Chapter Title : മനു 2 [Shalu]
പോണം
ഞാനും ഉണ്ടാവും
പുതിയ ആളെ കൂടെ വിളിച്ചോ "
"ഓക്കേ മേഡം
ഞാൻ അല്പം ചിരിച്ചു കൊണ്ട് പറഞ്ഞു "
"ചിരിക്കേണ്ട
ഒന്നും കാണിക്കാൻ അല്ല പോകുന്നത് "
മേഡം അല്പം ദേഷ്യത്തോടെ പറഞ്ഞു
അങ്ങിനെ ഞാൻ റൂമിൽ നിന്ന് പുറത്ത് ഇറങ്ങി
ഞാൻ ആരതിയെ കൂടെ വിളിച്ചു
കാറിൽ കയറി
മേഡം മുന്നിൽ ആണു കയറിയത്
പോകുന്ന വഴിക്ക്
കാണാൻ പോകുന്ന ആളോട് എങ്ങനെ ഒക്കെ സംസാരിക്കണം എന്നൊക്കെ മേഡം ആരതിയോട് പറഞ്ഞു കൊണ്ടിരുന്നു
മേഡം പറഞ്ഞു നിർത്തിയ ഉടനെ
"കാണാൻ പോകുന്ന ആളുടെ വീക്നെസ്സിൽ പിടിക്കണം
എങ്കി കാര്യം എളുപ്പമാവും
അല്ലെ മേഡം "
മേടത്തിനെ ഒന്ന് നോക്കി കൊണ്ട് ഞാൻ പറഞ്ഞു
മേഡം ഒന്ന് മൂളുക മാത്രം ചെയ്തു
അങ്ങനെ കാണേണ്ട ആളുടെ ഓഫീസിൽ എത്തി
അതൊരു സ്ത്രീ ആയിരുന്നു
കണ്ടാൽ ഒരു 35-40 വയസ്സ് പ്രായം നല്ല ഒരു ആന്റി ലുക്ക്
മേഡം എന്നോട് ഓർഡർ ഡീറ്റെയിൽസ് പറഞ്ഞു കൊടുക്കാൻ പറഞ്ഞു
ഞാൻ ഓർഡർ ഡീറ്റെയിൽസ് അവര്ക് പറഞ്ഞു കൊടുത്തത്
കുറച്ചു നേരത്തെ സംസാരത്തിനു ശേഷം അവർ ഇന്ട്രെസ്റ്റഡ് ആണെന്ന് പറഞ്ഞു
മേഡം എന്നെ നോക്കി ചിരിച്ചു
ആരതിയോട് അവരുടെ ഡീറ്റെയിൽസ് ഒക്കെ അപ്ലിക്കേഷൻ ഫോമിൽ എഴുതി ചേർക്കാൻ മേഡം പറഞ്ഞു
ഞാനും മേഡവും റൂമിന് പുറത്തേക്ക് ഇറങ്ങി
ഉടനെ മേഡം എന്നോട് പറഞ്ഞു
"താൻ ആൾ കൊള്ളാമല്ലോ
10 മിനുട്ട് പോലും ആവുന്നതിനു മുന്നേ ഓർഡർ കൺഫേം ആകിയല്ലോ "
"വീക്നെസ്സിൽ പിടിക്കാതെയും ഓർഡർ കിട്ടും മേഡം "
💬 Comments
View all comments