0%

Chapter Title : മനു 2 [Shalu]

Author : Kambikathakal Read All Parts 396
കയറിയതും മേടത്തിന്റെ മുന്നിലേക്ക് ആയിരുന്നു ഹാഫ് ഡേ ലീവ് ഇടും എന്നും പറഞ്ഞു അല്പം ദേഷ്യത്തോടെ മേഡം റൂമിലേക്ക് പോയി "നീയും നിന്റെ സോനയും അവൾ നേരത്തെ എത്തിയിട്ടുണ്ടല്ലോ " ഞാൻ സുഹൈലിനോടായി പറഞ്ഞു "സോറി അളിയാ " എന്നും പറഞ്ഞു അവൻ സീറ്റിൽ പോയി ഇരുന്നു അവനെ ദേഷ്യത്തോടെ നോക്കി തിരിഞ്ഞത് നേരെ ആരതിയുടെ മുഖത്തേക്ക് "കുറച്ചൊക്കെ നേരത്തെ വന്നൂടെ മാഷേ " ആരതി അല്പം ചിരിച്ചു കൊണ്ട് പറഞ്ഞു "ദേ അവനോട് പറയ് " ഞാൻ നേരെ സീറ്റിൽ പോയി ഇരുന്നു കംപ്ലീറ്റ് മൂഡ് പോയ പോലെ ആയിരുന്നു ലേറ്റ് ആയി വന്നതിൽ അല്ലായിരുന്നു മേഡം ചൂടായതിൽ ആയിരുന്നു സങ്കടം സിസ്റ്റത്തിൽ ഇരുന്നു വർക്ക്‌ ഒക്കെ ചെയ്ത് കൊണ്ട് ഇരുന്നു ഇടക്കിടക്കു ആരതി ഡൌട്ട് ചോദിക്കും അങ്ങനെ ഒക്കെ ആയി ലഞ്ച് ബ്രേക്ക്‌ ആയി ലഞ്ച് കഴിച്ചു മേഡം റൂമിലേക്ക് എന്നെ വിളിപ്പിച്ചു റൂമിൽ കയറിയ ഉടനെ "സോറി മേഡം അവൻ കാരണം ആണു ലേറ്റ് ആയത് " "ഓൺ ടൈമിന് ഇവിടെ എത്തണം ബാക്കി എല്ലാവരോടും ഇത് തന്നെ ആണു പറയാറ് നിന്നോട് മാത്രം പറഞ്ഞില്ലേ അവർ എന്ത് കരുതും സൊ അതിനുള്ള ഇടാൻ വരുത്തരുത് വഹട്സപ്പിലെ കളി ഒക്കെ നിർത്തു നേരത്തെ ഒക്കെ കിടന്നു ഉറങ്ങാൻ നോക്ക് "
മേഡം പറഞ്ഞു നിർത്തി"ഇനി ലേറ്റ് ആവില്ല മേഡം Sorry" ഞാൻ തല താഴ്ത്തി കൊണ്ട് പറഞ്ഞു "ഓക്കേ കുഴപ്പം ഇല്ല ഇനി ശ്രദ്ധിച്ചാൽ മതി പിന്നെ ഒരു ക്ലെയിന്റ് മീറ്റിംഗ് ഉണ്ട്

💬 Comments

View all comments