0%

Chapter Title : മനു 2 [Shalu]

Author : Kambikathakal Read All Parts 385
"ടൈം എടുത്തിടായാലും ഞാൻ സെറ്റ് ആകും അളിയാ നീ നോക്കിക്കോ " "ഒകെ സെറ്റ് അളിയാ അല്ല അളിയാ സോനയോട് ചോദിച്ച അവളുടെ പേര് അറിയാൻ പറ്റുമോ " "പൊന്നളിയാ സെറ്റ് ആക്കി വരുന്നേ ഉള്ളു ഇപ്പൊ വേറെ പെണ്ണിന്റെ പേര് ചോദിച്ച ചിലപ്പോ പണി ആവും നിനക്ക് നാളെ നേരിട്ട് കാണാമല്ലോ " അവൻ കൈമലർത്തികൊണ്ട് പറഞ്ഞു "അവനും അവന്റെ സോനയും പോടേയ് " ഞാൻ കളിയാക്കി കൊണ്ട് പറഞ്ഞു പെട്ടെന്നു എന്റെ ഫോൺ റിങ് ചെയ്തു മേഡം ആയിരുന്നു അത് ഞാൻ ഫോൺ എടുത്തു "ഹലോ മനു ട്രീസ ഹിയർ " "ഹലോ മേഡം "
"മനു ഇന്നത്തെ ഓർഡറിന്റെ ഡീറ്റെയിൽസ് ഒന്ന് മെയിൽ ചെയ്യണം ഇപ്പൊ തന്നെ " "ഓക്കേ മേഡം " "ഓക്കേ" മേഡം ഫോൺ കട്ട്‌ ചെയ്തു "ആരാടാ മേഡം ആണോ നിന്റെ ഒക്കെ ടൈം " സുഹൈൽ ചോദിച്ചു "അതേടാ ഇന്നത്തെ ഓർഡറിന്റെ ഡീറ്റെയിൽസ് മെയിൽ ചെയ്യാൻ പറയാൻ വിളിച്ചതാണ് " "ഓർഡർ കൺഫേം ആയതല്ലേ ചുമ്മാ ട്രീറ്റ്‌ ചോദിക്ക് " അവൻ പറഞ്ഞു "പോടാ അതൊന്നും വേണ്ട ചിലപ്പോ പണി ആവും.. ഞാൻ ആ ഓർഡർ ഡീറ്റെയിൽസ് മെയിൽ ചെയ്തിട്ട് വരാം ഞാൻ റൂമിൽ പോയി ലാപ്ടോപ് എടുത്തു ഓർഡർ ഡീറ്റെയിൽസ് മേഡത്തിന് മെയിൽ ചെയ്തു മേടത്തിനെ ഫോൺ ചെയ്യാനായി ഫോൺ എടുത്തു ഫോൺ ചെയ്യണോ വാട്സാപ്പിൽ ടെക്സ്റ്റ്‌ ചെയ്യണോ കൺഫ്യൂഷൻ ആയി ഞാൻ ഇത് വരെ മേടത്തിലെ വാട്സാപ്പിൽ ടെക്സ്റ്റ്‌ ചെയ്തിട്ടില്ലായിരുന്നു വാട്സാപ്പിൽ ടെക്സ്റ്റ്‌ ചെയ്യാം

💬 Comments

View all comments