0%

Chapter Title : മനു 2 [Shalu]

Author : Kambikathakal Read All Parts 390
ഇറങ്ങി ഞാൻ കുറെ നോക്കി കണ്ടില്ല മനു പറഞ്ഞ സെയിം ചോദ്യങ്ങൾ ആയിരുന്നു എന്നോടും ചോദിച്ചത് അത് കൊണ്ട ഞാൻ പാസ് ആയത് താങ്ക്സ് ഉണ്ട്ട്ടോ " അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു "നന്ദി ഒക്കെ പിന്നെ മതി " എന്ന് പറഞ്ഞു ഞാൻ നടന്നു അങ്ങിനെ അവളെ ഞാൻ ഓഫീസിലെ എല്ലാവർക്കും പരിചയപ്പെടുത്തി കൊടുത്തു ലഞ്ച് ഒരുമിച്ചു കഴിച്ചു അന്ന് പിന്നെ മാടത്തിനെ കാണാൻ കഴിഞ്ഞില്ല അന്നത്തെ വർക്ക്‌ കഴിഞ്ഞു ആരതിയോട് ബൈ പറഞ്ഞു സുഹൈലിന്റെ കൂടെ ബൈക്കിൽ കയറി പൊന്നു "അളിയാ എനിക്കുള്ള ട്രീറ്റ്‌ എപ്പോളാ " സുഹൈൽ ബൈക്ക് ഓടിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ചോദിച്ചു
"നിനക്ക് എന്നാ വേണ്ടത് അത് പറയ് ""നമുക്ക് സോനയെയും ഇവളെയും വീക്കെൻഡിൽ ഔട്ടിങ് പോയാലോ തനിച് വിളിച്ച സോനാ വരത്തില്ല " അവൻ ചിരിച്ച കൊണ്ട് പറഞ്ഞു "അവൾ ഇന്ന് വന്നല്ലേ ഉള്ളു ചാടി കയറി ഔട്ടിങ്ങിന് വിളിചാ അവൾ എന്ത് കരുതും " "അതൊക്കെ നീ വിചാരിച്ചാൽ നടക്കും ആരെയും അടുപ്പിക്കാത്ത ട്രീസയുടെ കൂടെ ട്രീറ്റിന് പോവാൻ നിക്കുന്ന ആളല്ലേ നീ " അവൻ പറഞ്ഞു "ഞാൻ പറഞ്ഞു നോക്കാം ഡാ " "ഓക്കേ അളിയാ " അങ്ങിനെ റൂമിൽ എത്തി ഈവെനിംഗ് ഞങ്ങൾ ലുലുമാളിൽ പോയി ഞങ്ങളുടെ കൂടെ പഠിച്ച സിദ്ധാർഥ് അവിടെ ഉണ്ടാവുമെന്ന് പറഞ്ഞിരുന്നു അവൻ ഇൻഫോപാർക്കിൽ ഒരു കമ്പനിയിൽ വർക്ക്‌ ചെയ്യുകയായിരുന്നു അങ്ങിനെ സിദ്ധാർത്ഥിനെ കണ്ടു കുറെ സംസാരിച്ചിരുന്നു അവിടുന്ന് തന്നെ ഡിന്നർ കഴിക്കാമെന്ന പ്ലാൻ ആയി ഞാനും സിദ്ധാർഥും താഴെ ഹൈപ്പർ

💬 Comments

View all comments