ദീപിന്റെ ഗ്യാസുപോയി... അനീഷിനോടാണേൽ അവൾ പ്രതികരിച്ചുമില്ല..! അവന്മാരുടെ നാവടഞ്ഞപ്പോൾ സൂര്യാമ്മ മുന്നോട്ട് നോക്കിയിരുന്ന് പതിയെ വിളിച്ചു "അനീഷേ..." അവൻ മിണ്ടിയില്ല. അവൾ വീണ്ടും "പെണ്ണുകാണൽ ചടങ്ങിനുള്ള ചോദ്യാവലി എഴുതി തയ്യാറാക്കിയത് നീയാണോ അതോ ഇവനാണോടാ..?" "പോടീ....ഞാൻ പെൺകൂട്ടരാ...!" അനീഷ് തടിയൂരി... കവലയിൽ

💬 Comments

View all comments