Chapter Title : മനു 2 [Shalu]
ടെക്സ്റ്റ് ചെയ്തു
"ഹേയ് മേഡം "
ഒരു 5 മിനുട്ട് കഴിഞ്ഞു റിപ്ലൈ വന്നു
"ഹേയ്
ഫുഡ് കഴിച്ചോ "
"യെസ് മേഡം
നാളെ എവിടെ വരണം ഞാൻ
നാളത്തേക്കുള്ളത് വാങ്ങിക്കണ്ടേ "
"അതൊക്കെ ഞാൻ റെഡി ആകിയിട്ടുണ്ട്
നാളെ ഈവണിങ് ഒരു 5ൻ ഇവിടെ എത്താൻ നോക്ക്
ലൊക്കേഷൻ ഞാൻ നാളെ അയക്കാം "
"ഓക്കേ മേഡം ഫൈൻ "
കുറച്ചു നേരം കൂടെ ചാറ്റ് ചെയ്ത് മേഡം ഗുഡ് നൈറ്റ് പറഞ്ഞു പോയി
ഉടനെ സുഹൈൽ വന്നു
അടുത്തിരുന്നു
"അളിയാ നാളെ ഈവെനിംഗ് ഞാൻ സോനയുടെ കൂടെ ഔട്ടിങ്ങിന് പോവുകയാണ് "
രോഗി ഇച്ചിചതുo വൈദ്യൻ കല്പിചതും പാൽ എന്ന് പറഞ്ഞത് പോലെ ആയി
അങ്ങനെ മേടത്തിന്റെ കൂടെ ഉള്ള വെള്ളമടി ഓരോന്ന് പ്ലാൻ ചെയ്ത്
ഇരിക്കുമ്പോ
ഒരു കാൾ വന്നു
ഒരു പുതിയ നമ്പർആരതി ആണോ
മനസിൽ ചോദിച്ചു കൊണ്ട് ഞാൻ കാൾ അറ്റൻഡ് ചെയ്തു
"ഹലോ മനു "
അത് ആരതി ആയിരുന്നു
"ഹേയ് ആരതി ഐ വാസ് വെയ്റ്റിംഗ് ഫോർ യുവർ കാൾ "
ഞാൻ ചുമ്മാ തട്ടി വിട്ടു
അങ്ങിനെ അവളോട് കുറച്ചു നേരം സംസാരിച്ചു
അവൾ ഗുഡ് നൈറ്റ് പറഞ്ഞു വച്ചു
കുറച്ചു കഴിഞ്ഞു ഉറങ്ങാൻ കിടന്നു
ഓരോന്ന് ആലോചിച് ആലോചിച്ചു എപ്പോഴോ ഉറങ്ങി പോയി
പിറ്റേ ദിവസം
കുറച്ചു ലേറ്റ് ആയാണ് എണീറ്റത്
നേരെ ബാത്റൂമിൽ പോയി ഫ്രഷ് ആയി
കക്ഷവും താഴെ കാടും എല്ലാം വടിച്ചു വൃത്തിയാക്കി
സലീം കുമാർ പറഞ്ഞ ഡയലോഗ് ആയിരുന്നു
💬 Comments
View all comments