0%

Chapter Title : മനു 2 [Shalu]

Author : Kambikathakal Read All Parts 398
ഞാൻ മേടത്തിനെ ഒന്ന് കളിയാക്കി കൊണ്ട് പറഞ്ഞു "ഒന്ന് പോടാ " " അതൊക്കെ പോട്ടെ കാര്യമായിട് ട്രീറ്റ്‌ ചെയ്യണം " "അത് ഉറപ്പല്ലേ
ഇന്ന് എന്റെ റൂംമേറ്റ്‌ നാട്ടിൽ പോവാണ് മനുവിന് പ്രോബ്ലം ഒന്നുമില്ലെങ്കി നാളെ എന്റെ ഫ്ലാറ്റിൽ കൂടാം നമുക്ക്പുറത്ത് വച്ചായാൽ എന്നെ എടുത്ത് കൊണ്ട് വരേണ്ടി വരും മനു " മേഡം പറഞ്ഞു നിർത്തി എന്റെ കണ്ണ് രണ്ടും പുറത്തേക്ക് തള്ളി തട്ടത്തിൻ മറയത്തിൽ നിവിൻ പൊളി പറഞ്ഞ പോലെ ഹെയ്‌ഡന്റെ വിക്കറ്റ് കിട്ടിയ ശ്രീശാന്തിന്റെ അവസ്ഥ ആയിരുന്നു എനിക്ക് സന്തോഷം പുറത്ത് കാണിക്കാതെ ഞാൻ പറഞ്ഞു "ഒക്കെ മേടത്തിന്റെ ഇഷ്ടം പോലെ " "എങ്കി ഒകെ ഫൈൻ " അപ്പോഴേക്കും ആരതി അങ്ങോട്ട് വന്നു ഞങ്ങൾ കാറിൽ കയറി തിരിച്ചു പോന്നു എന്റെ മനസ്സിൽ മുഴുവൻ നാളത്തേക്കുള്ള പ്ലാനുകൾ ആയിരുന്നു തിരിച്ചു ഓഫീസിൽ എത്തി ഞാൻ സുഹൈലിനെ ചുമ്മാ ഒന്ന് തട്ടി "എന്താണ് സാറേ 2 കാമുകിമാരെയും ഒരുമിച്ച് കൊണ്ട് പോയ സന്തോഷത്തിൽ ആണോ " അവൻ ചിരിച്ചു കൊണ്ട് ചോദിച്ചു ഞാൻ ഒന്ന് ചിരിക്കുക മാത്രം ചെയ്തു അങ്ങനെ അന്ന് വർക്ക്‌ കഴിഞ്ഞു പോകാൻ നേരം ആരതി വന്നു എന്റെ നമ്പർ ചോദിച്ചു മേടത്തിന്റെ കൂടെ ഉള്ള നാളത്തെ പ്ലാൻസിൽ മുഴുകിപ്പോയ ഞാൻ ആരതിയെ പോലും ശ്രദ്ധിക്കാൻ മറന്നു പോയിരുന്നു അങ്ങനെ അവളോട് ബൈ പറഞ്ഞു നല്ല ഒരു ചിരിയും സമ്മാനിച്ചു. ബൈക്കിൽ കയറി റൂമിൽ എത്തി മനസ്സിൽ മുഴുവൻ മേഡം ആയിരുന്നു രാത്രി ഭക്ഷണം എല്ലാം കഴിച്ചു മേഡത്തിന്

💬 Comments

View all comments