Thanks
Comments
Last ഭാഗം വായിച്ചപ്പോ intresting next എന്താവും എന്ന് so വേഗം next പാർട്ട് തായോ ബ്രോ
നെക്സ്റ്റ് പാർട്ട് ക്ലൈമാക്സ് ആണ് മാക്സിമം വേഗം തന്നെ പോസ്റ്റ് ചെയ്യാം ❤️
ഇങ്ങനെ വെള്ളപുശാണോ അവനെ 😏, ഷെറിൻ ആയി റിലേഷൻ ആയിരിക്കുമ്പോ തനു ആയി തോന്നിവാസം കാണിക്കുക, എന്നിട്ട് പോയി ഷെറിൻ കൂടെ sex ചെയ്യുക അവൾ തനു വിന്റെ കാര്യം അറിഞ്ഞു പോകുമ്പോൾ ഇവൾ എന്തിന് ഇത്രയും ദേഷ്യം പിടിക്കുന്നത് എന്ന് ചിന്തിക്കുക താൻ ചെയ്തത് തെറ്റ് ആണ് എന്ന് മനസ്സിലാക്കാൻ പറ്റത്തവൻ ഹോ 🙄🙄
അവന് ഭ്രാന്ത് പിടിച്ചത് അറിഞ്ഞില്ല ഓക്കേ, but ഒരു പെണ്ണ് അവൻ കാരണം ആത്മഹത്യാ ചെയ്തത് പോലും അറിയാത്ത നല്ലവരായ നാട്ടുകാർ 😁, പ്രേരണ കുറ്റം ചുമത്തി അറെസ്റ്റ് ചെയ്യാതെ വീട്ടിൽ പറഞ്ഞു വിട്ട പോലീസ് മാമന്മാർ " നന്മയുള്ള ലോകമേ '😂😂😂
ചെയ്ത തന്തയില്ലായ്മയ്ക്ക് എല്ലായിടത്തും നിന്നും സ്നേഹം പരിഗണന അവനു ജനിക്കുവാണേൽ ഇങ്ങനെത്തെ നാട്ടിൽ ജനിക്കണം 😏
എന്നിട്ട് നാറി നന്നായോ അതും ഇല്ല അവസരം ഉണ്ടായിട്ടും എല്ലാരും പറഞ്ഞിട്ടും അവളോട് സത്യം പറയാതെ ആ പെണ്ണിന്റെ ലൈഫ് കൂടി ഇല്ലാതെയാക്കിയിട്ട് അവന്റെ 😠😠😠😠😠😠😠😠😠
🤣🤣 എറോട്ടിക് ഫിഷൻ ലവ്സ്റ്റോറി ആണ് അല്ലാതെ ആത്മകഥ അല്ല
ബാക്കി വായിക്കുമ്പോൾ ബ്രോക്ക് മനസ്സിലാകും ❤️
Adipoli waiting next part
❤️
പൂച്ചക്കണ്ണ പൂച്ചക്കണ്ണ എന്നാ വിളി ഭയങ്കര അരോചകം ആയി തോന്നുന്നു 🥺🥺
Ok bro
Bro e edakk edaak varunna Amp & Nbsp entha?? എന്തായാലും വളരെ അരോചകമാണ്
Enikum ariyila bro njan ayacha datayil athu illa adhyam ayi anu pic add cheyunath anagne vallom vannath ano ariyila
Adipoli ayittund waiting for next part
Thannks bro
നാളെ അപ്ലോഡ് ചെയ്യും ബ്രോ എഴുതി വെച്ചിട്ടുണ്ട് ❤️
നിലാവിനു ഒരു മാന്ത്രികത വന്ന ഒരു ഫീലിംഗ് ഇപ്പോഴാ ആയതു!
വളരെ വലിയ ഒരു പ്ലോട്ട് പ്രതീക്ഷിക്കുന്നു. കുറച്ചു കൂടി ഡീറ്റൈൽ ആയി എഴുതിയാൽ നന്നായിരിക്കും.
അടുത്ത പാർട്ട് കുറച്ചു കൂടി വലുതാക്കുമല്ലോ?
Yes
Kollam bro....... Ellam pettanayapole oru cheriya feel, maybe i am wrong
ആദ്യമായി ആണ് എഴുതുന്നത്... ശ്രെമിക്കുന്നുണ്ട് സ്ലോ ആക്കാൻ..
❤️🔥❤️🔥❤️🔥❤️🔥❤️🔥
അമ്പാൻ
❤️❤️❤️
Nice continue waiting next part
Submit cheythittund
നല്ല തുടക്കം. ഒരു മികച്ച കഥയുടെ എല്ലാ സാധ്യതകളും ഉണ്ട്.
അടുത്ത ഭാഗം എഴുതുമ്പോൾ പേജ് കൂട്ടി എഴുതുക.
താങ്ക്യൂ.. തീർച്ചയായും എഴുതാൻ ശ്രമിക്കാം..
കൊള്ളാം തുടരു.. പേജ് കൂട്ടാൻ നോക്കണം
താങ്ക്യൂ.. തീർച്ചയായും എഴുതാൻ ശ്രമിക്കാം..
super 👍
From: Chapter 4