Chapter Title : മാന്ത്രിക നിലാവിലെ പെണ്ണടയാളങ്ങൾ 4 [Shan1994]
"നാളെ തൊട്ട് ക്ലാസ്സ് ഒക്കെ തുടങ്ങുല്ലേ... പിന്നെ നമ്മുടെ ഈ കളിയുമൊക്കെ കുറച്ച് നിയന്ത്രിക്കേണ്ടി വരും കേട്ടോ ഡാ ,"
ഭക്ഷണം കഴിക്കുന്നതിനിടയിൽ അവൾ കണ്ണ് ഉരുട്ടി ഗൗരവം നടിക്കാൻ നോക്കിക്കൊണ്ട് പറഞ്ഞു.
"അതൊക്കെ ഞാൻ കറക്റ്റ് ആയി മാനേജ് ചെയ്തോളാം എന്റെ പൊന്നു ഷെറിൻ മോളെ..." ഞാൻ കള്ളച്ചിരിയോടെ മറുപടി നൽകി.
ഭക്ഷണം കഴിഞ്ഞ് പാത്രങ്ങളൊക്കെ കഴുകി വെച്ച് ഞങ്ങൾ കിടക്കാൻ തയ്യാറായി.
-----
റൂമിൽ ബെഡ് വിരിക്കുന്ന ഷെറിന്റെ ബാക് വ്യൂ കണ്ട് കൊണ്ടാണ് ഞാൻ റൂമിൽ എത്തുന്നത് വല്ലാത്ത ഒരു ആകർഷണം എന്നിക് അനുഭവപ്പെട്ടു.... ഞാൻ മെല്ലെ അവളുടെ പുറക്കിൽ പോയി അവളെ കെട്ടി പിടിച്ചു...
ആദ്യം ഒന്ന് ഞെട്ടി എങ്കിലും പിന്നെ അവൾ ഒതുങ്ങി നിന്നു...
"എന്താടാ കള്ള ഉദ്ദേശം" അവൾ ചോദിച്ചു
"ദുരുദ്ദേശം " ഞാൻ ഒരു കള്ളചിരിയോടെ പറഞ്ഞു
അവൾ ചെറുതായി വിറക്കുന്ന പോലെ എനിക്ക് തോന്നി
വാ കിടക്കാം ഞാൻ അവളെ യും കൂട്ടി ബെഡിലേക് ഇരുന്നു..
"എന്താടി വല്ല്യ വെല്ലുവിളി ആയിരുന്നല്ലോ ഇന്നലെ പേടിച്ചു പോയോ...? "
അവളുടെ പേടി മനസ്സിലാക്കി എന്നോണം ഞാൻ ചോദിച്ചു..
"നീ ഇത് ഇത്ര പെട്ടന്ന് ഇങ്ങനെ ആക്കും എന്ന് ഞാൻ കരുതിയില്ല " കട്ടിലിൽ ച്ചാരി ഇരിക്കുന്ന എന്റെ നെഞ്ചിൽ തല വെച്ച് അവൾ പറഞ്ഞു..
ഞാൻ അവളെ ചേർത്ത് പിടിച്ചു
പതിയെ ആ നെറ്റിലേക് എന്റെ ചുണ്ടുകൾ ചേർത്ത് ചുംബിച്ചു
അവൾ ഒരു പൂച്ച കുഞ്ഞിനെ പോലെ എന്നിലേക്കു കൂടുതൽ ചേർന്ന് കിടന്നു.. അവളുടെ ചൂടും എന്നെ
💬 Comments
View all comments