Chapter Title : മനു അനു 1 [Max]
മനു: "ഓ.. പിന്നെ എങ്ങനാ ഇഷ്ടം"
അനു: "അതല്ല, ഇപ്പൊ നമ്മുടെ അരുണിമ ഒക്കെ ഇല്ലേ, അവളുടെ കെട്ട്യോൻ ദുബായിൽ അല്ലെ.. അവളേം അങ്ങോട്ട് കൊണ്ട് പോകാൻ കുറെ നാളായില്ലേ അവൾ പറയണ്. എന്നിട്ടും ഓരോ മുടക്ക് ഞ്യായങ്ങൾ പറഞ്ഞ് ആ ചേട്ടൻ അവളെ കൊണ്ട് പോണില്ലല്ലോ... എന്നിട്ട് വർഷത്തിൽ ഒരു ഒന്നോ രണ്ടോ ആഴ്ച നാട്ടിൽ വന്നു നിക്കും."
മനു: "അതിനു എന്താ"
അനു: "അവൾ ഒട്ടും ഹാപ്പി അല്ല. അവര് തമ്മിൽ എന്തോ വഴക്കൊക്കെ ഉണ്ട്. അതാ ഞാൻ പറഞ്ഞത്, അങ്ങിനെ ഒക്കെ സ്നേഹം ഇല്ലാത്ത കൂട്ടർ ആണെങ്കി, വേറെ കളിയ്ക്കാൻ ഒക്കെ പോകുന്നെന് കുറ്റം പറയാൻ പറ്റില്ല. കാരണം അത് അവർക്ക് ആഗ്രഹം ഉണ്ടാകില്ലേ."
മനു: "ഓ, ഇപ്പൊ മനസിലായി. അവൾക്ക് അങ്ങിനെ ആഗ്രഹം ഉണ്ട്, പക്ഷേ കെട്ട്യോനോട് അതിനെ പറ്റി ഒന്നും പറയാൻ ഉള്ള സാഹചര്യം അവർക്കിടയിൽ ഇല്ലാത്തോണ്ട് അവൾ രഹസ്യ ബന്ധത്തിന് പോയാലും കുഴപ്പം ഇല്ല എന്നാണോ."
അനു: "ഉം, ഏതാണ്ട് അങ്ങിനെയൊക്കെ.."
മനു: "അപ്പൊ മോൾക്ക് അങ്ങിനെ വല്ല ആഗ്രഹവും വന്നിട്ട് എന്നോട് പറയാൻ പറ്റാതെ ആയാൽ മോൾ വേറെ നോക്കി പോകുമോ"
അനു: "അതിനു എനിക്ക് അങ്ങിനെ ആഗ്രഹം ഒന്നും ഇല്ലല്ലോ.. ഉണ്ടെങ്കി തന്നെ മനുവേട്ടനോട് പറയാൻ എനിക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ."
മനു: "ഇപ്പോഴത്തെ കാര്യമല്ല.. ഇനി, ഭാവിയിൽ..."
ആനു: "എനിക്ക് ഇതൊക്കെ പറച്ചിലിൽ ഒള്ളു, കാര്യം വരുമ്പോ പേടിയാ.."
മനു: "പേടി ഇല്ലായിരുന്നെങ്കിലോ.."
അനു: "എന്താ..."
മനു: "അല്ല, ജസ്റ്റ് ചോദിച്ചതാ... എനിക്ക് എന്തായാലും
💬 Comments
View all comments