0%

Chapter Title : മനു അനു 1 [Max]

Author : Kambikathakal Read All Parts 783

നീണ്ട യാത്രകളിൽ എപ്പോഴൊക്കെയോ FM റേഡിയോയിലൂടെ കേട്ട ചില വാർത്തകൾ, അത് എനിക്ക് അവളോട് സെക്സ് നെ പറ്റിയുള്ള എൻ്റെ തുറന്ന കാഴ്ചപ്പാടുകൾ വളരെ സരസമായി പറയാനുള്ള ചില അവസരങ്ങൾ തന്നു. അങ്ങിനെയുള്ള കുഞ്ഞു കുഞ്ഞു സംസാരങ്ങളിലൂടെ, എൻ്റെ ഭാര്യക്കും സമൂഹം അടിച്ചേൽപ്പിക്കുന്ന ചില നിയന്ത്രണങ്ങളോട് അതിയായ അമർഷം ഉണ്ടെന്നു തോന്നിത്തുടങ്ങി.

ആ സമയത്താണ് അവിഹിത ബന്ധം തെറ്റല്ല എന്ന തരത്തിൽ സുപ്രീം കോടതി പോലും ചില നിരീക്ഷണങ്ങൾ നടത്തുന്നത്. ഒരു തുടക്കം കിട്ടാൻ എന്ന രീതിയിൽ ഞാൻ അവളോട് ചോദിച്ചു:

മനു: "ശെരിക്കും പ്രായ പൂർത്തിയായ രണ്ട് പേർ, കളിക്കുന്നതിനു എന്താ കുഴപ്പം ല്ലേ.. "

അനു: "ഉം.."

മനു: "ചുമ്മാ മൂളാതെ പറ മോളെ..."

അനു: "എന്തിനാ മനുവേട്ടാ, ഞാൻ സമ്മതിച്ചാൽ ആരെയെങ്കിലും കണ്ട് വക്കാൻ ആണോ..?"

മനു: "ഓ.. അതിനൊന്നും അല്ലാടി പൊട്ടി... നീ ഇങ്ങനത്തെ കാര്യങ്ങൾ ഒന്നും അഭിപ്രായം പറയാറില്ലല്ലോ.. അതോണ്ട് ന്യൂസ് കേട്ടപ്പോ, നിന്റെ അഭിപ്രായം അറിയാൻ ചോദിച്ചതാ.."

അനു: "ഉം"

മനു: "ഉം.. ഉം.. എന്ന് മൂളിക്കൊണ്ട് ഇരിക്കാതെ കാര്യം പറയെടി.."

അനു: "അതിപ്പോ, ഓരോരുത്തരുടേം ഇഷ്ടം അല്ലേ മനുവേട്ടാ... അവർ അവര്ക്കിഷ്ടോള്ള പോലെ അല്ലെ ജീവിക്കണ്ടേ.. പക്ഷേ, കല്യാണം ഒക്കെ കഴിഞ്ഞിട്ട് ചതിക്കുന്നത് പോലെ ആവരുത്."

മനു: "പിന്നെ എങ്ങിനെ? ഓപ്പൺ ആയി പറഞ്ഞിട്ട് കളിക്കാൻ പോണോ.. :D "

അനു: "ചീ... ഞാൻ ഉദ്ദേശിച്ചത്, ഒരു കുഴപ്പവും ഇല്ലാതെ ജീവിക്കണോർ, അവരെ വിശ്വസിക്കുന്ന പങ്കാളിയെ ചതിച്ചു അങ്ങിനെ വേറെ കളിക്കാൻ പോണത് എനിക്ക് ഇഷ്ടം ഇല്ലെന്ന"

💬 Comments

View all comments