പ്രിയപ്പെട്ട റോസ്, നന്ദി ❤️. ഇത് അപ്രകാരം കുറച്ചു സമയമെടുത്തു വായിക്കേണ്ട ഒരു കഥാരചന ശൈലിയാണ്. കഥയുടെ ആമുഖം വായിച്ചാൽ കൂടുതൽ മനസ്സിലാകും. പിന്നെ തന്ത്രലാവണ്യം രണ്ടാം അധ്യായത്തിൽ റോസിന്റ കമന്റ് കണ്ടില്ല. അത് ഇറങ്ങിയത് വിട്ടുപോയെങ്കിൽ, രണ്ട് ദിവസം മുൻപ് ഹരിഹരം എന്ന അധ്യായം പബ്ലിഷ് ചെയ്തിട്ടുണ്ട്. സ്ഥിരം കമന്റ് ഇടുന്ന ആളായോണ്ട് ഓര്മിപ്പിച്ചെന്നെ ഉള്ളു 😉.
156 page woww
Korach late akum vaican kann strain aducan padilla parayokke ayyile athentee avum 🥲🤣
Nthayalum nale evening ulllill Njan ittirikum
30 page ayyi vaichh
Istavum ayyi 😍
From: Chapter 1