← Back to മൺസൂൺ ലെറ്റേഴ്സ്: ഒരു കുട്ടനാടൻ പ്രണയകഥ [കത്തനാർ]

Comments

മൺസൂൺ ലെറ്റേഴ്സ്: ഒരു കുട്ടനാടൻ പ്രണയകഥ [കത്തനാർ] · approved reader discussion

StoneRockyy • 29-09-2026 02:59

എന്റെ  ബ്രോ!
ഇത് വായിച്ചപ്പോൾ ശാരദയും സത്യൻ മാഷും  തകർത്തു അഭിനയിച്ച ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമ കണ്ടപോലെ പോലെ തോന്നി. മഴയും ഓളങ്ങളും മനസ്സിൽ തങ്ങിനിൽക്കുന്നു....

ഇത് ബ്രോ ഒരു പാർട്ടിൽ തന്നെ തീർത്തത് നന്നായി. തുടർകഥ ആയിരുന്നെങ്കിൽ എനിക്ക് ഈ ഒരു ഫീൽ കിട്ടില്ലായിരുന്നു. ആ കമ്പി ഭാഗം ആവശ്യമില്ലായിരുന്നു എന്ന് തോന്നിപ്പോയി.

ഇതുപോലത്തെ മനോഹരമായ രചനകൾ വീണ്ടും പ്രതീക്ഷിക്കുന്നു.

From: Chapter 1

RJ • 29-09-2026 01:57

156 pageooo....ithu vayichu theeran thanne kure tym edukum😁

From: Chapter 1

Batman • 29-09-2026 01:09

Poomanavum thazhe ee bhoomiyum
sneha lavanyame ninte dhevalayam} 2
Gopuram neele aayiram deepam
Uruki uruki mezhuku thirikal charthum
madhura mozhikal kilikal athine vazhthum
melle njanum koode padunnu
Nee en Sarga saundharyame
Nee en Sathya sangeethame
.
. ഈ പാട്ട് ആയിരുന്നു മനസ്സിൽ.. Peak എഴുത്.. ഒന്നും പറയാനില്ല.. Truly goated.. നിനക്ക് ഞാൻ കെട്ടി പിടിച്ചു ഒരു ഉമ്മാ തരട്ടെ..

അത്രയ്ക്കും bad മൂഡിൽ ആയിരുന്നു ഞാൻ, ഇത് വായിക്കുന്നവരെ.. Thanks man..

From: Chapter 1

Rose • 28-09-2026 22:04

156 page woww
Korach late akum vaican kann strain aducan padilla parayokke ayyile athentee avum 🥲🤣
Nthayalum nale evening ulllill Njan ittirikum
30 page ayyi vaichh
Istavum ayyi 😍

From: Chapter 1

കത്തനാർAuthor • 29-09-2026 01:47

പ്രിയപ്പെട്ട റോസ്, നന്ദി ❤️. ഇത് അപ്രകാരം കുറച്ചു സമയമെടുത്തു വായിക്കേണ്ട ഒരു കഥാരചന ശൈലിയാണ്. കഥയുടെ ആമുഖം വായിച്ചാൽ കൂടുതൽ മനസ്സിലാകും. പിന്നെ തന്ത്രലാവണ്യം രണ്ടാം അധ്യായത്തിൽ റോസിന്റ കമന്റ്‌ കണ്ടില്ല. അത് ഇറങ്ങിയത് വിട്ടുപോയെങ്കിൽ, രണ്ട് ദിവസം മുൻപ് ഹരിഹരം എന്ന അധ്യായം പബ്ലിഷ് ചെയ്തിട്ടുണ്ട്. സ്ഥിരം കമന്റ്‌ ഇടുന്ന ആളായോണ്ട് ഓര്മിപ്പിച്ചെന്നെ ഉള്ളു 😉.

From: Chapter 1