0%

Chapter Title : മാന്ത്രിക നിലാവിലെ പെണ്ണടയാളങ്ങൾ 5 [Shan1994] [Climax]

കാലത്തെ എന്റെ ഏകാന്തതയ്ക്കും ഭ്രാന്തമായ വേദനകൾക്കും വിടപറഞ്ഞുകൊണ്ട്, വെറും ശരീരങ്ങൾക്കുമപ്പുറം രണ്ട് ഹൃദയങ്ങൾ പൂർണ്ണമായും ഒന്നാകുന്ന ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരവും സുന്ദരവുമായ രാത്രിയായിരുന്നു അത്.

ഞങളുടെ ശരീരങ്ങൾ ചൂട് പിടിച്ചു തുടങ്ങി..

ഞാൻ മെല്ലെ മുഖം ഉയർത്തി അവളെ നോക്കി.

അവൾ നാണം കൊണ്ട് മുഖം തിരിച്ചു...

ഞാൻ വീണ്ടും അവളുടെ മുഖം എന്നിക്കു നേരെ തിരിച്ചു...

മുഖത്തേക് വീണു കിടന്ന ആ മുടി നാരുകൾ ഞാൻ ചെവിയുടെ പിന്നീലേക് നീക്കി..

അവൾ എന്റെ മുഖത്തെക്ക് നോക്കാൻ പാട് പെടുന്ന പോലെ എനിക്ക് തോന്നി..

"ഫാബി"

ഞാൻ പതിയെ വിളിച്ചു

അവൾ എന്നെ നോക്കി എന്താ എന്ന ഭാവത്തിൽ പുരികം പൊക്കി..

ഞാൻ പതിയെ ചുണ്ടുകളിലേക് എന്റെ ചുണ്ടുകൾ വീണ്ടും അടിപ്പിച്ചു..ഇത്തവണ അവൾ അത് ആഗ്രഹിച്ച പോലെ ഏറ്റു വാങ്ങി..

അവൾ എന്നെ കൂടുതൽ കൂടുതൽ ചേർത്ത് പിടിച്ചു തുടങ്ങി..

. മെല്ലെ മെല്ലെ ആ ചുംബനം കൂടുതൽ കൊടുത്താൽ വേഗത്തിലും ഒരു വന്യമായ ആവേശത്തിലും ആയി ചൂട് പിടിക്കുന്നതോറും ഫാബി മറ്റൊരാൾ ആയി തുടങ്ങുക ആണ് എന്ന് എനിക്ക് മനസിലായി..

പെട്ടന്ന് അവൾ എന്നെ താഴെ ആക്കി എന്റെ മേലെ കയറി... കാലുകൾ രണ്ടു സൈഡിലും സപ്പോർട്ട് ചെയ്ത് എന്റെ വയറിന്റെ മേലെ ഇരിന്നു...

എന്നിട്ട് എന്റെ കൈകൾ രണ്ടും പിടിച്ചു എന്റെ തലയുടെ മേലെ ആയി ലോക്ക് ചെയ്തു പിടിച്ചു

പതിയെ എന്റെ ചെവിയിൽ വന്നു പറഞ്ഞു ഇന്ന് എന്റെ ദിവസം ആണ് ഒതുങ്ങി കിടന്നോളണം...

വല്ലാത്ത ഒരു കുസൃതി നിറഞ്ഞ ഭാവം ആയിരുന്നു അവൾക്കു.

അവൾ എന്റെ നെറ്റിയിൽ ഉമ്മാ വെച്ചു മെല്ലെ മെല്ലെ താഴോട്ട് നീങ്ങി തുടങ്ങി ഇന്ന് വരെ അനുഭവികാത്ത ഒരു അനൂഭൂതി ആയിരുന്നു എനിക്ക് ആദ്യം ആയി ഒരു പെണ്ണ് എന്നെ ഡോമിനേറ്റ ചെയുന്നു.. അതും എന്റെ സ്വന്തം ഭാര്യ.. ആദ്യരാത്രി ഇങ്ങനെ ഒരു അനുഭവം ഒട്ടും പ്രതീക്ഷിക്കാത്ത ഞാൻ അവളുടെ പ്രവർത്തികൾ ആസ്വദിച്ചു കിടക്കാൻ തന്നെ തീരുമ്മാനിച്ചു..

അവൾ കൂടുതൽ ആവേശത്തിൽ എന്റെ മേൽ ഇഴഞ്ഞു നടന്നു..

💬 Comments

View all comments