മൺസൂൺ ലെറ്റേഴ്സ്: ഒരു കുട്ടനാടൻ പ്രണയകഥ [കത്തനാർ]
📖 Completed
👁 39K views ❤ 419 likes 💬 2 comments
ഇതൊരു ഫ്രാഗ്മെന്ററി സ്വഭാവമുള്ള എറോട്ടിക് ലവ് സ്റ്റോറി ആണ്. ഇത് ഒറ്റ ഇരുപ്പിന് വായിച്ചു തീർക്കാനുള്ളതല്ല. കുട്ടനാടിന്റെ പശ്ചാത്തലത്തിൽ തൊണ്ണൂറുകളുടെ അവസാനത്തിൽ നടക്കുന്ന, കൗമാരം മുതൽ അങ്ങോട്ട് പടർന്നു പന്തലിക്കുന്ന ഒരു പ്രണയകഥ ആണിത്. ഈ കഥ ആദ്യം തന്നെ ഒരു പ്രണയകഥ ആയതിനാൽ, കമ്പി ഇതിന്റെ അവസാനം മാത്രം പ്രതീക്ഷിച്ചു വായിക്കുക.
ഈ കഥ മൊത്തത്തിൽ ഇരുപത്തിനാല് ചെറുഅധ്യായങ്ങൾ, എട്ടു വീതമുള്ള മൂന്നു ഭാഗങ്ങളിൽ ആയാണ് എഴുതപെട്ടിട്ടുള്ളത്. ഈ കഥയുടെ ഫ്രാഗ്മെന്ററി സ്വഭാവം രസിക്കണമെങ്കിൽ ഒരു ദിവസം ഒരു ഭാഗം മാത്രം വായിക്കുക. അതും അധ്യായങ്ങൾക്ക് ഇടയിൽ കുറച്ചു സമയം ഗ്യാപ് ഇട്ടാൽ അത്യുചിതം. കാരണം ഇതിൽ ഓരോ അധ്യായത്തിലും മുൻപുള്ള അധ്യായങ്ങളിലെ കാര്യങ്ങളും, ഉപമകളും, സംസാരവുമെല്ലാം ആവർത്തിച്ചിട്ടുണ്ട്. ആയതിനാൽ ഒറ്റ ഇരുപ്പിന് വായിച്ചാൽ, വായനക്കാരന് ആവർത്തനവിരസത തോന്നിയേക്കാം. കൂടാതെ സാഹിത്യം അല്പം അധികമാണെന്നും തോന്നിയേക്കാം. എന്നാൽ സമയമെടുത്തു വായിക്കുകയാണെങ്കിൽ ഓരോ അധ്യായത്തിലും കിട്ടുന്ന അനുഭൂതി, കഥ കഴിയുന്നത് വരെ പുതുക്കി ഹൃദയത്തിൽ സൂക്ഷിക്കുവാൻ പറ്റും. അങ്ങനെ ആണ് ഇതിൽ ആവർത്തനവും, സാഹിത്യവും ഉപയോഗിച്ചിരിക്കുന്നത്.
എന്റെ ഈ കഥയും നിങ്ങളുടെ മനസ്സിൽ ഇടം നേടട്ടെ എന്ന് വിശ്വസിച്ചുകൊണ്ട്. സ്നേഹപൂർവ്വം കത്തനാർ.
💬 Comments
View all comments